എന്തുമാത്രം അറിവുകളുടെ വിശാലമായ ലോകമാണ് നമുക്ക് ചുറ്റിനും. ഒരു വിരൽത്തുമ്പിൽ എന്തുമാത്രം അറിവുകൾ. എന്നിട്ടും എല്ലാം അറിയാവുന്നവരായി ആരെങ്കിലുമുണ്ടാവുമോ ഇവിടെ? എത്രയോ പരിമിതികളുടെയും പരിധികളുടെയും നടുവിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത്. എന്നിട്ടും എനിക്കറിയാവുന്ന...
'നന്നായി തുടങ്ങിയാൽ പാതിയോളമായി...' നമ്മൾ തന്നെയും പലപ്പോഴും പറഞ്ഞിട്ടുള്ള ഒരു ചൊല്ലാണ് ഇത്. എന്താണ് ഇതിന്റെ അർത്ഥം? നല്ല രീതിയിൽ തുടങ്ങുക. നന്നായി തുടങ്ങിയാൽ അത് പാതി വിജയിച്ചുവെന്ന്... ഇങ്ങനെ പല അർത്ഥവും...
നമുക്കെല്ലാം ചില ദിവസങ്ങളില്‍ മനസ്സ് വല്ലാതെ തളര്‍ന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. മനസ്സ് വല്ലാതെ അസ്വസ്ഥമായ അവസ്ഥ. കാരണങ്ങള്‍ കൂടാതെയും അങ്ങനെ ഉണ്ടാകാം. പക്ഷെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണം നമുക്ക് തന്നെയാണെന്നിരിക്കെ നമുക്ക്...
അലസതയാണ് ഒരു ദിവസത്തിന്റെ മുഴുവന്‍ സന്തോഷം നഷ്ടപ്പെടുത്തുന്ന ഒരു ഘടകം. ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ നിറവേറ്റൂ. അന്ന് രാത്രി കിടക്കാന്‍ നേരത്ത് നമ്മുടെ ഉള്ളില്‍ സന്തോഷവും സംതൃപ്തിയും ഉണ്ടാകും. ആരോഗ്യപൂര്‍വ്വമായ മനസ്സോടെ...
ഏറ്റവുമധികം നുണകൾ കേൾക്കുന്നത് ആരായിരിക്കും? കുഞ്ഞുങ്ങളായിരിക്കാനാണ് സാധ്യത. എത്രയധികം നുണകളാണ് നാം അവരോട് ഒാരോ നിമിഷവും പറയുന്നത്. ചിലപ്പോൾ നമ്മുടെ ഉദ്ദേശ്യം നല്ലതായിരിക്കാം. എങ്കിലും പറയുന്നതിൽ പലതും നുണയല്ലേ?
ഉദാഹരണത്തിന് വാവിട്ടു നിലവിളിക്കുന്ന കുഞ്ഞിന്റെ...
കടം വാങ്ങിയതാണ് ജീവിതം. അച്ഛന്റെയും അമ്മയുടെയും ഉടലിൽ നിന്നും സ്നേഹത്തിൽ നിന്നും കടം വാങ്ങിത്തുടങ്ങുന്ന ജീവിതം. പിന്നെ വളരും തോറും എത്രയെത്ര ആവശ്യങ്ങളിൽ നാം ആരോടൊക്കെയോ കടം വാങ്ങിത്തുടങ്ങുന്നു. വാക്കിന്റെ കടം, ആശയങ്ങളുടെ...
എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും അഭിനേതാക്കളെ...
പ്രതിസന്ധികൾ ആരുടെ ജീവിതത്തിലാണ് ഇല്ലാത്തത്? ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ഓരോ തരത്തിലാണ്. വ്യക്തികൾ വ്യത്യസ്തരായതു കൊണ്ടുതന്നെ പ്ര തിസന്ധികളോടുളള അവരുടെ പ്രതികരണങ്ങളും വ്യത്യസ്തമായിരിക്കും.
ചിലർ പ്രതിസന്ധികളിൽ തളർന്നുപോകും, ചൂടുവെള്ളം ഒഴിച്ച ചെറു ചെടി പോലെ.....
അവന്തികയുടെ ആറാം പിറന്നാളിന് പത്തു ദിവസം മാത്രം അവശേഷിക്കവെയായിരുന്നു ദൽഹി, കീർത്തിനഗറിലുള്ള വീട്ടിൽവച്ച് അവളുടെ പിതാവിനെയും മാതാവിനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. കോൺഗ്രസ് ലീഡറും എംപിയുമായിരുന്ന ലളിത് മേക്കനും ഗീതാഞ്ജലിയുമായിരുന്നു അവന്തികയുടെ മാതാപിതാക്കൾ....
മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ? അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും ഓരോ കഥകൾ ഉണ്ട് . ഇത് കുറിക്കുമ്പോൾ അനവധി നിരവധി മാനസികവും ശാരീരികവുമായ മുറിവുകളുടെ കഥകളും തിരക്കഥകളുമൊക്കെ തിരമാലകൾ കണക്കെ...
സുഗതകുമാരിയുടെ കവിതയിലെ ആശയമെടുത്തു പറഞ്ഞാല്‍ നടന്ന വഴികളോടും അനുഭവിച്ച തണലിനോടും കൊണ്ട വെയിലിനോടും എല്ലാം നന്ദിയുണ്ടാവണം. അല്ലെങ്കില്‍ അതിന്റെയെല്ലാം ഓര്‍മ്മകള്‍ ഉള്ളില്‍ സൂക്ഷിക്കണം.പക്ഷേ എത്രയോ പെട്ടെന്നാണ് ഓരോരുത്തരും ഓരോന്നും മറന്നുകളയുന്നത്. പാലം കടക്കുവോളം...