അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ അടുത്തകാലത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് സ്‌ട്രോക്ക് ബാധിക്കുന്നത് എന്നതാണ്. അമേരിക്കയിലെ ആ സത്യം നമ്മുടെ കൊച്ചുകേരളത്തിലും യാഥാര്‍ത്ഥ്യം തന്നൈ എന്ന് ശ്രീചിത്ര തിരുനാള്‍...
ഏതു തരത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല്‍ അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്‍ക്കുമുണ്ട്.
ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്‍ക്ക് ജോലിഭാരം...
ഒരുപാട് നെഗറ്റീവുകൾക്കും നിരാശതകൾക്കും നടുവിലും കൊറോണ നല്കുന്ന ഒരു ചെറിയ സന്തോഷം ചിലരെങ്കിലും പുകവലി അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതാണ്. കാരണം പുകവലിയും കൊറോണയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും മറ്റുള്ളവരെക്കാളേറെ പുകവലിക്കാരെ കോവിഡ് 19...
തക്കാളി ശരിക്കും പച്ചക്കറിയാണോ പഴവർഗ്ഗമാണോ? ഭൂരിപക്ഷത്തിന്റെയും ധാരണ തക്കാളി പച്ചക്കറി എന്നാണ്. എന്നാൽ തക്കാളി പഴവർഗ്ഗത്തിൽ പെടുന്നു എന്നാണ് സൗത്ത് അമേരിക്കയിലെ ഗവേഷകർ പറയുന്നത്. പച്ചയ്ക്കും വേവിച്ചും കഴിക്കുന്ന തക്കാളി സലാഡ്, പിസാ,...
അറേബ്യന്‍ നാടുകളില്‍ താരതമ്യേന കാന്‍സറും ഹൃദ്രോഗവും കുറവാണ്. എന്താണ് ഇതിന്റെ കാരണം എന്ന് ആലോചിട്ടുണ്ടോ? അതിന്റെ കാരണങ്ങളിലൊന്ന് അവരുടെ വ്യാപകമായ ഈന്തപ്പഴം ഉപയോഗമാണത്രെ.എല്ലാ സീസണിലും ലഭ്യമായ ഈന്തപ്പഴം അനുദിന ജീവിതത്തിലെ ആഹാരക്രമത്തില്‍ ഒരു...
ഉപവസിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. ചിലർ വിശ്വാസത്തിന്റെ പേരിലും, ചിലർ ചികിൽസയുടെ പേരിലും, ചിലർ സമരത്തിന്റെ ഭാഗമായും ഉപവസിക്കും. വെറുതെയെങ്കിലും ഉപവസിക്കുന്നവരും നമുക്കിടയിലുണ്ട്. എന്തായാലും ഉപവാസം സമരമുറയുടെ ഭാഗമായ നാട്ടിൽ നിന്നും വന്നതാണെന്ന്...
ഭക്ഷണം കേമം! എന്ന് പറഞ്ഞ് വയർ തിരുമ്മി ഉണ്ടിറങ്ങുന്ന ഒരു വയസ്സനുണ്ട് ഒരു സിനിമയിൽ. അല്പം പഴയതാണ്.
പ്രായമായവർ പലരും പറഞ്ഞുകേട്ടിട്ടുണ്ട്, വയർ നിറയാൻ ആഘോഷങ്ങൾക്ക് കാത്തിരുന്നൊരു കാലമുണ്ടായിരുന്നു മലയാളിയ്ക്ക് എന്ന്. ആ യുഗത്തിൽ...
സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...
ഇന്റ്ന്‍സീവ് കെയര്‍ യൂണിറ്റില്‍ എപ്പോഴെങ്കിലും കിടന്നിട്ടുള്ള വ്യക്തിയാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളുടെ മാനസികാരോഗ്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദം പിന്നീടുണ്ടാകാനുള്ള സാധ്യത ഈ രോഗികള്‍ക്ക് കൂടുതലാണത്രെ. ക്രിട്ടിക്കല്‍...
നടത്തത്തിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു, ശരീരഭാരം കുറയ്ക്കുന്നു, ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു എന്നിങ്ങനെ എത്രയോ ഗുണങ്ങൾ നടത്തവുമായി ബന്ധപ്പെട്ട് നാം മനസ്സിലാക്കിയിരിക്കുന്നു. നടത്തമെന്ന് പറയുമ്പോൾ സ്വാഭാവികമായും മുന്നോട്ടുനടക്കുന്നതിനെക്കുറിച്ച് മാത്രമാണ് നാം ഉദ്ദേശിക്കുന്നതും. എന്നാൽ...
ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ് . അതെ, നമ്മുടെ...