Admission Corner

സിപെറ്റിൽ (CIPET) വിവിധ ഡിപ്ലോമ കോഴ്സുകൾ

കേന്ദ്ര കെമിക്കൽ & ഫെർട്ടിലൈസേർസ് മന്ത്രാലയത്തിനു  കീഴിലുള്ള  സ്ഥാപനമായ  സിപെറ്റ്  (CIPET) 2020-21 അദ്ധ്യയന വർഷത്തിലേക്കുള്ള  പ്ലാസ്റ്റിറ്റിക് ടെക്നോളജിയുമായി ബന്ധപ്പെട്ട വിവിധ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുടുണ്ട്. മന്ത്രാലയത്തിനു കീഴിൽ  രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിൽ സ്ഥിതി...

ലോകത്തിലെ ആദ്യ ഫോറൻസിക് യൂണിവേഴ്സിറ്റിയിൽ ഫോറൻസിക് സയൻസ് പഠനം

ലോകത്തേയും ഇന്ത്യയിലേയും ആദ്യത്തെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയായ  ഗുജറാത്തിലെ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ പിജി, പിജിഡിപ്ലോമ, MBA, വിവിധ ഫാർമസി കോഴ്സുകൾ, എം.ഫിൽ., എം.ടെക്. കോഴ്സുകളിലെ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.. കോഴ്സുകൾI. ബിരുദാനന്തര...

അധ്യാപക അഭിരുചിയുള്ളവർക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിയ്ക്കാം.

അധ്യാപക ജോലിയിൽ പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് മൈസൂരുവിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനിൽ പഠിയ്ക്കാനവസരമുണ്ട്.എൻ.സി.ആർ.ടി.യുടെ കീഴിലുള്ള രാജ്യത്തെ അഞ്ചു സ്ഥാപനങ്ങളിലൊന്നാണ്, മൈസൂരുവിലെ ആർ.ഐ.ഇ. ഇവിടെ ബിരുദതല പ്രോഗ്രാമുകളിലേയ്ക്ക്, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ അപേക്ഷാർത്ഥികൾക്കു മാത്രമാണ് പ്രവേശനം. എന്നാൽ രാജ്യത്തെ...

Admission for MSc, MTech and PhD programs in Academy of Scientific and Innovative Research (AcSIR), Gasiabad

(AcSIR) is Established in 2011 as an ‘Institution of National Importance’ (interim operations started in June, 2010), the Academy of Scientific and Innovative Research...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എം.സി.എ. പഠനത്തിന് NIMCET

രാജ്യത്തെ പത്തോളം വരുന്ന എൻ.ഐ.ടി.കളിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) എം.സി.എ. പ്രവേശനത്തിനുള്ള നടപടിക്രമങ്ങളായി. മാർച്ച് 31 വരെയാണ് അപേക്ഷാസമയം. താഴെ സൂചിപ്പിച്ചിരിക്കുന്ന വെബ് സൈറ്റ് മുഖാന്തിരമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രാജ്യത്തെ എൻ.ഐ.ടി.കൾ താഴെപ്പറയുന്നവയാണ്.1.Agartala 2.Allahabad3.Bhopal4.Calicut5.Jamshedpur6.Kurukshetra7.Raipur8.Surathkal9.Tiruchirappalli10.Warangalമാത്തമാറ്റിക്സോ...

റോത്തഖിലെ (ഹരിയാന) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐ.ഐ.എം.) പഞ്ചവൽസര ഇന്റഗ്രേറ്റഡ്പ്രോഗ്രാമിന് (IPM- Integrated Program in Management) ഏപ്രിൽ ആറു വരെ അപേക്ഷിക്കാം. മെയ് ഒന്നാം തീയതിയാണ് അഡ്മിഷൻ ടെസ്റ്റ് നടക്കുക. പ്രവേശന പരീക്ഷയ്ക്കു...

