Food
ക്രിസ്മസ് വിഭവങ്ങൾ
ക്രിസ്തുമസ് എന്നാൽ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് കേക്കും വൈനുമാണ്. കേക്കും വൈനും ഇല്ലാതെ എന്ത് ക്രിസ്തുമസ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിപക്ഷവും. ഇതാ രുചികരമായ കേക്കുണ്ടാക്കാനുള്ള ഒരു മാർഗ്ഗം.ക്രിസ്തുമസ് ഫ്രൂട്ട് കേക്ക്പാർട്ട് 1മൈദ...
Food
പാഷന്‍ ഫ്രൂട്ട് കഴിക്കൂ ആരോഗ്യവും സൗന്ദര്യവും നേടൂ
അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്....
Food
പപ്പായ കഴിച്ചാലുള്ള പ്രയോജനങ്ങൾ
രാവിലെയോ ഒഴിഞ്ഞ വയറ്റിലോ പപ്പായ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എൻസൈമുകൾ, ആന്റി ഓക്സിഡന്റുകൾ, വിവിധ പോഷകങ്ങൾ എന്നിവയെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. നാരുകൾ, കാൽസ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ എ, സി തുടങ്ങിയവയും പപ്പായയിൽ...
Food
നവദമ്പതികൾ വണ്ണം വയ്ക്കുമോ?
വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...
Food
കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ പാടുപെടുകയാണോ, എങ്കില്‍ ഇതൊന്ന് വായിക്കണേ
കൊച്ചുകുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതില്‍ പെടാപാടു പെടുന്നവരാണ് മിക്ക അമ്മമാരും. മക്കളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അമിതമായ ഉത്കണ്ഠയുള്ള ഈ അമ്മമാരുടെ വിചാരം എങ്ങനെയെങ്കിലും മക്കള്‍ ഭക്ഷണം കഴിക്കണം, അവരെ പരസ്യങ്ങളിലേതുപോലെ തടിച്ചസുന്ദരക്കുട്ടപ്പന്മാരാക്കിയെടുക്കണം എന്നെല്ലാമായിരിക്കും. അതിന്...
Food
ഗ്രീന്‍ ടീ കഴിക്കൂ, യുവത്വം നിലനിര്‍ത്താം
യുവത്വം നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ പ്രായത്തെ പിടിച്ചുകെട്ടുക അത്രയെളുപ്പമല്ല. എന്നാല്‍ ഗ്രീന്‍ ടീ ഉപയോഗത്തിലൂടെ പ്രായത്തെയും രോഗത്തെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയും. പോളി ഫിനോള്‍സ് എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഗ്രീന്‍ടീയില്‍...
Food
ഗർഭധാരണത്തിന് മുൻപ് ഭക്ഷണത്തിലും ശ്രദ്ധ
ഗർഭധാരണം കഴിഞ്ഞതിന് ശേഷം ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരാണ് കൂടുതലാളുകളും. കുഞ്ഞിന്റെ വളർച്ചയ്ക്കും അമ്മയുടെ ആരോഗ്യത്തിനും വേണ്ടി പലതരം ഭക്ഷ്യവസ്തുക്കൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നവർ ധാരാളം. എന്നാൽ ഗർഭം ധരിക്കുന്നതിന് മുമ്പു തന്നെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ വേണം....
Food
പരീക്ഷാസമയത്തെ ഭക്ഷണക്രമീകരണം
ശരിയായ ഭക്ഷണവും, വിശ്രമവും, ഉറക്കവുമുണ്ടെങ്കില്‍തന്നെ പരീക്ഷാക്കാലത്ത് കുട്ടികളെ അവരെ വേട്ടയാടുന്ന മാനസികവും, ശാരീരികവുമായ പ്രശ്നങ്ങളില്‍നിന്നും മുക്തമാക്കാം. പരീക്ഷയ്ക്ക് തയ്യാറാവുന്ന കുട്ടികള്‍ പാലിക്കേണ്ടതും, ഒഴിവാക്കേണ്ടതുമായ ഭക്ഷണക്രമത്തെക്കുറിച്ച് ചില ടിപ്സുകള്‍:-പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികള്‍ ഉറക്കം വരാതിരിക്കാനും,...
Food
ഭക്ഷണനിയന്ത്രണം 40 കഴിഞ്ഞാല്‍
നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ഏവരും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. നാല്‍പ്പതുകാര്‍ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം നിശ്ചയം. സാധാരണഗതിയില്‍ നാല്‍പ്പതാം വയസ്സുമുതലാണ് കാര്‍ഡിയോ, വാസ്ക്കുലര്‍ അസുഖങ്ങളും, പ്രമേഹം തുടങ്ങിയ അസുഖങ്ങളും...
Food
ഫിഷ് ബിരിയാണി
നല്ല ദശയുള്ള മീൻ വട്ടത്തിൽ കഷണങ്ങളാക്കിയത്- 1 കിലോസവോള ചെറുതായി അരിഞ്ഞത് - 2 എണ്ണംതക്കാളിപ്പഴം- 2 എണ്ണംഇഞ്ചി+ വെളുത്തുള്ളി ചതച്ചത് - ഒന്നര ടീസ്പൂൺഉള്ളി -1 കപ്പ് (നീളത്തിൽ അരിഞ്ഞത്)പച്ചമുളക്- 4...
Food
ചില വെളുത്തുള്ളി വിശേഷങ്ങൾ
ചരിത്രാതീതകാലം മുതൽ ഇന്നുവരെ ആരോഗ്യകാര്യങ്ങളിൽ വെളുത്തുള്ളിക്ക് സവിശേഷമായ സ്ഥാനമുണ്ട്. കറികളിൽ ചേർക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യവർദ്ധനവ് നേടിയെടുക്കുകയും ചെയ്യാം....
Food
ചക്ക മാഹാത്മ്യം!
ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ് ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...
