സാമ്പത്തികഭദ്രത സന്തോഷകരമായ ജീവിതത്തിന്റെ ഭാഗമാണ്. സാമ്പത്തികബാധ്യതകൾ മാത്രമല്ല സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള അറിവില്ലായ്മയും കുടുംബജീവിതത്തിൽ സന്തോഷം കെടുത്തിക്കളയുന്നുണ്ട്. സാമ്പത്തികാച്ചടക്കം പാലിക്കുന്നതിലൂടെ സാമ്പത്തികഭദ്രത കൈവരിക്കാൻ കഴിയും എന്നുമാത്രമല്ല കുടുംബജീവിതം സമാധാനപൂരിതവുമാകും. അതിനായി ശ്രദ്ധിക്കേണ്ട...
സംശയമെന്ത്, എല്ലാ സ്നേഹവും വിശ്വസിക്കാൻ കൊള്ളാവുന്നതല്ല. എല്ലാ സ്നേഹത്തിലും ആശ്രയിക്കാനും കഴിയില്ല. സ്നേഹം പല രീതിയിലാണ് പ്രകടമാകുന്നത്... പല രൂപത്തിലാണ് അത് പ്രത്യക്ഷപ്പെടുന്നത്. ഒരാളുടെ സ്നേഹം തന്നെ ഓരോരുത്തരോടും എത്രയോ വ്യത്യസ്തമായ രീതിയിലാണ്....
വീടുകൾക്ക് നല്കുന്ന പെയ്ന്റ് അതിൽ താമസിക്കുന്നവരുടെ മാനസികാരോഗ്യത്തെ അനുകൂലമോ പ്രതികൂലമോ ആയി ബാധിക്കുമെന്നാണ് കളർ സൈക്കോളജി അവകാശപ്പെടുന്നത്, നിറങ്ങളോടുള്ള ഓരോരുത്തരുടെയും ആഭിമുഖ്യങ്ങൾ വ്യത്യസ്തമാകാം. അവരുടെ വ്യക്തിപരമായ താല്പര്യങ്ങളനുസരിച്ചായിരിക്കും വീടുകൾക്ക് നിറം കൊടുക്കുന്നതും. എങ്കിലും...
ബൈബിൾ ഒരു മതഗ്രന്ഥം മാത്രമല്ല. സാഹിത്യകൃതികൂടിയാണ്. ആസ്വാദനത്തിന്റെ വിവിധ തലങ്ങൾ ബൈബിൾ കൈവരിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിൽ നിന്നു കൊണ്ടാണ്. നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും ബൈബിൾ എന്നും പ്രചോദിപ്പിച്ചിട്ടുണ്ട്.
ക്രൈസ്തവരായ എഴുത്തുകാരെക്കാൾ ചിലപ്പോഴെങ്കിലും വിശുദ്ധ ഗ്രന്ഥം...
ശ്രദ്ധാലുവായ ഒരു ഓട്ടക്കാരനെപോലെ നമ്മൾ ചരിത്രം സൃഷ്ടിക്കാനുള്ള പരക്കംപാച്ചിലിലാണ്. എത്രയൊക്കെ നേടിയെടുത്താലും സ്ഥിരതയില്ലത്ത നമ്മുടെ മനസ് വീണ്ടും ആർത്തിയോടെ മറ്റൊന്നിലേക്ക് ദൃഷ്ടി പതിപ്പിച്ചു കൊണ്ടെയിരിക്കും. കുറച്ചുമാത്രം സംസാരിച്ച്..., അതികം ആകുലപ്പെട്ട് , പ്രായമാകുന്നതിനു...
ആരോഗ്യമാണ് ഒരു മനുഷ്യന് ഏറ്റവും ആവശ്യമായ ഘടകം. അശ്രദ്ധ കൊണ്ട് ആരോഗ്യം നശിപ്പിക്കരുത്. ബോധപൂർവ്വമായ ചില ശ്രമങ്ങൾ കൊണ്ട് ആരോഗ്യം മെച്ചപ്പെടുത്താനും അതുവഴി ജീവിതത്തിൽ സന്തോഷം നിലനിർത്താനും സാധിക്കും. ഇത്തരം തീരുമാനങ്ങൾ എടുക്കുകയും...
വ്യക്തിപരമായി നല്ല തുക വരുമാനമുണ്ടായിട്ടും പലർക്കും മാസാവസാനമെത്തുമ്പോൾ കടം മേടിക്കേണ്ട സാഹചര്യം വരാറുണ്ട്. ഈ കടംമേടിക്കൽ അടിയന്തിരാവശ്യം വരുന്നതുകൊണ്ടോ കുടുംബത്തിലെ ക്രിയാത്മകമായ കാര്യങ്ങൾക്കുവേണ്ടി ഫലപ്രദമായി വിനിയോഗിച്ച് പോക്കറ്റ് കാലിയായതുകൊണ്ടോ അല്ല മറിച്ച് ലഭിച്ച...
ചുറ്റുവട്ടത്തെങ്ങാനും കാറ്റിൽ പെട്ട് വൻ മരങ്ങൾ വീണെന്നറിഞ്ഞാൽ അവിടേയ്ക്ക് ഓടിപ്പാഞ്ഞു ചെല്ലുന്ന ഒരാളുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ.ചെന്നാലുടനെത്തന്നെ മണ്ണിൽ അനാഥരായി കിടക്കുന്ന കിളിക്കുഞ്ഞുങ്ങളെയും പ്രാണികളെയും പുഴുക്കളെയും കുറച്ചുനേരം നെഞ്ചോടു ചേർത്തു പിടിച്ച് ആശ്വസിപ്പിക്കും അയാൾ.
പിന്നെ പ്രാണികളേയും പുഴുക്കളേയും അതീവശ്രദ്ധയോടെ മറ്റേതെങ്കിലും മരത്തിന്റെ തടിയിലോ...
ആരാണ് ഭാഗ്യവാൻ എന്ന് പറയുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമായി കടന്നുവരുന്നത്. സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവ അപ്രതീക്ഷിതമായി ലഭിക്കുന്നവരെക്കുറിച്ചായിരിക്കും. ചിലരെ സംബന്ധിച്ചിടത്തോളം ലോട്ടറി അടിക്കുന്നരാണ് ഭാഗ്യവാൻമാർ. എന്നാൽ വലിയ തുക സമ്മാനമായി ലഭിച്ചവരിലും...