എനിക്കു മാത്രമെന്തേ ഇങ്ങനെ? ജീവിതത്തിലെ ചില പ്രത്യേക നിമിഷങ്ങളിൽ, പ്രതിസന്ധിഘട്ടങ്ങളിൽ ഇപ്രകാരം ചിന്തിക്കാത്ത, ഈ ചോദ്യം ചോദിക്കാത്ത ആരെങ്കിലുമുണ്ടാവുമോ? ഈ ചോദ്യം ചോദിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, പ്രശ്നങ്ങൾ നേരിടുന്ന, പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന...
കഴിഞ്ഞദിവസം വരെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്ത്, പ്രവാസം അവസാനിപ്പിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുകയാണ്. യാത്രയയപ്പ് വേളയിൽ ഹൃദ്യവും മനോഹരവുമായ ഒരു ലഘുപ്രസംഗം അയാൾ നടത്തുകയുണ്ടായി. ''യാത്രയാവുമ്പോൾ എന്താണ് ബാക്കി ...ഞാൻ...
പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ ഗവേഷണം നടത്താത്ത സർവ്വകലാശാലകളോ ലോകത്തു തന്നെ കാണാനിടയില്ല....
ചെറിയ വേദന വരുമ്പോഴേ വേദനാസംഹാരികള്‍ വാങ്ങാന്‍ ഓടുക പലരുടെയും സ്വഭാവമാണ്. പക്ഷെ, സ്വയംചികിത്സ നടത്തി വേദനസംഹാരികള്‍ കഴിക്കുന്നത് അപകടമാകും. ഇതാ വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:-
ചില വേദനസംഹാരികള്‍ ചിലര്‍ക്ക് ആസ്തമ, രക്താതിസമ്മര്‍ദ്ദം...
മറ്റുള്ളവരുടെ സ്വാധീനം കൊണ്ടോ അല്ലെങ്കിൽ ജീവിതവഴിയിൽ ആർജ്ജിച്ചെടുത്ത വിശ്വാസപ്രമാണങ്ങൾ വഴിയോ ചില ധാരണകൾ നമ്മുടെ ഉള്ളിൽ കയറിക്കൂടിയിട്ടുണ്ട്. അത്തരം ധാരണകളെ നീക്കിക്കളയുന്നതാണ് സ്വന്തംജീവിതത്തിൽ സന്തോഷിക്കാനും ്അവനവരുടെ ജീവിതം സമാധാനപൂർവ്വം ജീവിക്കാനും വഴിയൊരുക്കുന്നത്. അത്തരം...
ഡയമണ്ട് നെക്ക്ലേസ് എന്ന സിനിമയിലെ നായകനെ ചിത്രം കണ്ടവരാരും മറക്കാനിടയില്ല. വരവിൽകൂടുതൽ ചെലവ് ചെയ്തും ക്രെഡിറ്റ് കാർഡുപയോഗിച്ച് ധൂർത്തടിച്ചും ജീവിക്കുകയാണ് ആ സിനിമയിലെ നായകൻ. ഇതിനോട് സമാനമായ രീതിയിൽ ജീവിക്കുന്നപലരും നമുക്ക് ചുറ്റിനുമുണ്ട്....
ജീവിതത്തിൽ എല്ലാവർക്കും അവനവരുടേതായ തിരക്കുണ്ട്. കാരണം എല്ലാ മനുഷ്യരും അവരുടേതായ ലോകത്തിൽ ഉത്തരവാദിത്തങ്ങളിൽ ജീവിക്കുന്നവരാണ്. എന്നാൽ ചില മനുഷ്യർ കൂടുതൽ തിരക്കുകളുള്ളവരാണ്. ഭരണാധികാരികളെയും സെലിബ്രിറ്റികളെയും പോലെയുള്ളവരെ നോക്കൂ. ഒരു ദിവസം തന്നെ അവർക്ക്...
ലോകത്തിലെ ഏറ്റവും വിചിത്രമായ മ്യൂസിയമാണ് തുർക്കി കപ്പഡോഷ്യയിലെ അവാനോസ് ഹെയർ മ്യൂസിയം. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മുടി മ്യൂസിയമാണ് ഇത്. അവാനോസിലെ മുടി മ്യൂസിയത്തിന്റെ കഥയ്ക്ക് 35 ൽ അധികം വർഷങ്ങളുടെ പഴക്കമേയുള്ളൂ....
ക്ഷമ മറ്റുള്ളവർക്ക് അവകാശപ്പെട്ടതാണെന്നാണ് പലരുടെയും ധാരണ. രണ്ടാമതൊരാൾക്ക് നല്കേണ്ടതാണ് ക്ഷമയെന്നും അവർ കരുതുന്നു. എന്നാൽ നമുക്ക് ക്ഷമ ആവശ്യമുണ്ട്. അവനവരോടു തന്നെ ക്ഷമിക്കുക. ജീവിതത്തിൽ മറന്നുപോകരുതാത്ത വലിയൊരു കാര്യമാണ് ഇത്.
മറ്റുള്ളവരോട് ക്ഷമിക്കുകയും അവർക്ക്...