Men

2018 ലെ സ്റ്റെല്‍ മാന്‍ ഇതാണ്…

നിക്ക് ജോണാസിന് ഒരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് നിക്ക് ജോണാസ് എന്ന് അറിയപ്പെടുന്ന നിക്കോളാസ് ജെറി ജോണാസ്. അടുത്തയിടെ പ്രിയങ്ക ചോപ്രായെ വിവാഹം കഴിച്ചതോടെ ഇന്ത്യക്കാര്‍ക്കും ഏറെ പരിചിതനാണ്....

പ്രോസ്റ്റേറ്റ് കാൻസർ വർദ്ധിക്കുമ്പോൾ…

അമ്പതു വയസു കഴിഞ്ഞ പുരുഷന്മാരെ പോലും പിടികൂടാൻ സാധ്യതകയുള്ള അസുഖമായി ഇന്ന് പ്രോസ്റ്റേറ്റ് കാൻസർ മാറിക്കഴിഞ്ഞു. കുറെ നാൾ മുമ്പുവരെ അറുപതു വയസുകഴിഞ്ഞപുരുഷന്മാരിലായിരുന്നു ഈ അസുഖം കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോഴത് അമ്പതിലെത്തുമ്പോഴും...

നാല്പതു കഴിഞ്ഞോ ? ശ്രദ്ധിക്കണേ…

വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...

പുരുഷൻ ഇരയാകുമ്പോൾ

ബലാത്സംഗത്തിന് ഇരകളാക്കപ്പെടുന്നത് സ്ത്രീകൾ മാത്രമാണോ? അങ്ങനെയൊരു ധാരണ പരക്കെയുണ്ടെങ്കിലും അങ്ങനെയല്ല എന്നതാണ് സത്യം. ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന റെയ്ൻഹാർഡ് സിനാഗ എന്ന കുറ്റവാളിയുടെ കഥയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും...

ജോലിയിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് അറുതി വേണോ?

ഒരേ ജോലി, ഒരേ ഇരിപ്പിടം, സാഹചര്യങ്ങള്‍ ഏറെക്കുറെ ഒരുപോലെ. ആര്‍ക്കായാലും വൈകുന്നേരമാകുമ്പോഴേയ്ക്കും മടുപ്പ് തോന്നുക സ്വഭാവികം. ഇതിന് പുറമെയാണ് ടാര്‍ജറ്റ് തികയ്ക്കല്‍പോലെയുള്ള സമ്മര്‍ദ്ദങ്ങള്‍. ഓരോ ജോലിക്കും അതിന്റേതായ ടെന്‍ഷനും ബുദ്ധിമുട്ടുകളുമുണ്ട്. ജോലിക്ക് വേണ്ടിയുള്ള...

പുരുഷൻ ഏകനോ? ചില കാരണങ്ങൾ ഉണ്ട്

മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...

ലൈംഗികതാല്പര്യം കുറയുന്നുണ്ടോ

പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരെ ബാധിച്ചേക്കാം.  പക്ഷേ ഭൂരിപക്ഷം പുരുഷന്മാരും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു  സംസാരിക്കാൻ ഇന്നത്തെകാലത്തും മടിക്കുന്നു. പലരും മാസങ്ങളോ വർഷങ്ങളോ ഇക്കാര്യം ഉള്ളിൽ...

പുഷ് അപ്പ് എടുക്കൂ, ദീർഘകാലം ജീവിക്കൂ…

ഏറെക്കാലം ആരോഗ്യത്തോടെ ജീവിച്ചിരിക്കണോ? എങ്കിൽ പുഷ് അപ്പ് എടുക്കുന്നതിന്റെ എണ്ണം വർദ്ധിപ്പിച്ചാൽ മതി. നമുക്കറിയാം പുഷ് അപ്പ് നല്ലൊരു ശാരീരികവ്യായാമമാണെന്ന്. ഷോൾഡർ, ട്രൈസെപ്സ്, പെക്സ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ കിട്ടുന്നത്....

ആൺ മനസ്സുകളിലെ അലിവുകൾ

ലോകം ഇങ്ങനെയൊക്കെപോകുമ്പോൾ ആണധികാരവും, അധീശത്വസ്വഭാവവും സ്ത്രീ പീഡനങ്ങളും ആൺ മേൽക്കോയ്മയുടെ ആയിരം ഉദാഹരണങ്ങളും നമുക്ക് ചുറ്റും പടരുമ്പോൾ ഇത്തിരി പോന്ന കേരളത്തിന്റെ ഭൂപടത്തിൽ അധികമാരും വ്യാഖ്യാനംകൊണ്ട് പർവ്വതീകരിക്കാത്ത ഇഷ്ടങ്ങളും, അലിവും, പരസ്പരപൂരകങ്ങളായ ഹൃദയബന്ധവും...

പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ

'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട' എന്നല്ലേ ചൊല്ല്. ആരോഗ്യമുൾപ്പടെ പല കാര്യങ്ങളിലും ഇത് പ്രസക്തമാണ്. എന്നാൽ ഭൂരിപക്ഷ പുരുഷന്മാരും ആരോഗ്യമുൾപ്പടെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കുക...

പുരുഷന്മാർക്കായി ഒരു ദിനം

വെയിലേറ്റും തണൽ നല്കുന്നവരാണ് പുരുഷന്മാർ. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്വയം ചുമലിലേറ്റുന്നവർ. എന്നിട്ടും അവർ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ? സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അവൻ ചിലപ്പോഴെങ്കിലും പ്രതിക്കൂട്ടിലാകാറുണ്ട്. നിയമങ്ങളും അധികാര വ്യവസ്ഥയും...

ചിലപ്പോഴൊക്കെ അച്ഛനും കുഞ്ഞാണ്…!

സ്ത്രീ അമ്മയാകുമ്പോൾ അവളിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ പരിണാമങ്ങളെക്കുറിച്ച് സമൂഹത്തിന് കൂടുതൽ ബോധ്യങ്ങളുണ്ട്. എന്നാൽ പുരുഷൻ അച്ഛനാകുമ്പോൾ അവനിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് സമൂഹത്തിന് എത്രത്തോളം ബോധ്യങ്ങളുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഭാര്യ ഗർഭിണിയായി എന്നറിയുന്ന...
error: Content is protected !!