കേരള കാർഷിക സർവകലാശാലയുടെ കാർഷിക ഡിപ്ലോമ കോഴ്‌സുകൾ

കേരള കാർഷിക സർവകലാശാലയുടെ വിവിധ സെൻ്ററുകളിലെ ദ്വിവൽസര ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.1. ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ പട്ടാമ്പിയിലുള്ള റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷനിൽ  (RARS) ആണ്,ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ കോഴ്സുള്ളത്.2.ഡിപ്ലോമ ഇൻ ഓർഗാനിക് അഗ്രിക്കൾച്ചർതിരുവനന്തപുരം...

കാലടി സംസ്‌കൃത സര്‍വകലാശാലയിൽ ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനം

കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ  കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന വിവിധ ബിരുദ - ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. I.ബിരുദ പ്രോഗ്രാമുകൾ: 1.സംസ്‌കൃതംa)സാഹിത്യംb)വേദാന്തംc)വ്യാകരണംd)ന്യായം2.ജനറല്‍a )സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിb)സംഗീതം (വായ്പാട്ട്)c)ഡാന്‍സ് ഭരതനാട്യംമോഹിനിയാട്ടം d)പെയിന്റിങ്e) മ്യൂറല്‍ പെയിന്റിങ്d)സ്‌കള്‍പ്ചര്‍ II.ഡിപ്ലോമa)ആയുര്‍വേദ...

ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ ഫിസിയോ, ഓക്യുപ്പേഷണൽ തെറാപ്പി പ്രോഗ്രാമുകൾക്ക് രണ്ടു ദിവസം കൂടി അപേക്ഷിക്കാം:

ന്യൂഡൽഹിയിലെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്‌സൺസ് വിത്ത് ഫിസിക്കൽ ഡിസെബിലിറ്റീസിൽ (ദിവ്യാംഗ് ജൻ) വിവിധ പാരാമെഡിക്കൽ ബിരുദ കോഴ്സുകൾക്ക് ജൂലായ് 9 വരെ അപേക്ഷിക്കാം.നാലരവർഷമാണ് കോഴ്‌സുകളുടെ ദൈർഘ്യംകോഴ്സുകൾ 1.ഫിസിയോതെറാപ്പി (BPT)2.ഓക്യുപ്പേഷണൽ തെറാപ്പി...

ഐ.ഐ.എം.റാഞ്ചിയിൽ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം

റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.) അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻറ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.പ്ലസ്ടു/ഡിപ്ലോമ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാനവസരം.ഐ.ഐ.എം.കോളേജ് ബോർഡ് നടത്തുന്ന സ്കൊളാസ്റ്റിക് അസസ്‌മെൻറ് ടെസ്റ്റ് (എസ്.എ.ടി.) വഴിയാണ് തിരഞ്ഞെടുപ്പ്.ഈ...

കേരളത്തിലെ ഫൈൻ ആർട്‌സ് കോളേജുകളിൽ ബി.എഫ്.എ. പ്രവേശനത്തിന് അപേക്ഷിക്കാം

കേരള സർക്കാരിൻ്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ കീഴിലുള്ള വിവിധ ഫൈൻ ആർട്‌സ് കോളേജുകളിലെ ബി.എഫ്.എ ഡിഗ്രി കോഴ്‌സിന് പ്രവേശനത്തിന് ഇപ്പൊൾ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.  അടിസ്ഥാന യോഗ്യത: 1.Candidates must have passed +2 or equivalent...

എങ്ങിനെ പൈലറ്റാകാം

സാമൂഹിക അംഗീകാരവും അന്താരാഷ്ട്ര നിലവാരവും അവകാശപ്പെടാവുന്ന ഒരു ഉന്നതജോലിയാണ് പൈലറ്റിന്റേത്. നല്ല ശാസ്ത്രീയ മനോഭാവവും ,  ആശയ വിനിമയ ശേഷി, ഇന്റർ പേഴ്സണൽ സ്കിൽ, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ ഒരു പൈലറ്റിന് അവശ്യം...
error: Content is protected !!