ജീവിതത്തിൽ മൂന്നുതരം ആളുകളെ മറക്കരുതെന്നാണ് പറയുന്നത്.1. ജീവിതത്തിലെ ദുഷ്‌ക്കരമായ സാഹചര്യങ്ങളിൽ സഹായിച്ചവർ.2. നിസ്സഹായവും കഷ്ടപ്പാട് നിറഞ്ഞതുമായ അവസ്ഥകളിൽ സഹായിക്കാതെ കടന്നുപോയവർ.3. ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണക്കാരായിരിക്കുന്നവർ.
ആദ്യ ഗണത്തിലെ ആളുകളോട് ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന...
സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്. പാലം കടക്കുവോളം...
ആഫ്രിക്കയിലെ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരുടെ അദ്ധ്വാനഭാരം കൂടി ചുമന്ന് നടുവൊടിഞ്ഞ നിസ്സഹായരായിരുന്നു. വലിയ തടിക്കഷണങ്ങളും ഭാരങ്ങളും ചുമലിലും പുറകിലും വഹിച്ചുകൊണ്ടായിരുന്നു അവരുടെ ഓരോ ദിവസങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരുന്നത്. ഭര്‍ത്താക്കന്മാരാവട്ടെ ഒരു ഊന്നുവടി നിലത്ത് കുത്തി, കൈവീശി...
ശക്തമായ നേതൃത്വത്തിന്റെ അഭാവം പലയിടങ്ങളിലും അനുഭവിക്കുന്നുണ്ട്. ഏതു മേഖലയും വളർച്ച പ്രാപിക്കുന്നത് നേതാവിന്റെ ശക്തി കൊണ്ടു മാത്രമല്ല അയാളിലെ സ്വഭാവ പ്രത്യേകതകൾകൊണ്ട് കൂടിയാണ്. ശ്രമിച്ചാൽ ചില മാർഗ്ഗങ്ങളിലൂടെയെങ്കിലും ഒരാൾക്ക് നേതാവാകാൻ കഴിയും. പക്ഷേ...
എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...
ഓര്‍ത്തുനോക്കുമ്പോള്‍ ആദ്യം ദേഷ്യമായിരിക്കും, പകയും വെറുപ്പും സ്വഭാവികം. ക്രമേണ അത് നീരസമായി രൂപം മാറും. പക്ഷേ ഏറെക്കാലം കഴിയുമ്പോള്‍ അവിടെ നിസ്സംഗത രൂപമെടുക്കും. അതിന്റെ അടുത്തരൂപമായ മരവിപ്പോ നിഷ്‌ക്രിയതയോ എല്ലാം കടന്നുവരും. ഏറ്റവുമൊടുവില്‍ ...
പരിധിയില്ലാത്ത ആത്മവിശ്വാസം കൊണ്ട് ഈ ലോകത്ത് ആരുംജനിച്ചുവീഴുന്നില്ല. ആത്മവിശ്വാസമില്ലായ്മ കൊണ്ട് പലരുംതട്ടിതടഞ്ഞുവീണിട്ടുള്ള ലോകം കൂടിയാണ് ഇത്.
പൊട്ടിയ കൈ കൊണ്ട് ഡ്രൈവ് ചെയ്യുന്നതിന് തുല്യമാണ് കുറഞ്ഞ ആത്മാഭിമാനം കൊണ്ട് ജീവിച്ചുപോകുന്നത് എന്നാണ് മഹാന്മാരുടെ അഭിപ്രായം....
ആത്മാർത്ഥമായി സ്നേഹിച്ചവർ തമ്മിലുള്ള ബ്രേക്ക് അപ്പ്. അത് ഹൃദയഭേദകമാണ്. കാമുകീകാമുകന്മാരും ദമ്പതികളും സുഹൃത്തുക്കളും എല്ലാം ഇതിന്റെ പരിധിയിൽ പെടുന്നവരാണ്. അതുപോലെ സ്നേഹിച്ച വ്യക്തിയുടെ മരണവും നമ്മെ വലിയ തോതിൽ നിഷേധാത്മകമായി ബാധിക്കുന്നുണ്ട്.
25 വർഷം...
ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഒരുപക്ഷേ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരെന്ന് തോന്നുന്നു. കറയറ്റ ഒരു ഭൂതകാലം. തെറ്റുകള്‍ ഇല്ലാത്ത ഇന്നലെ. വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോഴും ചെയ്തുപോയ കര്‍മ്മങ്ങളുടെ ഭാരമൊന്നും കൂടെ വരാത്ത നല്ല...
വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം....