റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ഒരു ഭരണാധികാരിയെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. സമാനമായ അവസ്ഥയിലാണോ നമ്മുടെ അധികാരികളെന്നും ഉറക്കെ സംശയിച്ചുപോകുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സമകാലിക സാഹചര്യം അത്തരമൊരു ചിന്തയിലേക്കും സംശയങ്ങളിലേക്കുമാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
പറഞ്ഞുവരുന്നത് മറ്റൊന്നിനെയും...
പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്. ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ് നല്കിവരുകയുംചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അവിചാരിതമായി...
അരങ്ങത്ത് ബന്ധുക്കൾ അവർഅണിയറയിൽ ശത്രുക്കൾ...പുറമെ പുഞ്ചിരിയുടെ പൂമാലകൾ എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകൾ എരിയുന്നു
ശ്രീകുമാരൻതമ്പി എഴുതിയ ഇൗ ഗാനത്തിലെ വരികൾ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
എത്രയോ പേരുടെ കാത്തിരിപ്പുകള്‍, എത്രയെത്ര സ്വപ്‌നങ്ങള്‍. ഒന്നും സഫലമാകാതെ പാതിവഴിയില്‍ നിലച്ചുപോയപ്പോള്‍ ചിതറിത്തെറിച്ചത് 19 ജീവനുകള്‍. കേരളത്തിന്റെ നെഞ്ചിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടമരണം. അതാണ് കഴിഞ്ഞ ദിവസം സേലം കൊച്ചി ദേശീയപാതയായ...
ഇന്ത്യയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണോ? നടുക്കമുളവാക്കുന്ന തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഇ്ന്ത്യ. കാരണം അടുത്തയിടെ നടന്ന ചില പഠനം വെളിവാക്കിയത് ഭയാനകമായ ഈ സത്യമാണ്. ഇന്ത്യയിലെ നോര്‍ത്തേണ്‍ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനമാണ്...
ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം.
നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...
ലോക്ക് ഡൗണ്‍കാലത്ത് മലയാളക്കര നടുങ്ങിയത് ആ കൊലപാതകവാര്‍ത്ത കേട്ടായിരുന്നു. ഒരുപക്ഷേ കൊറോണ വൈറസ് വ്യാപനത്തെക്കാള്‍ മലയാളക്കരയിലെ ഓരോ കുടുംബത്തെയും നടുക്കിക്കളഞ്ഞത് പത്തനംതിട്ടയില്‍ പതിനാറുകാരന്‍ സമപ്രായക്കാരായ സുഹൃത്തുക്കളാല്‍ കൊല്ലപ്പെട്ട വാര്‍ത്തയായിരുന്നു.അതെ സത്യമായും ഭയം തോന്നുന്നു...
മൊബൈലിന് എന്തുമാത്രം വിലയുണ്ടാകും? വില കൂടിയ പലതരം മൊബൈലുകള്‍ വിപണിയിലുള്ളപ്പോള്‍ അവയുടെ വിലയെക്കുറിച്ച് കൃത്യതയില്ല. പക്ഷേ ഒന്നറിയാം എന്തായാലും മൊബൈലിനെക്കാള്‍ വിലയുണ്ട് മനുഷ്യന്..അവന്റെ ജീവന്.. അവന്റെ സ്വപ്‌നങ്ങള്‍ക്ക്.. പക്ഷേ വര്‍ത്തമാനകാലം നമ്മോട് പറഞ്ഞത്...
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്ന റീൽസിലും വീഡിയോകളിലും കുറിപ്പുകളിലുമെല്ലാം സാധാരണമായി ഉപയോഗിച്ചുവരുന്ന ചില വാക്കുകളാണ് 'ഗാസ്ലൈറ്റിംങ്', 'നാർസിസിസ്റ്റ്', 'ട്രോമ', 'ടോക്സിക്' തുടങ്ങിയവ. ചിലപ്പോഴെങ്കിലും അവയുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെയാണ് നാം ഇവ സാധാരണ ജീവിതസാഹചര്യങ്ങളിൽ...
ഒരാള്‍ അദ്ധ്വാനിച്ചു നേടിയെടുക്കുന്ന പണവും അതേ സമയം ലോട്ടറിയടിച്ചോ അല്ലെങ്കില്‍ അധാര്‍മ്മികമായോ സമ്പാദിക്കുന്ന പണവും തമ്മില്‍ വ്യത്യാസമുണ്ട്.,ഒരേ വിനിമയമൂല്യം അവയ്ക്ക് രണ്ടിനും ഉള്ളപ്പോഴും.ഒരുപക്ഷേ ആദ്യത്തെയാള്‍ക്ക് തന്റെ എല്ലാ ആവശ്യങ്ങള്‍ നിവര്‍ത്തിക്കപ്പെടാന്‍ കഴിയാതെ പോകുമ്പോഴും...
പ്രണയ ദുരന്തങ്ങൾ ആവർത്തിയ്ക്കപ്പെടുന്ന അനതി സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ കൗമാരവും യൗവനവും കടന്നു പോയി കൊണ്ടിരിയ്ക്കുന്നത്. സാംസ്കാരിക കേരളത്തിന്റെ പൊതു മന:സാക്ഷിയെ ഞെട്ടിച്ച്, അതിന്റെ സാംസ്കാരിക തലസ്ഥാനത്ത്(തൃശ്ശൂരിന്റെ വനാതിർത്തിയിൽ) അരങ്ങേറിയ ജനുവരി...