Informative

വൃദ്ധമാതാപിതാക്കളുടെ കണ്ണീരിന് മറുപടിയുണ്ട്

ഏതെങ്കിലും വൃദ്ധമാതാപിതാക്കന്മാരുടെ കണ്ണ് നിറയാത്ത, ചങ്ക് പിടയാത്ത ഏതെങ്കിലും ഒരു ദിവസമുണ്ടാവുമോ ഈ കൊച്ചുകേരളത്തിൽ? ഇല്ല എന്നു തന്നെയാണ് മറുപടി. കാരണം സമൂഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അവഗണനയും തിരസ്‌ക്കരണവും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടിരിക്കുന്നവരാണ്...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ ഗവേഷണം നടത്താത്ത സർവ്വകലാശാലകളോ ലോകത്തു തന്നെ കാണാനിടയില്ല....

വ്യായാമവും ഭക്ഷണത്തില്‍ ചിട്ടകളും

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും വേണം. മനസ്സ് വെച്ചാല്‍ രോഗങ്ങളെ പടിക്ക് പുറത്താക്കാമെന്നു ചുരുക്കം. എന്നാല്‍ മനസ്സ് മാത്രം പോരാ, മടി മാറ്റി ചിട്ടയായി വ്യായാമം ചെയ്യുന്നതിനും മനസ്സുറപ്പുകൂടി വേണം. ആരോഗ്യകരമായ ഒരു...

ചൈനാ വന്‍മതില്‍

ചൈനാ വന്‍മതില്‍ ചൈനയുടെ സുരക്ഷാകവചം എന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തുവിദ്യയാല്‍ ലോകത്തിലെ ഒരു മഹാത്ഭുതമായി ഇത് പ്രഥമസ്ഥാനത്തുണ്ട്. ചൈനാ വന്‍മതിലിന് 21,196കിലോമീറ്റര്‍ നീളം കണക്കാക്കപ്പെടുന്നു. ഉയരം ആറു മുതല്‍ പതിനാലു മീറ്റര്‍ വരെയുണ്ട്. ചൈനാ വന്‍മതിലിന്‍റെ നിര്‍മ്മാണം 770...

ബാത്ത്റൂം ആകര്‍ഷകമാക്കാം

വീടിന്റെ ലിവിംഗ് റൂം പോലെ തന്നെ ആകര്‍ഷകമായിരിക്കണം ബാത്ത്റൂം എന്ന ചിന്താഗതിക്കാരാണ് പുതിയ തലമുറക്കാര്‍. ബാത്ത്റൂം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പ്ലാനിലും, പണിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:- വീടിന്റെ പുറംഭിത്തിയോടു ചേര്‍ന്ന് ബാത്ത്റൂം പ്ലാന്‍...

മഴക്കാലരോഗങ്ങളെ നേരിടാന്‍….

മഴക്കാലമെന്നാല്‍ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ടുന്ന സമയമാണ്. മഴക്കാലത്ത് രോഗങ്ങള്‍ പിടിപെടാനും പടരാനും കൂടുതല്‍ സാധ്യതയുണ്ട്. പലതരം പനികള്‍, ടൈഫോയ്ഡ്, ചര്‍ദ്ദി, വയറിളക്കം, ചര്‍മ്മരോഗങ്ങള്‍ എന്നിങ്ങനെ പലതും. അല്പം ശ്രദ്ധിച്ചാല്‍ ഇവയെയെല്ലാം നേരിടാവുന്നതാണ്:- പനികള്‍:-...

ജന്തുലോകത്തെ കൗതുകങ്ങള്‍

ജന്തുക്കളുടെ ലോകം ഏറെ കൗതുകകാരമാണ്. മനുഷ്യരെ അപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവയില്‍ ഓരോന്നിന്റെയും ജീവിതശൈലി നിരീക്ഷിച്ചാല്‍ വളരെയേറെ കൗതുകങ്ങള്‍ കണ്ടെത്താന്‍ സാധിക്കും.

ഫ്രിഡ്ജും മിക്സിയും ഉപയോഗിക്കുമ്പോള്‍

ഫ്രിഡ്ജിനുള്ളില്‍ സാധനങ്ങള്‍ കുത്തിനിറയ്ക്കരുത്. തണുത്ത വായുവിന്റെ സഞ്ചാരം തടസ്സപ്പെടാത്ത വിധത്തില്‍വേണം, സാധനങ്ങള്‍ വെയ്ക്കാന്‍.കറികളും മറ്റു സാധനങ്ങളും ഫ്രിഡ്ജില്‍ വെയ്ക്കുമ്പോള്‍ മൂടിവെയ്ക്കാന്‍ ശ്രദ്ധിക്കണം.പച്ചക്കറികള്‍ പേപ്പറില്‍ പൊതിഞ്ഞുവെച്ചാല്‍ പുതുമ നഷ്ടപ്പെടാതിരിക്കും.ഫ്രിഡ്ജിന്റെ മൂലയില്‍ ഒന്നോ രണ്ടോ കരിക്കട്ട...

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങുമ്പോള്‍ ഇയര്‍പീസും...

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. ഡ്രൈവിംഗ് പഠിക്കാനായി ലേണേഴ്സ് ലൈസന്‍സും,...

അടുക്കളയിലേയ്ക്ക് ചില പൊടിക്കൈകള്‍

പാചകം എളുപ്പമാക്കാനും, സ്വാദുള്ള ആഹാരം വിളമ്പാനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഇവ ശ്രദ്ധിക്കൂ:- ഇറച്ചി വറുക്കുമ്പോഴും, കറി വെയ്ക്കുമ്പോഴും ഒന്നോ രണ്ടോ തക്കാളി കൂടി ചേര്‍ത്താല്‍ ഇറച്ചി മൃദുവാകും. നന്നായി വേവുകയും ചെയ്യും.  ഗ്രാമ്പൂവിന്റെ ഇല ചേര്‍ത്ത്...

ചൈനയിലെ പുതുവർഷം

ചൈനയിലെ പുതുവർഷം മറ്റ് രാജ്യങ്ങളിലെ പുതുവർഷം പോലെയല്ല. ചാന്ദ്ര കലണ്ടർ അനുസരിച്ചാണ് ചൈനയിൽ പുതുവർഷം ആഘോഷിക്കുന്നത്. എല്ലാ വർഷവും ചൈനയിൽ പുതുവർഷദിനം മാറിക്കൊണ്ടിരിക്കാറുമുണ്ട്. ചൈനാക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷവും പുതുവർഷമാണ്. പതിനഞ്ചു ദിവസം നീണ്ടുനില്ക്കുന്നതാണ്...
error: Content is protected !!