ബാക്ടീരിയ,വൈറസ്, ഫംഗസ്, മറ്റ് അണുക്കൾ എന്നിവയാണ് ശരീരത്തിലെ രോഗബാധയ്ക്ക് കാരണമാകുന്നത്. ഇവയെ പ്രതിരോധിക്കണമെങ്കിൽ ശരീരത്തിന് രോഗപ്രതിരോധശേഷി ഉണ്ടായിരിക്കണം അണുബാധകൾക്കും രോഗങ്ങൾക്കും ജൈവആക്രമണങ്ങൾക്കും എതിരെയുള്ള സംരക്ഷണ കവചമാണ് ശരീരത്തിൽപ്രവർത്തിക്കുന്ന രോഗപ്രതിരോധ സംവിധാനം.
രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നവയാണ്...
ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...
വിവാഹം കഴിഞ്ഞയുടനെ സ്ത്രീപുരുഷന്മാർ തടിച്ചവരായി മാറാറുണ്ട്. എന്താണ് ഇതിന്റെ കാരണം? വിവാഹം കഴിഞ്ഞയുടനെയുള്ള വിരുന്നു സൽക്കാരങ്ങളാണ് ഇതിൽ പ്രധാന പങ്കുവഹിക്കുന്നത്. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമായുള്ള വിരുന്നുകളിൽ കൂടുതലും നോൺവെജ് ഫുഡാണ് ഉൾപ്പെടുന്നത്. ദിനചര്യപോലെയുള്ള...
ഭക്ഷണത്തില്‍ അവശ്യം ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍:-
തൈര് - ഇത് ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നു. ധാതുലവണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യുന്നതിനും, വൈറ്റമിന്‍ ബി വളരെ വേഗം ശരീരത്തില്‍ ലയിക്കുന്നതിനും സഹായിക്കുന്നു. വയറിളക്കം, ചര്‍ദ്ദി തുടങ്ങിയ അസുഖങ്ങള്‍...
ആരോഗ്യവിപ്ലവത്തിൽ വാഴപ്പഴത്തിനുള്ള പ്രാധാന്യം വിസ്മരിക്കാനാവില്ല. കാരണം സ്വഭാവികമായ മധുരവും പഴങ്ങളിലും തേനിലും മറ്റും കാണപ്പെടുന്ന പഞ്ചസാരയും വലിയ തോതിൽ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ രീതിയിൽ ഏത്തപ്പഴം...
അടുത്തകാലത്തായി വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പഴവര്‍ഗ്ഗമാണ് പാഷന്‍ ഫ്രൂട്ട്. പണ്ടുകാലങ്ങളില്‍ പല വീട്ടുമുറ്റങ്ങളിലും ആരുടെയും പ്രത്യേകമായ ശ്രദ്ധയില്ലാതെ വളര്‍ന്നുവന്ന ഈ പഴം തന്റെ പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്....
പ്രോട്ടീന്‍ ലഭിക്കാന്‍ വേണ്ടി പ്രോട്ടീന്‍ പൗഡറുകള്‍ വാങ്ങിക്കഴിക്കുന്ന പല ചെറുപ്പക്കാരും നമ്മുടെയിടയിലുണ്ട്. എന്നാല്‍ ഏറ്റവും എളുപ്പത്തിലും ഗുണത്തിലും പ്രോട്ടീന്‍ ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് പയറുവര്‍ഗ്ഗങ്ങള്‍ എന്ന് പലര്‍ക്കും അറിഞ്ഞുകൂടാ. പല വീട്ടമ്മമാരും പാലിനും ഇറച്ചിക്കും...
നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ഏവരും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. നാല്‍പ്പതുകാര്‍ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം നിശ്ചയം. സാധാരണഗതിയില്‍ നാല്‍പ്പതാം വയസ്സുമുതലാണ് കാര്‍ഡിയോ, വാസ്ക്കുലര്‍ അസുഖങ്ങളും, പ്രമേഹം തുടങ്ങിയ അസുഖങ്ങളും...
ചരിത്രാതീതകാലം മുതൽ ഇന്നുവരെ ആരോഗ്യകാര്യങ്ങളിൽ വെളുത്തുള്ളിക്ക് സവിശേഷമായ സ്ഥാനമുണ്ട്. കറികളിൽ ചേർക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലതാണ്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യവർദ്ധനവ് നേടിയെടുക്കുകയും ചെയ്യാം....
നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തിന്റെ ഗൌരവം മനസ്സിലാക്കാതെ പ്രാതല്‍ ഒഴിവാക്കുന്നവരാണ്. രാവിലെ ഭക്ഷണം കഴിക്കുന്ന ശീലം പാടെ വര്‍ജ്ജിക്കുന്നവരും ഇല്ലാതില്ല. എന്നാല്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വൈദ്യശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നത്. എന്തുകൊണ്ട് പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കണം...
ലോകത്തിലെ ഏറ്റവും വലുപ്പം കൂടിയ, ഏറ്റവും രുചിയുള്ള, നാരുകളുള്ള ഒരു പഴമാണ് ചക്ക. ആരോഗ്യദായകവും ഔഷധഗുണവുമുള്ളതാണ് ചക്ക. കൂടുതൽ വിഭവസമൃദ്ധമായതിനാൽ വയറു നിറയെ കഴിക്കാനും മതിവരുവോളം ആസ്വദിച്ചു കഴിക്കാനും കഴിയുന്നു. ചക്കയെന്ന് പറയുമ്പോൾ...