Relationship

സ്നേഹത്തിന്റെ ഭാഷ

സ്നേഹമില്ലാത്തതല്ല സ്നേഹത്തിന്റെ ഭാഷ വശമില്ലാത്തതാണ് പല ബന്ധങ്ങളും ദുർബലമാകുന്നതിനും കൃത്യമായി ഫലം തരാത്തതിനും കാരണം. എന്താണ്  സ്നേഹത്തിന്റെ ഭാഷ?  എപ്പോഴെങ്കിലും അതേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  'ദ ഫൈവ് ലവ് ലാംഗ്വേജ്സ്: ഹൗ റ്റു...

മിത്രം

മിത്രമില്ലാത്തവരായിട്ട് ആരാണ് ഇവിടെയുള്ളത്? മിത്രമാകാത്തവരായി ആരാണുള്ളത്? പക്ഷേ ചോദ്യം അതല്ല. എപ്പോഴും മിത്രം ആകാന്‍ കഴിയുന്നുണ്ടോ, എപ്പോഴും മിത്രമായിട്ടുള്ളവര്‍ എത്ര പേരുണ്ട്? അതെ, സൗഹൃദങ്ങളുടെ എണ്ണത്തിലും പെരുപ്പത്തിലുമൊക്കെ അഹങ്കരിക്കുകയും മേനി നടിക്കുകയും ചെയ്യുന്നവരൊക്കെ...

നന്നായി സ്നേഹിക്കാം

ജീവിതമെന്ന പുഷ്പത്തിന്റെ തേനാണ് സ്നേഹം- വിക്ടർ ഹ്യൂഗോതേനില്ലാത്ത പുഷ്പത്തിന് വണ്ടുകളെ ആകർഷിക്കാൻ കഴിയുമോ? സ്നേഹ മില്ലാത്ത വ്യക്തികളോട് ആരെങ്കിലും അടുപ്പം സ്ഥാപിക്കുമോ? ആരൊക്കെയോ സ്നേഹിക്കുന്നുണ്ടെന്നും ആരെയൊക്കെയോ സ്നേഹിക്കാനുണ്ടെന്നുമുള്ള വിശ്വാസമാണ്  ജീവിക്കാൻതന്നെ പ്രേരകശക്തി. ഭൗതികമായി എല്ലാം...

ഓടി രക്ഷപ്പെടൂ…

ഏതൊരു ബന്ധത്തിലും-സുഹൃത്ത്ബന്ധം, ദാമ്പത്യബന്ധം, സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം, അയൽപക്കബന്ധം- അടിസ്ഥാനമായിട്ടുള്ള ഒരു ഘടകമുണ്ട്. പ്രതിപക്ഷ ബഹുമാനം. നിർദ്ദോഷമായ തമാശുകൾ മാറ്റിനിർത്തിയാൽ മറ്റൊരാളോട്  തികഞ്ഞ ആദരവോടും ബഹുമാനത്തോടും കൂടി മാത്രമേ സംസാരിക്കുകയും ഇടപെടുകയും ചെയ്യാവൂ....

നിങ്ങൾ ഗ്യാസ് ലൈറ്റിംങ്ങിന് ഇരയാണോ?

അടുത്തിടെയായി ഭർത്താവിൽ പ്രകടമായ മാറ്റങ്ങൾ അനുഭവപ്പെടുന്നതായി അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മൊബൈലിൽ ശബ്ദം താഴ്ത്തിയുള്ള സംസാരങ്ങൾ, മക്കളും താനും ഒത്തിരിക്കുമ്പോൾ വരുന്ന  ചില ഫോൺ കോളുകളിൽ മാറി നിന്നുള്ള സംസാരം, കിടപ്പറയിലും ചാറ്റിംങ്... താനറിയാതെ...

ദേഷ്യം

രണ്ടു സുഹൃത്തുക്കള്‍ തമ്മിലോ അല്ലെങ്കില്‍ അച്ഛനും മകനും തമ്മിലോ അമ്മയും മകളും തമ്മിലോ ഒക്കെ വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സ്വഭാവികമാണ്. വിപരീത ആശയങ്ങളോടുള്ള ചേര്‍ച്ചക്കുറവോ വ്യത്യസ്തമായ മാനസികാവസ്ഥയോ എല്ലാം ചേര്‍ന്നായിരിക്കും രണ്ടുപേരെ തമ്മില്‍ പലപ്പോഴും...

