കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍...
കൂടുതൽ സമയം കമ്പ്യൂട്ടറിലും മൊബൈലിലും ചെലവഴിക്കുന്നവരാണ് പലരും. മുൻകാലങ്ങളിലെന്നതിനെക്കാളേറെ കാഴ്ചക്കുറവും കണ്ണുമായി ബന്ധപ്പെട്ട മറ്റ് രോഗങ്ങളും കൂടുതലാകുന്നതിനും ഇതൊരു കാരണമാണ്. അതുകൊണ്ടുതന്നെ കണ്ണിന്റെ ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധയും പരിചരണവും ഇന്നത്തെ കാലത്തിന്റെ...
അമിതമായ ക്ഷീണം പല കാരണങ്ങള്‍ കൊണ്ടും അനുഭവപ്പെടാം. പക്ഷേ ആ ക്ഷീണത്തിന് പിന്നിലെ ഒരു കാരണം ചിലപ്പോള്‍ ശരീരത്തിലെ പ്രോട്ടീന്റെ അപര്യാപ്തതയാകാം. പ്രോട്ടീന്റെ ധര്‍മ്മം എന്താണെന്നും അതെങ്ങനെയാണ് ശരീരത്തിന് ലഭിക്കുന്നതെന്നും നമുക്ക് നോക്കാം....
വീഴാന്‍ പോകുന്നതുപോലെയുള്ള തോന്നല്‍, തല കറക്കം ഇതൊക്കെ അനുഭവപ്പെടുന്നുണ്ടോ. എങ്കില്‍ സൂക്ഷിക്കണം പ്രഷര്‍ കുറയുന്നതാവാം ഇതിന് കാരണം പ്രഷര്‍ കുറഞ്ഞാല്‍ തലയിലേക്ക് മാത്രമല്ല ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്കും രക്തമൊഴുക്കു കുറയും. അത് ഹൃദയത്തിന്റെ...
പലരെയും പലകാരണങ്ങള്‍ കൊണ്ടും പിടികൂടുന്ന ഒന്നാണ് ഉറക്കക്കുറവ്. എന്നാല്‍ ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധി വരെ ഉറക്കക്കുറവ് പരിഹരിക്കാന്‍ കഴിയും. അതിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുന്നത്.
അവിചാരിചതമായ കാരണങ്ങളൊഴിച്ച് മിക്കദിവസവും കിടക്കാന്‍...
നര്‍ത്തകരുടെ രൂപസൗന്ദര്യവും ആരോഗ്യവും ശ്രദധിച്ചിട്ടില്ലേ. പ്രായം ചെന്നാലും ചെറുപ്പം സൂക്ഷിക്കുന്ന ഉടല്‍. ദുര്‍മേദസു അവരെ പിടികൂടിയിട്ടുമില്ല. എന്തുകൊണ്ടാണ് സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തമായി നര്‍ത്തകര്‍ ആരോഗ്യമുളളവരും സൗന്ദര്യമുള്ളവരുമായി കാണപ്പെടുന്നു എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം...
ലോകജനസംഖ്യയിലെ 30. 2 ശതമാനത്തിലേറെ വ്യക്തികളെയും ബാധിച്ചിരിക്കുന്ന ഒരു അസുഖമായി ഫാറ്റിലിവർ അതിൽ തന്നെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് (NAFLD) മാറിയിരിക്കുന്നു. അമിതമായ മദ്യപാനമില്ലാതെ തന്നെ കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടൂന്ന...
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം കേട്ടിട്ടില്ലാത്തവര്‍ ചുരുക്കമായിരിക്കും. മഞ്ഞള്‍പ്രസാദം അഥവാ കുറി തൊടുന്നത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ ആചാരം മാത്രമായി നാം പൊതുവെ കരുതാറുണ്ടെങ്കിലും ആ കുറി തൊടുന്നത് തലച്ചോറിന്...
പല രോഗികളുടെയും ഉള്ളിലുള്ള ഒരു സംശയമാണ് ഇത്. ഇംഗ്ലീഷ് മരുന്നും ആയുര്‍വേദ മരുന്നും ഒരുമിച്ചു കഴിക്കാമോ? കാരണം രണ്ടും രണ്ടുരീതിയിലുള്ള ചികിത്സാസമ്പ്രദായങ്ങളാണല്ലോ. അതുകൊണ്ടു അവ ഒരുമിച്ചു കഴിച്ചാല്‍ ദോഷം ചെയ്യുമെന്നാണ് ധാരണ. എന്നാല്‍...
വേനല്‍ക്കാലങ്ങളില്‍ സുലഭമായി കണ്ടുവരുന്ന ഒരു പഴമാണ് ഓറഞ്ച്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഡിമന്‍ഷ്യയുടെ സാധ്യതകളെ ഇല്ലാതാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. 28,000 പുരുഷന്മാരില്‍ രണ്ടു ദശാബ്ദക്കാലത്തോളം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....
ഏറ്റവും കൂടുതല്‍ ചലനശേഷിയുള്ള സന്ധികളിലോന്നാണ് തോള്‍സന്ധി (ഷോള്‍ഡര്‍ ജോയിന്റ്). തോളിന്റെ എല്ലാ ദിശകളിലേയ്ക്കുമുള്ള ചലനം എളുപ്പമാക്കുന്നത് ബോള്‍ ആന്‍ഡ് സോക്കറ്റ് ജോയിന്‍റ് സംവിധാനമാണ്. എന്നാല്‍, തെറ്റായ ശാരീരികനിലകളും, അമിത ആയാസവും തോള്‍സന്ധിയുടെ ഘടനയ്ക്ക്...