ഒരാളുടെ പരിചയസമ്പത്തോ അയാളുടെ യോഗ്യതകളോ വച്ചുകൊണ്ടുമാത്രം അയാൾ ആ ജോലിയിൽ സമർത്ഥനാണെന്നോ മികവുതെളിയിക്കുന്ന വ്യക്തിയാണെന്നോ തീർപ്പുപറയാനാവില്ല. അയാൾ മറ്റുള്ളവരുമായി ഇടപെടുന്ന രീതിയും അവർക്കുകൊടുക്കുന്ന ആദരവും സ്ഥാനവും എല്ലാം ചേർന്നാണ് അയാളുടെ ജോലിയിലുള്ള മികവ്...
തിരികെ എന്നാണ് ഈ പുസ്തകത്തിലെ ഒരു ലേഖനത്തിന്റെ പേര്. ഈ പുസ്തകത്തിന് ഒരു മറുപേര് ആലോചിക്കേണ്ടിവന്നാൽ തീർച്ചയായും കൊടുക്കാവുന്ന പേരും അതുതന്നെയായിരിക്കും. കാരണം ഓർമകളിലേക്കുള്ള തിരികെ നടത്തമാണ് പുസ്തകത്തിലുടനീളം. അങ്ങനെയാണ് ഓർമ്മകൾ ഇവിടെ...
പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച് പലയിടത്തു നിന്നും നിർദ്ദേശങ്ങളും ക്ലാസുകളും കിട്ടുന്നുമുണ്ട്. എന്നാൽ പരീക്ഷാകാലത്ത് ഭക്ഷണകാര്യങ്ങളിൽ എന്തുമാത്രം ശ്രദ്ധ വേണം എന്ന് എത്രപേർക്കറിയാം? പരീക്ഷയടുക്കുമ്പോൾ ചില...
വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ. അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു. ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...
മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയിലും വേഗത്തിൽ വ്യാപിച്ചു കൊണ്ടിരിക്കുകയാണ് ഇന്റലിജന്റ് സാങ്കേതികവിദ്യയായ കൃത്രിമ ബുദ്ധി അഥവാ അക. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, ഗതാഗതം, ബാങ്കിംഗ് തുടങ്ങിയ മേഖലകളിൽ ഇതിന്റെ പ്രയോഗം മനുഷ്യന്റെ പ്രവർത്തനം വളരെ...
ജീവിതവിജയത്തിന്റെ പല ഘടകങ്ങളിലൊന്ന് സമയത്തിന് കൊടുക്കുന്ന പ്രാധാന്യവും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ്. തന്റെസമയത്തിന് വില കല്പിക്കാത്തവര്‍ മറ്റുള്ളവരുടെ സമയത്തിനും വില കൊടുക്കാറില്ല. പല നേതാക്കന്മാരെയും കണ്ടിട്ടില്ലേ പലപ്പോഴും പലവിധ കാരണങ്ങളാല്‍ അവരാരും സമയക്ലിപ്ത...
അമ്പതോളംവർഷങ്ങൾ കൊണ്ട് ഇത്രയധികം ജനകീയവൽക്കരിക്കപ്പെട്ട, സാർവത്രികമായ മറ്റൊരു ഉപകരണവും മൊബൈൽ പോലെ വേറെയില്ലെന്ന്പറയാം. ഒരു ഇഷ്ടികയുടെ വലുപ്പമുള്ളതായിരുന്നു ആദ്യത്തെ മൊബൈൽ. മുപ്പതു മിനിറ്റ് മാത്രമേ സംസാരിക്കാനും സാധിച്ചിരുന്നുളളൂ. മെസേജുകൾ അയയ്ക്കാനും കഴിയുമായിരുന്നില്ല. പത്തു...
Happiness is a direction not a place (Sydney j Harris)
സന്തോഷമുള്ള വ്യക്തികൾ സന്തോഷമില്ലാത്ത വ്യക്തികളെക്കാൾ ജോലിയിൽ 30 ശതമാനം കൂടുതൽ ഉല്പാദനക്ഷമതയുള്ളവരും മൂന്നിരട്ടി ക്രിയാത്മകത ഉള്ളവരുമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്....
ഇന്ന് ലോകത്തിന്റെ മുഴുവന്‍ ആരോഗ്യപ്രശ്‌നങ്ങളിലൊന്നാണ് പ്ലാസ്റ്റിക് മാലിന്യം, പ്ലാസ്റ്റിക് നേരാംവണ്ണം റീ സൈക്ലിംങ് നടത്തിയാല്‍ അതുകൊണ്ട് പലതരത്തിലുള്ള പ്രയോജനങ്ങളും ഉണ്ടാകാറുണ്ട്, പക്ഷേ എന്തുമാത്രം റീ സൈക്ലിംങ് നടക്കുന്നുണ്ട്, 20 മുതല്‍ 70 വരെ...
വളരെ വൈകി മാത്രം ഉറക്കമുണരുന്ന ആളാണോ നിങ്ങൾ? ദിവസത്തിലെ കൂടുതൽ സമയവും അടച്ചിട്ട മുറിക്കുള്ളിലാണോ ജോലി? എങ്കിൽ സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കേണ്ട അത്യാവശ്യഘടകമായ വിറ്റാമിൻ ഡി നിങ്ങളുടെ ശരീരത്തിലുണ്ടാകാനുള്ള സാധ്യത കുറവാണ്. സൂര്യപ്രകാശത്തിൽ...
ജൂൺ ഒന്നിന് മഴ പെയ്യുമായിരുന്നു പണ്ടൊക്കെ. അതല്ല, സ്‌കൂൾ തുറക്കുന്നത് ജൂൺ രണ്ടിനോ മൂന്നിനോ ആണെങ്കിൽ അന്ന് പെയ്യും, അതാണ് അധ്യയന വർഷാരംഭത്തേക്കുറിച്ചുള്ള പഴയ ഓർമകളിൽ ആദ്യം തെളിഞ്ഞുവരുന്നത്. അന്നൊക്കെ മനസ്സിനെ വല്ലാതെ...