Inspiration & Motivation

ദുഃസ്വപ്നങ്ങൾക്ക് വിട

ജെന്നിന്റെ ജീവിതത്തിലേക്ക് ദുഃസ്വപ്നങ്ങൾ കടന്നുവന്നത് എട്ടു വയസു മുതല്ക്കാണ്. അയൽക്കാരനാണ് ആ ദുഃസ്വപ്നങ്ങൾ വിതച്ചത്. ബാലികയായിരുന്ന അവളെ അയൽക്കാരൻ ലൈംഗികവൃത്തിക്കായി മറ്റുള്ളവർക്ക് വില്ക്കുകയായിരുന്നു. രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു. പക്ഷേ എല്ലാതവണയും ശ്രമങ്ങൾ വിഫലമായി....

ജീവിതം ഇവിടെ അവസാനിക്കുന്നില്ല

അരവിന്ദിന് പെട്ടെന്നുണ്ടായ  മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. വൃത്തിയായും മനോഹരമായും വേഷം ധരിച്ച് പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന  അരവിന്ദ് ആ പതിവ് പാടെ ഉപേക്ഷിച്ചു. ശുചിത്വകാര്യങ്ങളിലുള്ള ശ്രദ്ധയുടെ കാര്യവും തഥൈവ. ബോഡി മെയ്ന്റയ്ൻ ചെയ്യാറുണ്ടായിരുന്ന അരവിന്ദന്  അതിലും ശ്രദ്ധ...

ബാബുച്ചേട്ടനും ഒരിക്കലും കിട്ടാതെ പോയ കത്തും

ക്ഷമ വല്ലാത്തൊരു വാക്കാണ്. ദഹിക്കാൻ വിഷമമുള്ള വാക്ക്. ക്ഷമിക്കണമെന്ന് പറയാനും എഴുതാനും വളരെയെളുപ്പമാണ്. പക്ഷേ ജീവിതത്തിൽ ക്ഷമ കാണിച്ചുകൊടുക്കാൻ പലർക്കും കഴിയാറില്ല. ഇൗ ജീവിതയാത്രയിൽ ക്ഷമിക്കുന്നവരെക്കാൾ ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് ക്ഷമിക്കാൻ കഴിയാതെ...

തോല്ക്കാൻ ബെന്നിക്ക് മനസ്സില്ല

ബെന്നി പറഞ്ഞു, ''എനിക്കൊരു സ്വപ്‌നമുണ്ട്; പറന്നു നടക്കണം''.  ഇതു വായിക്കുമ്പോൾ നിങ്ങൾക്കു തോന്നും ഇയാൾക്കെന്താ ചിറകുണ്ടോ എന്ന്..?. എന്നാൽ ഉണ്ട്, വൃത്താകൃതിയിലുള്ള രണ്ടു ചിറകുകളാണവ. ആ ചിറക് ഉപയോഗിച്ചാണ് അദേഹം പറന്നു നടക്കുന്നത്....

സന്തോഷം മാത്രമാണോ ജീവിതത്തിന്റെ ലക്ഷ്യം?

ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഇങ്ങനെയൊരു ചോദ്യം കേൾക്കുമ്പോൾ ഭൂരിപക്ഷവും പറയുന്ന മറുപടി ഒന്നുതന്നെയായിരിക്കും. ഹാപ്പിയായിരിക്കുക. സന്തോഷമുണ്ടായിരിക്കുക. വളരെ നല്ലകാര്യം തന്നെയാണ് അത്. കാരണം ഒരു മനുഷ്യനും ദുഃഖിച്ചിരിക്കാനോ നിരാശപ്പെട്ടിരിക്കാനോ ആകുലതയോടെ കഴിയാനോ ആഗ്രഹിക്കുന്നില്ല....

റിപ്പയർ ആൻഡ് മെയിന്റനൻസ്

ചെറുപ്പകാലത്തെ നമ്മുടെയൊക്കെ കാത്തിരിപ്പുകളിൽ ഏറ്റവും വലിയ ഒന്നായിരുന്നില്ലേ വീട്ടിലെ ടി.വി ഒന്ന് കേടായാൽ അത് നന്നാക്കി കിട്ടുക എന്നത്. കാര്യങ്ങൾ വേഗത്തിൽ ഒന്ന് നടന്നു കിട്ടാൻ,  എങ്ങനെയെങ്കിലും വീട്ടിൽ പറഞ്ഞ് സമ്മതിപ്പിക്കുക, റിപ്പയർ...

