ചെരുപ്പക്കാരിലും, പ്രായമായവരിലും കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്തത്തിലെ കൊഴുപ്പിന്‍റെ അളവ് കൂടുന്നത്. തൊടിയില്‍നിന്നും കിട്ടുന്ന വസ്തുക്കളെ ഔഷധമാക്കി ഈ പ്രശ്നത്തിനു പരിഹാരം കാണാം.
കാന്താരിമുളക്: കൊളസ്ട്രോള്‍ കുറയ്ക്കുന്ന വീട്ടുമരുന്നുകളില്‍ പ്രധാനമാണ് കാന്താരിമുളക്. മുളക് ചേര്‍ത്ത...
ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-
ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ, രക്താതിസമ്മര്‍ദ്ദം...
ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും വേണം. മനസ്സ് വെച്ചാല്‍ രോഗങ്ങളെ പടിക്ക് പുറത്താക്കാമെന്നു ചുരുക്കം. എന്നാല്‍ മനസ്സ് മാത്രം പോരാ, മടി മാറ്റി ചിട്ടയായി വ്യായാമം ചെയ്യുന്നതിനും മനസ്സുറപ്പുകൂടി വേണം. ആരോഗ്യകരമായ ഒരു...
ആംഗലേയ കവിയും, നാടകകൃത്തുമായ വില്യം ഷേക്സ്പിയര്‍ ലോകസാഹിത്യചരിത്രത്തില്‍ ഉന്നതസ്ഥാനത്ത് വിരാജിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ഇന്നും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഷേക്സ്പീരിയന്‍ കൃതികള്‍ക്കും, ഉദ്ധരിണികള്‍ക്കും പ്രസക്തി ഏറെയാണ്. ഷേക്സ്പിയര്‍ ഇന്നും പഠിതാക്കള്‍ക്ക് ഇഷ്ടവിഷയമാണ്.
ആകെ...
ജന്തുക്കളുടെ ലോകം ഏറെ കൗതുകകാരമാണ്. മനുഷ്യരെ അപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവയില്‍ ഓരോന്നിന്റെയും ജീവിതശൈലി നിരീക്ഷിച്ചാല്‍ വളരെയേറെ കൗതുകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.
പാചകം എളുപ്പമാക്കാനും, സ്വാദുള്ള ആഹാരം വിളമ്പാനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഇവ ശ്രദ്ധിക്കൂ:-
ഇറച്ചി വറുക്കുമ്പോഴും, കറി വെയ്ക്കുമ്പോഴും ഒന്നോ രണ്ടോ തക്കാളി കൂടി ചേര്‍ത്താല്‍ ഇറച്ചി മൃദുവാകും. നന്നായി വേവുകയും ചെയ്യും.
ഗ്രാമ്പൂവിന്റെ ഇല ചേര്‍ത്ത്...
വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:-
വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍...
ചൈനാ വന്‍മതില്‍ ചൈനയുടെ സുരക്ഷാകവചം എന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തുവിദ്യയാല്‍ ലോകത്തിലെ ഒരു മഹാത്ഭുതമായി ഇത് പ്രഥമസ്ഥാനത്തുണ്ട്. ചൈനാ വന്‍മതിലിന് 21,196കിലോമീറ്റര്‍ നീളം കണക്കാക്കപ്പെടുന്നു. ഉയരം ആറു മുതല്‍ പതിനാലു മീറ്റര്‍ വരെയുണ്ട്. ചൈനാ വന്‍മതിലിന്‍റെ നിര്‍മ്മാണം 770...
പ്രവര്‍ത്തനത്തില്‍ മേന്മ കൈവരിക്കാന്‍ കൂടുതല്‍ നേരം ചെലവിടുന്നതല്ല കാര്യം. സമയം കുറച്ച്, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതാണ്.
എപ്പോഴും ബിസിയാണെന്നു ഭാവിച്ചു തിടുക്കപ്പെടാതെ, ശാന്തമായി പ്രവര്‍ത്തിക്കുക, കാര്യങ്ങള്‍ ചെയ്യുക.
ഏകാഗ്രത പുലര്‍ത്തുക. ഒന്ന് ചെയ്യുമ്പോള്‍ മറ്റൊന്നിലേയ്ക്ക് മനസ്സ് ചാടിപ്പോകാതെ...
ബാങ്ക്ലോൺ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വളരെ എളുപ്പത്തിൽ കടന്നുകൂടാവുന്നതും എന്നാൽ വിഷമിച്ചു മാത്രം പുറത്തേക്ക് വരാവുന്നതുമായ കുടുക്കാണ് കടം. സന്തോഷകരവും സ്വസ്ഥവുമായി ജീവിച്ചിരുന്ന പല കുടുംബങ്ങളിലേക്കും അസ്വസ്ഥതകളും അസമാധാനവും കടന്നുവരുന്നതിന് പിന്നിലെ പ്രധാനപ്പെട്ട...