Social

നമ്മുടെ സുരക്ഷ നമ്മുടെ കൈകളില്‍

കോവിഡ് 19 ആധുനിക ലോകം  ഒരുപോലെ ഒന്നിച്ച് ഭയന്ന, ഭയക്കുന്ന ഒരു സംഭവം ഇതുപോലെ  മറ്റൊന്നില്ലെന്ന് തോന്നുന്നു. ലോകമഹായുദ്ധങ്ങളെക്കാളും ദോഷഫലങ്ങള്‍ ഉണ്ടാക്കാവുന്ന ഒന്നായി കോവിഡ് മാറിയിരിക്കുന്നു.  ഇന്നലെ വരെ മറ്റേതോ ലോകത്ത്, മറ്റേതോ...

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എന്തു വില?

ഒരാള്‍ അദ്ധ്വാനിച്ചു നേടിയെടുക്കുന്ന പണവും അതേ സമയം ലോട്ടറിയടിച്ചോ അല്ലെങ്കില്‍ അധാര്‍മ്മികമായോ സമ്പാദിക്കുന്ന പണവും തമ്മില്‍  വ്യത്യാസമുണ്ട്.,ഒരേ വിനിമയമൂല്യം അവയ്ക്ക് രണ്ടിനും ഉള്ളപ്പോഴും.ഒരുപക്ഷേ ആദ്യത്തെയാള്‍ക്ക് തന്റെ എല്ലാ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടാന്‍ കഴിയാതെ പോകുമ്പോഴും...

അവിനാശിയിലെ കണ്ണീര്‍പ്പുക്കള്‍

എത്രയോ പേരുടെ കാത്തിരിപ്പുകള്‍, എത്രയെത്ര സ്വപ്‌നങ്ങള്‍.  ഒന്നും സഫലമാകാതെ പാതിവഴിയില്‍ നിലച്ചുപോയപ്പോള്‍ ചിതറിത്തെറിച്ചത് 19 ജീവനുകള്‍. കേരളത്തിന്റെ  നെഞ്ചിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടമരണം. അതാണ് കഴിഞ്ഞ ദിവസം സേലം കൊച്ചി ദേശീയപാതയായ...

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു തോന്നൽ ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടാവാം. ഒരുപരിധിവരെ അതിന് നമ്മൾ തന്നെയാണ് ഉത്തരവാദികൾ. നാം സ്വയമേ തന്നെ ഒരു അകലം പാലിച്ചുകൊണ്ടായിരിക്കും അവിടേയ്ക്ക്...

വാളയാറില്‍ നിന്നുയരുന്ന വിലാപങ്ങള്‍

മന:സാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിലെ നീറ്റലും വിങ്ങലുമാണ് വാളയാര്‍ . അടപ്പള്ളത്തു പീഡനത്തിരയായി ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരിമാരുടെ  വേദനയും ആ കുടുംബത്തിന്റെ സങ്കടവും ഏതൊരാളെയും തകര്‍ത്തുകളയുന്നതാണ്. പക്ഷേ നിയമം ആ കണ്ണീരു കാണാതെ പോയി....

തീ പിടിക്കുന്ന സ്നേഹങ്ങൾ

നേഴ്സിംങ് കഴിഞ്ഞ് വിദേശത്ത്  ഓൾഡ് ഏയ്ജ് ഹോമിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ ഏറെ വർഷങ്ങൾക്ക് ശേഷം നാട്ടിലെ ബസ് യാത്രയ്ക്കിടയിൽ കണ്ടുമുട്ടാനിടയായി. പ്രണയത്തിന്റെയും പ്രണയ നഷ്ടത്തെക്കുറിച്ചുള്ള ഭീതിയുടെയും പേരിൽ ഒരു കൗമാരക്കാരൻ...