രണ്ടുപേർ സ്‌നേഹത്തിലാകുമ്പോൾ സംഭവിക്കുന്നത്…

''സ്നേഹിക്കുമ്പോൾ നീയും ഞാനുംനീരിൽ വീണ പൂക്കൾ'' എന്നാണ് പാട്ട്. അതെ, സ്നേഹം ഇങ്ങനെ നമ്മെ ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. നാമാവട്ടെ ഒഴുകുകയാണെന്ന് അറിയാതെ ഒഴുകിപ്പൊയ്ക്കൊണ്ടിരിക്കുകയും.  രണ്ടുപേരുടെ സ്നേഹത്തിന് ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാൻ കഴിവുണ്ട്; അവരവരെ തന്നെ യും....

ബന്ധങ്ങളെ തകർക്കാൻ വളരെ എളുപ്പം!

ബന്ധം നിലനിർത്തിക്കൊണ്ടുപോകുക എന്നതാണ് ദുഷ്‌ക്കരം. എന്നാൽ അതു തകർക്കുക എന്നത് വളരെ എളുപ്പമാണ്. സുഹൃദ്ബന്ധമായാലും ദാമ്പത്യബന്ധമായാലും.ഏതൊക്കെ രീതിയിലാണ് ബന്ധങ്ങൾ തകരുന്നതെന്ന് നോക്കാം. നമ്മൾ വിചാരിക്കുന്നതുപോലെയും വാഴ്ത്തിപ്പാടുന്നതുപോലെയും അത്ര ശക്തമൊന്നുമല്ല ഒരു ബന്ധങ്ങളും. എല്ലാ ബന്ധങ്ങളും...

സ്ത്രീസങ്കൽപ്പം: പുരുഷന്മാരെക്കുറിച്ച്…

സൗന്ദര്യവും ആരോഗ്യവും മാത്രം കൊണ്ട് പുരുഷന് സ്ത്രീയെ ആകർഷിക്കാൻ കഴിയുമോ? ഒരുപക്ഷേ ഒറ്റനോട്ടത്തിൽ സ്ത്രീകൾ അത്തരം പുരുഷന്മാരെ കാണുമ്പോൾ കൊള്ളാം എന്ന് അഭിപ്രായപ്പെട്ടേക്കാം. എന്നാൽ വിവാഹം പോലെ നീണ്ടുനില്ക്കുന്ന ബന്ധത്തിൽ അത്തരം ഗുണങ്ങൾ...

സൗഹൃദങ്ങളിൽ നിക്ഷേപിക്കുക

സൗഹൃദങ്ങൾ എവിടെ നിന്നും വരാം. ജീവിതത്തിൽ സംഭവിക്കുന്ന ആകസ്മിക സംഭവവികാസങ്ങൾ പോലെയാണ് അവ. ചിലപ്പോൾ ബാല്യകാലത്തിന്റെ പാടവരമ്പത്ത് നിന്ന് ഒരു സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരാം. ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ബന്ധമാകാം അത്. പഠനകാലയളവിലും...

സൗഹൃദങ്ങള്‍ നിലനിര്‍ത്താന്‍

ജീവിതത്തില്‍ സൗഹൃദങ്ങള്‍ വളരെ ആവശ്യമാണ്‌. വീട്ടുകാരോടും, കുടുംബാംഗങ്ങളോടും തുറന്നു പറയാന്‍ പറ്റാത്ത പലതും കൂട്ടുകാരോട് പങ്കു വെയ്ക്കാന്‍ സാധിക്കും. ഒരേ ചിന്താഗതിയുള്ളവര്‍ ആണ് സുഹൃത്തുക്കള്‍ എങ്കില്‍ ആ സൗഹൃദങ്ങള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും. സന്തോഷത്തിലും,...

ഒന്നു തണുത്താലോ?

ഏതു ഭക്ഷണവും സ്വാദറിഞ്ഞുകഴിക്കാൻ  അമിതമായ ചൂടു കുറയേണ്ടതുണ്ട്. ചൂടോടെയാണ് കഴിക്കേണ്ടത് എന്നുവരികിലും അധികമായ ചൂട് വായും നാവും പൊള്ളിച്ചുകളയും. അതിനുവേണ്ടി സാധാരണ ചെയ്യുന്നത് അൽപ്പനേരം ഭക്ഷണം തണുക്കാനായി വയ്ക്കുക എന്നതാണ്.  ഭക്ഷണമേശയിലെ ഇക്കാര്യംപോലെയാണ് ബന്ധങ്ങളിൽ...
error: Content is protected !!