പരാജയപ്പെട്ടിട്ടുണ്ട്, പക്ഷേ പുറത്താക്കപ്പെട്ടിട്ടില്ല

ഇരുപത്തിയഞ്ച് വർഷം മുമ്പ് ആഫ്രിക്കയിലെ ബോട്സ്വാനയിലേക്ക് അധ്യാപക ജോലിക്കായി ചങ്ങനാശ്ശേരി, തോട്ടയ്ക്കാട് നിന്ന് യാത്രതിരിക്കുമ്പോൾ ആന്റണി പാണേങ്ങാടന് കൈയിലുണ്ടായിരുന്നത് ഏതാനും സർട്ടിഫിക്കറ്റുകൾ മാത്രമായിരുന്നു. പക്ഷേ ആരും അറിയാതെയും ആരെയും അറിയിക്കാതെയും അദ്ദേഹത്തിന്റെ ഉള്ളിൽ...

പണമധികമായാൽ സ്വഭാവം മാറും

സ്വഭാവ മഹിമയും സാമ്പത്തിക സ്ഥിതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. സാമ്പത്തികമായി വളരെ ഉയർന്നവർ പലപ്പോഴും സ്വഭാവമഹിമ കുറഞ്ഞവരാണെന്നാണ് ഈ പഠനം പറയുന്നത്.  പ്രധാനമായും നാലു സ്വഭാവപ്രത്യേകതകളാണ് ഇവർക്കുള്ളത്. ...

ക്ഷമിച്ചു എന്നൊരു വാക്ക്…

ജീവിതത്തിലെ തെറ്റുകുറ്റങ്ങളിലും ഇടർച്ചകളിലും എല്ലാവരും ക്ഷമിച്ചു എന്നൊരു വാക്ക് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ പലപ്പോഴും അത്തരമൊരു വാക്ക് പലർക്കും ലഭിക്കാറില്ല. ഇനി ക്ഷമിച്ചുവെന്ന് പറഞ്ഞാൽ പോലും ക്ഷമയുടെ പൂർണ്ണത അവിടെ ഉണ്ടാകണമെന്നുമില്ല. മനപ്പൂർവ്വവും സ്വമേധയാ...

സ്‌ക്രാച്ച് & വിൻ

ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും സ്വപ്‌നങ്ങൾക്കും പുറകെയുള്ള ഒരു ഓട്ട പ്രദക്ഷി ണമാണ് ജീവിതം. അപ്പോൾ ജീവിതം പലപ്പോഴും  ഒരു സ്‌ക്രാച്ച് & വിൻ പരിപാടിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ  കണക്കുകൂട്ടലുകളിൽ  അവസാനം ചിലപ്പോൾ ലാഭത്തേക്കാൾ ഉപരി നഷ്ടങ്ങൾ...

ജീവിതത്തിന്റെ ഉദയസൂര്യൻ

ഇരുപത്തിയഞ്ചാം വയസിൽ വിധവയായ ഒരു പെൺകുട്ടിയുടെ മനസ്സിലെന്താവും? അതും ഭർത്താവിന്റേത് വിഷാദത്തിന്റെ ചുഴിയിൽ അകപ്പെട്ടുള്ള ഒരു ആത്മഹത്യയാകുമ്പോൾ. പോരാഞ്ഞ് രണ്ടു പൊടി പെൺകുഞ്ഞുങ്ങളുടെ അമ്മയും   ബാങ്കുകാർ ജപ്തി നോട്ടീസ് പതിപ്പിച്ച ഒരു...

വിജയം ശാശ്വതമല്ല

വിജയം ചിലരെ സംബന്ധിച്ച് പെട്ടെന്ന് സംഭവിക്കുന്നതാകാം. മറ്റ് ചിലപ്പോൾ  ഏറെ നാളെത്തെ അദ്ധ്വാനത്തിനും ശ്രമത്തിനും ശേഷം സംഭവിക്കുന്നതാകാം. അതെന്തായാലും, വിജയിച്ചുകഴിയുമ്പോൾ പ്രത്യേകിച്ച് അത്യത്ഭുതകരവും അവിശ്വസനീയവുമായ വിജയം നേടിക്കഴിയുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് വിജയം ആവർത്തിക്കണമെന്നും...
error: Content is protected !!