പുതിയ കാലത്തിലെ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ ഐശ്വര്യലക്ഷ്മിയല്ലാതെ മറ്റൊരു നടിയുണ്ടോ മലയാളത്തില്‍? ജിസ് ജോയിയുടെ മൂന്നാമത് ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും കണ്ടിറങ്ങിയപ്പോള്‍ ആദ്യം തോന്നിയത് അതാണ്. മായാനദിയിലും വരത്തനിലും നാം കണ്ടത്...
ആത്മീയകാര്യങ്ങളിൽ വ്യാപൃതയും പരോപകാരിയും സേവനസന്നദ്ധയുമാണ് അന്നാമ്മചേടത്തി. പെട്ടെന്നൊരു ദിവസം മുതൽ ആൾക്ക് വല്ലാത്ത ശുണ്ഠി, ദേഷ്യം, മറ്റുള്ളവരെ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള അസഭ്യഭാഷണം, മക്കളോടും മരുമക്കളോടും പൊട്ടിത്തെറി, മരുമകൾ ഭക്ഷണം തരുന്നില്ലെന്ന് ബന്ധുക്കളോട് പരാതിപറയുന്നു....
ഏതെങ്കിലും ഒന്നോ രണ്ടോ ഘടകങ്ങൾ കൊണ്ട് മാത്രം ഒരാളുടെയും വ്യക്തിത്വം പൂർണ്ണമാകുകയില്ല. മൾട്ടി-ഡൈമെൻഷ്യലാണ് ഓരോ ജീവിതങ്ങളും.അതുകൊണ്ട് തന്നെ പല ഘടകങ്ങൾ അനുയോജ്യമായ രീതിയിൽ പരിവർത്തിക്കപ്പെട്ടുവന്നാൽ മാത്രമേ അയാളുടെ വ്യക്തിത്വം മികച്ചതാണെന്ന് പറയാൻ കഴിയൂ....
കൂട്ടില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്തവരും മനസ്സില്ലാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്. ഒരു സിനിമകാണാനോ യാത്രപോകാനോ ഭക്ഷണം കഴിക്കാനോ എല്ലാത്തിനും ഒരാളും കൂടി ഉണ്ടെങ്കിലേ അവർക്ക് സന്തോഷമുള്ളൂ. തനിച്ചായിരിക്കുന്നതിൽ ഏറെ അസ്വസ്ഥത അനുഭവിക്കുന്നവരാണ് അവർ. ഇണ...
നൂല് നട്ട് ചിത്രലോകം പണിയുന്ന ഒരാളെ പരിചയപ്പെടാം. രാജേഷ് പച്ച എന്നാണ് അദേഹത്തിന്റെ പേര്. സ്വദേശം കണ്ണൂർ ജില്ലയിലെ ചാലാട്. തൊഴിൽ ഇലക്ട്രീഷ്യൻ. പകൽ വെളിച്ചത്തിന്റെ ലോകത്ത് വിഹരിക്കുന്ന അദ്ദേഹം രാത്രി സ്വപ്‌നങ്ങളുടെ...
വിവാദങ്ങളുടെ പേരിലാണ് നാദിർഷാ- ജയസൂര്യ ടീമിന്റെ ഈശോ എന്ന സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തെ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനം പല ഭാഗത്തുനിന്നുമുണ്ടായിരുന്നു. വെറും പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നു...
ഡാ തടിയാ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് ഇത്. നായകന്റെ ആകാരഭംഗിയെക്കുറിച്ചുള്ള പൊതുസങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ടുളള കേന്ദ്രകഥാപാത്രമാണ് ഈ സിനിമയിലുളളത്. നായകനും കൂട്ടുകാരും കൂടി ചേർന്നുപാടുന്ന വിധത്തിലാണ് ഗാനരംഗം.
പലവിധത്തിലുള്ള ബോഡി ഷെയിമിങിന്...
ആലായാല്‍ തറവേണം എന്ന നാടന്‍പ്പാട്ടിനെ മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വീടായാല്‍ ഒരു സ്ത്രീ വേണം. അടുക്കും ചിട്ടയും വൃത്തിയും മെനയും പഠിപ്പിക്കാന്‍ മാത്രമല്ല ജീവിതത്തിന്റെ തന്നെ അര്‍ത്ഥം മനസ്സിലാക്കാനും നല്ലവരായി മാറ്റാനും അതേറെ...
യാത്രകൾ ചെറുപ്പം മുതല്ക്കേ ജിമ്മിക്ക് ഇഷ്ടമായിരുന്നു. പ്രകൃതിയും കാഴ്ചകളും വല്ലാത്തൊരു അനുഭവവും. കമ്പല്ലൂരിൽ കഴിച്ചുകൂട്ടിയിരുന്ന ബാല്യകൗമാര കാലങ്ങളിൽ ജിമ്മി ഒന്നുമാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. ഒരുപാട് യാത്ര ചെയ്യണം. മനസ്സിൽ തൊടുന്ന കാഴ്ചകളെ ക്യാമറയിലാക്കണം. ഒറ്റയ്ക്ക്...
ചെറിയൊരു പ്രായത്തിലാണ് സെൻ കഥകളിൽ താല്പര്യം തോന്നിത്തുടങ്ങിയത്. ബുദ്ധപാരമ്പര്യങ്ങളിൽ നിന്ന് തളിർത്തിട്ടുള്ള സാരോപദേശ കഥകളാണല്ലോ സെൻകഥകൾ. ഗുരു നിത്യയാണെന്ന് തോന്നുന്നു മലയാളത്തിലേക്ക് ആദ്യമായി സെൻകഥകൾ വിവർത്തനം ചെയ്തിരിക്കുന്നത് അതിലൊരു കഥയുടെ ശീർഷകം ഇങ്ങനെയാണ്....
ഓര്‍മ്മകളെ പൂരിപ്പിക്കുന്ന ചിത്രമാണ് 96. വിട്ടുപോയ ഓര്‍മ്മകളെയും നഷ്ടമായ പ്രണയങ്ങളെയും മറവിയുടെ ജാലകത്തിരശ്ശീലകള്‍നീക്കി അത് പുറത്തേക്ക് കൊണ്ടുവരികയും കൂടെ നടക്കാന്‍ പ്രേരണ നല്കുകയും ചെയ്യുന്നു. ഒരിക്കലെങ്കിലും ഏതെങ്കിലും പ്രണയങ്ങളെ ഉള്ളില്‍കൊണ്ടു നടക്കുകയും എന്നാല്‍...
ആരെയെങ്കിലുമൊക്കെ കാത്തിരിക്കാത്തവരായി ആ രെങ്കിലുമുണ്ടാവുമോ? ഓരോ കാത്തിരിപ്പും തീവ്രമായ അനുഭവമാകുന്നത് ആരെയാണ്, എന്തിനെയാണ്, എന്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഓരോരുത്തരുടെയും കാത്തിരിപ്പുകൾ വ്യത്യസ്തമാകുന്നതും അതുകൊണ്ടാണ്. കാത്തിരിപ്പിന്റെ വേദനകളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയവ്യഥകൾ...