ഉറച്ചതും സൗന്ദര്യമുള്ളതുമായ ശരീരം ഏതൊരു പുരുഷന്റെയും സ്വപ്‌നമാണ്. സൗന്ദര്യസങ്കല്പങ്ങളില്‍ ബോഡി ഫിറ്റ്‌നസിന് മുമ്പ് എന്നത്തെക്കാളും ഇപ്പോള്‍ പ്രാധാന്യവുമുണ്ട്. ഏതൊരാളും നോക്കിനിന്നു പോകാവുന്ന വിധത്തിലുള്ള ബോഡി സ്വന്തമാക്കാന്‍ ഏതറ്റം വരെ പോകാനും നമ്മുടെ ചെറുപ്പക്കാര്‍ക്ക്...
അമ്പതു വയസു കഴിഞ്ഞ പുരുഷന്മാരെ പോലും പിടികൂടാൻ സാധ്യതകയുള്ള അസുഖമായി ഇന്ന് പ്രോസ്റ്റേറ്റ് കാൻസർ മാറിക്കഴിഞ്ഞു. കുറെ നാൾ മുമ്പുവരെ അറുപതു വയസുകഴിഞ്ഞപുരുഷന്മാരിലായിരുന്നു ഈ അസുഖം കൂടുതലായി കണ്ടുവന്നിരുന്നത്. ഇപ്പോഴത് അമ്പതിലെത്തുമ്പോഴും...
സ്ത്രീകളെ പോലെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം കരുതല്‍ പുരുഷന്മാര്‍ക്കും ആവാം. സ്വന്തം രൂപത്തിലും, ഭാവത്തിലും ഉണര്‍വ്വും, പുതുമയും തോന്നിക്കുമ്പോള്‍ കൈവരുന്ന ആത്മവിശ്വാസം ചെറുതല്ലല്ലോ. അതിനായി ജെന്റ്സ് ബ്യൂട്ടി പാര്‍ലറുകളില്‍ പോകാതെ തന്നെ വീട്ടില്‍...
പുരുഷന്മാരെ മാത്രം പിടികൂടുന്ന രോഗമുണ്ടോ? പലർക്കും സംശയം തോന്നാം. പക്ഷേ സംഭവം സത്യമാണ്. പുരുഷന്മാർക്ക് മാത്രം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാതെ രക്തസ്രാവത്തിനു കാരണമാകുന്ന അസുഖമാണ് ഇത്. രക്തം കട്ടപിടിക്കാൻ...
പല പുരുഷന്മാരെയും പിടികൂടാൻ സാധ്യതയുള്ള ഒന്നാണ് നിരുന്മേഷം. ജോലി ചെയ്യുന്നുണ്ടെങ്കിലും അതിൽ സന്തോഷിക്കാനോ കാര്യക്ഷമതയോടെ ജോലി ചെയ്യാനോ കഴിയാതെ വരുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ഇവിടെ പ്രധാന...
എല്ലാവരും മനുഷ്യരാണ്. അപ്പോൾ പുരുഷന്മാർ മാത്രമായി കഴിക്കേണ്ടതോ അല്ലെങ്കിൽ അവർ തീർച്ചയായും കഴിക്കേണ്ടതോ ആയ ആഹാരപദാർത്ഥങ്ങളുണ്ടോ? ഉണ്ട് എന്നാണ് അതിന്റെ ഉത്തരം. ശാരീരികമായും ആരോഗ്യപരമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്. പുരുഷന്റെ മാനസികവും ശാരീരികവും...
പുരുഷന്മാരിൽ ലൈംഗിക പ്രശ്നങ്ങളും തകരാറുകളും സർവ്വസാധാരണമാണ്. ഏതു പ്രായത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവരെ ബാധിച്ചേക്കാം. പക്ഷേ ഭൂരിപക്ഷം പുരുഷന്മാരും ഇക്കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഇന്നത്തെകാലത്തും മടിക്കുന്നു. പലരും മാസങ്ങളോ വർഷങ്ങളോ ഇക്കാര്യം ഉള്ളിൽ...
വെയിലേറ്റും തണൽ നല്കുന്നവരാണ് പുരുഷന്മാർ. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും സ്വയം ചുമലിലേറ്റുന്നവർ. എന്നിട്ടും അവർ വേണ്ടത്ര പരിഗണിക്കപ്പെടുന്നുണ്ടോ? സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അവൻ ചിലപ്പോഴെങ്കിലും പ്രതിക്കൂട്ടിലാകാറുണ്ട്. നിയമങ്ങളും അധികാര
വ്യവസ്ഥയും...
സ്ത്രീയുടേതില്‍ നിന്ന് വിഭിന്നമാണ് പുരുഷന്റെ ലൈംഗികത. സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്പര്യം അവരുടെ വൈകാരിക തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അത് ശാരീരികമാണ്. ലൈംഗികപ്രതികരണത്തിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അവന്റെ ശരീരത്തിലെ...
വിശ്വസ്തത ഒരു ഗുണമാണ്. ആജീവനാന്തമുള്ള ഒരു ഉടമ്പടിയാണ് . പ്രതിബദ്ധതയും സത്യസന്ധതയും ആദരവും അതിന്റെ ഭാഗമാണ്. നിങ്ങളോ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയോ വിശ്വസ്തനാണോയെന്നറിയാൻ ചില സൂചനകൾ നല്കാം.
തുടർച്ചയായ ആശയവിനിമയം
ഏതൊരു ബന്ധത്തിന്റെയും മൂലക്കല്ല് ആശയവിനിമയമാണ്....
ഭൂരിപക്ഷം സ്ത്രീകളും തന്നെക്കാള്‍ പ്രായക്കൂടുതലുള്ള പുരുഷനെയാണ് ഭര്‍ത്താവായി സ്വീകരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഏറെക്കുറെ ഇങ്ങനെ തന്നെയാണ് സ്ഥിതി. എന്തുകൊണ്ടാണ് സ്ത്രീ തന്നെക്കാള്‍ പ്രായമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?...
ഒരു പുരുഷനെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്പം എന്താണ്? ധൈര്യശാലി? കരുത്തൻ? ബുദ്ധിമാൻ? സമ്പന്നൻ? പൗരുഷമുളളവൻ...? എന്നാൽ ഒരു സ്ത്രീയോടാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ അതിൽ ഭൂരിപക്ഷവും പറയുന്ന മറുപടി ഇതായിരിക്കില്ല. 21 നും 54...