മക്കളെ പരീക്ഷയിൽ ഒന്നാമതായി മാർക്ക് നേടാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് മാതാപിതാക്കൾ. അതുപോലെ അവരിലെ കലാകായിക താല്പര്യങ്ങൾ വളർത്താനും പോഷിപ്പിക്കാനും ഇന്ന് മാതാപിതാക്കൾ ശ്രദ്ധിക്കുന്നവരാണ്. ഇങ്ങനെയൊക്കെയാണെങ്കിലും മക്കളെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി വളർത്താനോ...
അപക്വമായ മനസ്സിന്റെ പെട്ടെന്നുള്ള ഭ്രമമാണ് പലപ്പോഴും വിദ്യാര്‍ത്ഥികളെയും, യുവജനങ്ങളെയും പ്രേമക്കുരുക്കില്‍ പെടുത്തുക. പരസ്പരം പരിചയപ്പെട്ട് കുറെ നാളുകള്‍ കഴിഞ്ഞാവും മനസ്സിന് ഇഷ്ടം തോന്നിയ ആളുടെ യഥാര്‍ത്ഥ സ്വഭാവത്തിന്റെ പരുക്കന്‍ വശങ്ങള്‍ അറിയുക. ചെറിയ...
പകര്‍ച്ചവ്യാധി പോലെ ഇന്ന് ലോകമെങ്ങും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കുട്ടികളിലെ പൊണ്ണത്തടി. പല മാതാപിതാക്കളുടെയും വിവിധ ആകുലതകളിലൊന്ന് മക്കളുടെ പൊണ്ണത്തടിയാണ്. ജീവിതശൈലിയിലുണ്ടായ മാറ്റമാണ് കുട്ടികളിലെ പൊണ്ണത്തടിക്ക് പ്രധാന കാരണം. ജങ്ക് ഫുഡുകള്‍ക്ക് അടിമകളായ അമ്മമാര്‍...
ഞങ്ങളുടെ ആദ്യത്തെ വീടിന് അടുത്ത് ഒരു ബാങ്കുദ്യോഗസ്ഥനും അധ്യാപികയായ ഭാര്യയും അഞ്ചു വയസുകാരനായ മകനും അടങ്ങുന്ന കുടുംബമായിരുന്നു താമസിച്ചിരുന്നത്. ആ കുടുംബ ജീവിതത്തിന്റെ സന്തോഷങ്ങൾ ഇരട്ടിയാക്കും വിധത്തിൽ രണ്ടാമതൊരു കുട്ടി കൂടി...
അന്ന് ഏഴാം ക്ലാസുകാരിയായ സാന്ദ്ര ക്ലാസിൽ മൂഡോഫായിരിക്കുന്നത് ആദ്യം മനസ്സിലാക്കിയത് ക്ലാസ് ടീച്ചർ കൂടിയായ ആനി മിസ്സാണ്. പതിവു ചിരിയില്ല, കളിയില്ല. ക്ലാസിൽ ശ്രദ്ധിക്കുന്നതുമില്ല. ക്ലാസ് തീർന്നപ്പോൾ ടീച്ചർ അവളെ സ്റ്റാഫ് മുറിയിലേക്ക്...
നല്ല ശീലങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കൂടുതൽ സംസ്‌കാരസമ്പന്നമായ ഒരു ജീവിതസാഹചര്യത്തിലേക്ക് മനുഷ്യൻ മാറിത്തുടങ്ങുകയും കുടുംബം എന്ന സംഘടിതമായ വ്യവസ്ഥരൂപമെടുക്കുകയും ചെയ്ത കാലം മുതൽതന്നെ കുഞ്ഞുങ്ങളെ നല്ലവരാക്കിമാറ്റാനുള്ള ശ്രമങ്ങൾ...
മനുവിന് ആറു വയസുള്ളപ്പോഴാണ് അനിയൻ പിറന്നത്. തനിക്ക് മാത്രംഅനിയനോ അനിയത്തിയോ ഇല്ലാത്തതിൽ ഏറെ വിഷമിച്ചിരുന്ന മനുവിനെ സംബന്ധിച്ച് സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. തനിക്ക് കൊഞ്ചിക്കാനും കൂട്ടുകൂടാനും കൈപിടിച്ച് സ്‌കൂളിൽ കൊണ്ടുപോകാനുമെല്ലാം ഒരാൾ. അങ്ങനെയാണ്...
മാതാപിതാക്കളുടെ കണ്ണിലെ കൃഷ്ണമണികളാണ് കുഞ്ഞുങ്ങൾ . എത്ര കരുതലോടും സ്നേഹത്തോടും കൂടിയാണ് അവരെ വളർത്തുന്നത്. എന്നിട്ടും എവിടെയെങ്കിലും ഒരു പൂച്ചപ്പാടെങ്കിലും അവരുടെ ദേഹത്ത് വീണതായി കണ്ടാൽ മാതാപിതാക്കൾ തകർന്നുപോകും. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കുട്ടികൾ...
അവധിക്കാലം വന്നെത്തി. ഇനി മക്കൾ കുറെ നേരം ടിവി കണ്ടും മൊബൈലിൽ കളിച്ചും കഴിഞ്ഞോട്ടെയെന്നൊരു വിചാരം ഉണ്ടോ? എങ്കിൽ ആ വിചാരം മനസ്സിൽ നിന്ന് മായ്ച്ചുകളഞ്ഞേക്കൂ. മൊബൈൽ ഫോൺ ഉപയോഗവും ടിവി കാഴ്ചയും...
കുട്ടികൾ കരയുന്നത് കേൾക്കാൻ മാതാപിതാക്കൾ ആരും തന്നെ ഇഷ്ടപ്പെടാറില്ല. കരയുന്ന മക്കളോട് മിക്ക മാതാപിതാക്കളും പറയുന്നത് ഒരു ഡയലോഗ് തന്നെയായിരിക്കും. കരച്ചിൽ നിർത്ത്... എന്നിട്ടും കുട്ടി കരച്ചിൽ തുടരുകയാണെങ്കിൽ ദേഷ്യത്തോടെ മാതാപിതാക്കൾ പറയും....