Positive

സ്വപ്‌നങ്ങൾക്ക് സ്വർണനിറം

മൂന്നു മാസത്തെ കോയമ്പത്തൂർ വാസത്തിനൊടുവിൽ പുതിയ ആളായി ജെൻസൻ നാട്ടിൽ തിരിച്ചെത്തി. കുറച്ചുകാലം സമാനമായ ജീവിതാവസ്ഥ പേറി ജീവിതത്തിൽ വിജയിച്ച നാട്ടുകാരനും മാലക്കല്ല് സ്വദേശിയുമായ ബെന്നിയുടെ ഒപ്പം നിന്ന് വീൽചെയർ ജീവിതം...

എങ്ങനെയാണ് സോറി പറയേണ്ടത്?

 തെറ്റ് ചെയ്താല്‍ സോറി പറയണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ശരിക്കുമുള്ള സോറി പറച്ചില്‍ എങ്ങനെയാണെന്നോ എങ്ങനെയായിരിക്കണമെന്നോ കാര്യത്തില്‍ പലര്‍ക്കും വേണ്ടത്ര ധാരണകളില്ല. എന്തെങ്കിലും പറയുകയോ പ്രവൃത്തിക്കുകയോ...

ദേഷ്യമാണ് ശത്രു

ഇനി ഞാൻ അയാളുമായി യാതൊരുവിധ ബന്ധവും  നിലനിർത്താൻ ആഗ്രഹിക്കുന്നില്ല.സുഹൃത്ത് വേറൊരു സുഹൃത്തിന്റെ പേരു സൂചിപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.എന്താണ് കാരണം?സുഹൃത്ത് ചില കാര്യങ്ങൾ വിശദീകരിച്ചു. പറഞ്ഞുകേട്ടവ വച്ചുനോക്കുമ്പോൾ ശരിയാണ് ആരായാലും ഇനി അയാളോട് സൗഹൃദം...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ  അനവധി നിരവധി മാനസികവും ശാരീരികവുമായ  മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ  തിരമാലകൾ കണക്കെ...

പിന്തിരിഞ്ഞോടരുത് !

പരാജയങ്ങൾ വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് പറയുമ്പോഴും, ആദ്യത്തെ പരാജയത്തിൽ തന്നെ മനസ്സു മടുക്കുന്നവനാണ് നമ്മിൽ പലരും, മനസ്സുറപ്പിച്ച ആ വിജയത്തിലെത്തിച്ചേരുവാൻ വേണ്ടി പലപ്പോഴും നാം  വീണ്ടും ശ്രമിക്കാതെ പോകുന്നു. എനിക്ക് കഴിവില്ല, എന്നെക്കൊണ്ട് സാധിക്കില്ല,...

സ്വയം അംഗീകരിക്കാന്‍ തയ്യാറാണോ?

എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണത്. അംഗീകാരം. എന്നെ മറ്റുള്ളവര്‍ അംഗീകരിക്കണം.. എന്റെ പ്രവൃത്തികളെ..എന്റെ അഭിപ്രായങ്ങളെ..എന്റെ കഴിവിനെ..  എല്ലാവരും എന്നെ പ്രശംസിക്കണം.. എന്റെ പ്രവൃത്തികളെ..എന്റെ സിദ്ധികളെ.. ഇത്തരം ആഗ്രഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്നവര്‍ നമുക്കിടയില്‍ വളരെ കുറച്ചുപേരെ കാണൂ....

നിങ്ങള്‍ പിറുപിറുക്കാറുണ്ടോ

നീണ്ടു നില്ക്കുന്ന ഒരു പിറുപിറുക്കലാണ് ജീവിതം എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്. കാത്തുനില്ക്കുന്ന ഒരു ബസ് അല്പം വൈകിയാല്‍, കൃത്യസമയത്ത് എത്തിയ ബസില്‍ സീറ്റ് കിട്ടിയില്ലെങ്കില്‍. രാവിലെ ജോലിക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ മഴ പെയ്താല്‍,...

നന്ദി = നല്ല ജീവിതം

ഓരോ പ്രഭാതത്തിലേക്കും നാം ഉണർന്നെണീല്ക്കുന്നത് എന്തുതരം വികാരത്തോടെയാണ്? ശാരീരികമായ ചില അസുഖങ്ങളെയോ വല്ലപ്പോഴുമുണ്ടാകുന്ന മൂഡ് വ്യതിയാനങ്ങളെയോ ഒഴിവാക്കിക്കൊണ്ടാണ് ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത്. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടതെന്നാണ് ചില പഠനങ്ങൾ പറയുന്നത്....

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം എന്നതു  പണം മാത്രമാണ് എന്നതാണു പ്രബലമായ ചിന്ത. സൂക്ഷിച്ചുപയോഗിച്ചു 'സേവ്' ചെയ്യേണ്ടതായ മറ്റുനിരവധി കാര്യങ്ങൾ ജീവിതത്തിലുണ്ട്. പണത്തെക്കാൾ പ്രധാനമായതാണ് ഇവ...

ആനന്ദിക്കുക വാർദ്ധക്യമേ…

അയാളുടെ പേര് സാന്റിയാഗോ... എഴുപത്തിയഞ്ച് വയസ് പ്രായമുള്ള വൃദ്ധൻ. പക്ഷേ ആ പ്രായത്തിലെത്തിയ മറ്റേതൊരു വൃദ്ധനെയുംപോലെ ജീവിതത്തെ നിഷ്‌ക്രിയതയോടെയല്ല അയാൾ സമീപിക്കുന്നത്. കടന്നുപോയ ജീവിതഘട്ടത്തിൽ താൻ ചെയ്ത വീരസാഹസകൃത്യങ്ങൾ സ്വപ്നമായി വന്ന് അയാളിൽ...

സെക്കൻഡ് ലൈഫ്

ഇത്  ജെൻസൻ. സ്വദേശം കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ചുള്ളിയോടി എന്ന ഗ്രാമം. 22-ാം വയസിൽ മലയോരത്തെ വീടിന്റെ പ്രതീക്ഷാഭാരവുമായി ഗൾഫിലേക്ക് വിമാനം കയറി. ദുബായിലെത്തി ആദ്യനാളുകളിൽ വളരെയേറെ ബുദ്ധിമുട്ടായിരുന്നു. എങ്കിലും വീടിന്റെ...

സ്വയം ഉയരുക

മറ്റുള്ളവർ വളർത്തുമെന്ന് കരുതി കാത്തിരിക്കുന്നതാണ് ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന വലിയ അബദ്ധങ്ങളിലൊന്ന്. ആരും ആരെയും വളർത്തുകയില്ല, ചിലപ്പോൾ വളരാൻ ചില ക്രമീകരണങ്ങൾ ചെയ്തുകൊടുത്തേക്കാം. അത്രമാത്രം.  ഒരു ചെടി നട്ടുവയ്ക്കാനേ നമുക്ക് കഴിയൂ. വേണമെങ്കിൽ  തുടക്കത്തിൽ...
error: Content is protected !!