ദീർഘനാളത്തെ പരിശീലനം കഴിഞ്ഞ് പിരിഞ്ഞുപോകാൻ നേരം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു :'ഗുരു, എനിക്കൊരു സംശയം.' ശിഷ്യന്റെ ചോദ്യത്തിനായി ഗുരു കാതോർത്തു. അവൻ ചോദിച്ചു: 'ഗുരോ, എന്റെ സംശയം ഇതാണ്: ഞാൻ എന്നാണ് ഒരു...
സാമൂഹ്യ ചുറ്റുപാടുകളിൽ ഉത്കണ്ഠ മൂലം നേരേ ചൊവ്വേ പെരുമാറാനോ സംസാരിക്കാനോ കഴിയാത്ത ഒരുപാടു പേരുണ്ട്. ഒരു പക്ഷേ ഇത് വായിക്കുന്നവരിലും അത്തരമൊരു ബുദ്ധിമുട്ട് കണ്ടേക്കാം. ഒരു സദസിനെ നോക്കി സംസാരിക്കാൻ, ക്ലാസ് എടുക്കാൻ,...
ജീവിക്കാന്‍ പണം ആവശ്യമാണ്. അതുകൊണ്ട് ഒരിക്കലും നമുക്ക് പണത്തിന്റെ പ്രാധാന്യം തള്ളിക്കളയാനാവില്ല. പണം ഒരിക്കലും അപകടകാരിയുമല്ല, അതിനെ കൃത്യമായും വിവേകത്തോടെയുമാണ് ഉപയോഗിക്കുന്നതെങ്കില്‍. പണം അപകടകാരിയാകുന്നത് അതിനെ ക്രമരഹിതമായും അവിവേകത്തോടെയും വിനിയോഗിക്കുമ്പോഴാണ്. ജീവിക്കാന്‍ വേണ്ടി...
ആശുപത്രിയുടെ എതിര്‍വശത്തായിരുന്നു ദൈവാലയം. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ഡോക്ടറെ കാണാനെത്തിയതായിരുന്നു. അപ്പോഴാണ് കണ്ടത് ദൈവാലയത്തില്‍ ഒരു ശവസംസ്‌കാരശുശ്രൂഷ നടക്കുന്നു. ആശുപത്രിയില്‍ നിന്ന് നോക്കിയാല്‍ ദേവാലയത്തിന്‍റെ അകവശം കാണാം.. സെമിത്തേരിയുടെ പാര്‍ശ്വഭാഗവും.
പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നചിന്ത ഇതാണ്....
ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് സന്തോഷകരമായ അനുഭവമായിരിക്കും. സംതൃപ്തിയും ഫലദായകത്വവും അനുഭവപ്പെടുകയും...
സ്വന്തം ചെലവില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ നാടൊട്ടുക്കും പ്രദര്‍ശിച്ച് സ്വന്തം വിജയങ്ങളെ പരസ്യപ്പെടുത്തുന്ന തിരക്കിലാണ് നമ്മള്‍ ഇപ്പോള്‍. അല്ലെങ്കില്‍ ചുറ്റിനും ഒന്നു നോക്കൂ. വിജയങ്ങളുടെ എത്രയോ ഫഌസ് ബോര്‍ഡുകളാണ് യാത്രയ്ക്കിടയില്‍ നാം കാണുന്നത്. അഭിനന്ദനങ്ങള്‍...
ഇമേജ് ഒരു കിരീടമാണ്. രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം. അത് നിനക്ക് ഏതുനേരവും ശിരസില്‍ ചൂടി നടക്കാം. ചിലപ്പോള്‍ അത് ഷോക്കേസില്‍ മാത്രമായി ഒതുക്കിവയ്ക്കാം. ഇനിയും ചിലപ്പോള്‍ അത് വച്ച് ചില ഉദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാം. ...
നീയെന്നില്‍ നിന്ന് അകന്നുപോകരുതേ..നിന്റെ സാന്നിധ്യം എനിക്ക് നഷ്ടപ്പെടുത്തരുതേ.
ജീവിതത്തില്‍ ചിലരുമായി ചേര്‍ന്നിരിക്കുമ്പോള്‍ നാം ഒരിക്കലെങ്കിലും ഇങ്ങനെ മനസ്സില്‍ പറഞ്ഞുപോയിട്ടുണ്ടാവാം. കാരണം അവരുടെ സാന്നിധ്യം നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നു. അവരോട് ചേര്‍ന്നിരിക്കുന്പോള്‍ മനസ്സിലെ ഭാരങ്ങള്‍ മഞ്ഞുരുകുന്നതുപോലെ...
എല്ലാവരും ആഗ്രഹിക്കുന്നത് നമ്മെക്കുറിച്ച് മറ്റുള്ളവര്‍ നല്ലതു പറയണമെന്നാണ്.. നമ്മള്‍ വിചാരിക്കുന്നതുപോലെ നമ്മെക്കുറിച്ച് ചിന്തിക്കണമെന്നാണ്. പക്ഷേ പലപ്പോഴും നമ്മുടെ ആഗ്രഹം പോലെയോ വിചാരംപോലെയോ അല്ല മറ്റുള്ളവര്‍ നമ്മെക്കുറിച്ച് സംസാരിക്കുന്നത്.
അതിന് പല കാരണങ്ങളുമുണ്ട്.. അവര്‍ക്ക് നാം എന്തായിതോന്നുന്നുവോ ...
ജീവിതവിജയത്തിന്റെ പല ഘടകങ്ങളിലൊന്ന് സമയത്തിന് കൊടുക്കുന്ന പ്രാധാന്യവും സമയം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതുമാണ്. തന്റെസമയത്തിന് വില കല്പിക്കാത്തവര്‍ മറ്റുള്ളവരുടെ സമയത്തിനും വില കൊടുക്കാറില്ല. പല നേതാക്കന്മാരെയും കണ്ടിട്ടില്ലേ പലപ്പോഴും പലവിധ കാരണങ്ങളാല്‍ അവരാരും സമയക്ലിപ്ത...
വിശ്വാസ്യത പുലര്‍ത്തുക എന്ന് പറയാന്‍ എളുപ്പമാണ്. പക്ഷെ, അത് നേടാന്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വളരെ പണിപ്പെട്ടുണ്ടാക്കിയ വിശ്വാസ്യത ഒരു ക്ഷണം കൊണ്ട് തകര്‍ന്നു പോയെന്നു വരാം. പളുങ്ക് പാത്രം പോലെയാണത്. പൊട്ടിയാല്‍ ഒട്ടിച്ചു ചേര്‍ക്കാം....
സന്തോഷം എല്ലാവരുടെയും അവകാശമാണ്. അത് എല്ലാവരുടെയും ആഗ്രഹവുമാണ്. പക്ഷേ ഇങ്ങനെ തിരിച്ചറിയുന്പോഴും പലപ്പോഴും സന്തോഷങ്ങളില്‍ നിന്ന് അകന്നുജീവിക്കുന്നവരാണ് കൂടുതലും. ചില ഘടകങ്ങളും കാരണങ്ങളും തങ്ങളാഗ്രഹിക്കുന്നതുപോലെ ഉണ്ടെങ്കില്‍ മാത്രമേ സന്തോഷിക്കാന്‍ കഴിയൂ എന്നാണ് അവരുടെ...