26 വയസുകാരിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും

26 വയസുകാരിയുടെ വയറ്റില്‍ നിന്ന്് ഓപ്പറേഷനിലൂടെ പുറത്തെടുത്തത് ഒന്നര കിലോഗ്രാം ആഭരണങ്ങളും 90 നാണയങ്ങളും. പശ്ചിമബംഗാളിലെ ബെര്‍ബൂം ജില്ലയിലെ ഗവണ്‍മെന്റ് ഹോസ്പിറ്റലിലാണ് സംഭവം. അഞ്ചു രൂപയുടെയും പത്തുരൂപയുടെയുമായ 90 നാണയങ്ങളും ചെയിന്‍, മൂക്കുത്തി,...

നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും?

നമ്മുടെ കുഞ്ഞുങ്ങളെ ഇനിയെന്തു ചെയ്യും? കേരളത്തിലെ ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ ഉത്കണ്ഠയും സങ്കടവും നെടുവീര്‍പ്പുമാണ് അത്.  സ്വന്തം വീടകങ്ങളില്‍ നിന്നുപോലും കുട്ടികളെ കാണാതാകുകയും എന്നേയ്ക്കുമായി നഷ്ടടപ്പെടുകയും ചെയ്യുമ്പോഴാണ് മാതാപിതാക്കളുടെ  ഈ ആധി പെരുകുന്നത്....

കേരളത്തിന് ഒപ്പം…

'ഒപ്പം'... എന്തു മനോഹരമായ വാക്കാണ് അത്.   എപ്പോഴും ആരോ കൂടെയുണ്ട് എന്ന വാഗ്ദാനമാണ് അത്. ആർത്തലച്ചുപെയ്യുന്ന പെരുമഴയത്തും കത്തിയെരിയുന്ന പൊരിവെയിലത്തും ഒപ്പം ഒരാൾ. ജീവിതത്തിലെ സന്തോഷങ്ങളുടെ കൊടുമുടിയിലും സങ്കടങ്ങളുടെ താഴ് വരയിലും...

ഇന്ന് ജൂണ്‍ 26 ദേശീയ മയക്കുമരുന്നു വിരുദ്ധ ദിനം

ജീവിതം വിലയുള്ളതാണെന്ന് തിരിച്ചറിയുന്നവരല്ല ജീവിതം ധൂര്‍ത്തടിക്കാനുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് മയക്കുമരുന്നിന് അടിമകളാകുന്നത്. ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിലാണ് വ്യക്തികള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും കൗമാരകാലം മുതല്‍ ഇതിനുള്ള...

മനുഷ്യനെ അവഗണിക്കരുത്, മനുഷ്യത്വം നിഷേധിക്കരുത്

മനുഷ്യനോട് നീ ഒരു മൃഗമാകരുത് എന്ന് പറയാറുണ്ട്. പക്ഷേ ഒരു മൃഗത്തിനോടും നീ ഒരു മനുഷ്യനെപ്പോലെയാകരുത് എന്ന് പറയാറില്ല. കാരണം മൃഗം മനുഷ്യനൊപ്പമൊരിക്കലും ആകുന്നില്ല. എന്നാല്‍ മനുഷ്യന്‍ തന്നിലെ അധമവാസനകള്‍ കൊണ്ട് പ്രവര്‍ത്തിക്കുകയും...

വാഹനാപകടങ്ങള്‍ പെരുകുമ്പോള്‍ ചെയ്യേണ്ടത്…

കേരളത്തില്‍ ദിനംപ്രതി റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അപകടങ്ങള്‍ പെരുകുന്നതിന് കാരണമായി റോഡുകളുടെ ശോച്യാവസ്ഥയാണ് അതില്‍ ഡ്രൈവര്‍മാര്‍ പ്രധാനമായും ആരോപിക്കുന്നത്.  റോഡ് നിര്‍മ്മാണം, വാട്ടര്‍ അതോറിറ്റിയുടെ വിവിധ ജോലികള്‍ക്കായുള്ള റോ്ഡ് കുഴിക്കല്‍ എന്നിവയെല്ലാം...
error: Content is protected !!