നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്. അതിനിടയിൽ ഇരുവരുടെയും സംസാരത്തിന്റെ ടോൺ മാറി. സ്വരം ഉയർന്നു. പെട്ടെന്ന് അയാൾ ക്ഷുഭിതനായി. എന്തൊക്കെയോ മുൻപിൻ നോക്കാതെ വിളിച്ചുപറഞ്ഞു. കേട്ടുകൊണ്ടുനില്ക്കുകയായിരുന്ന...
മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്ക് എത്ര ദൂരമുണ്ടാകും? ഭൂമിശാസ്ത്രപരമായ അകലെത്തെക്കാളുപരി ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍ നിന്ന് അവകാശവും ആനുകൂല്യങ്ങളും സ്വന്തമാക്കിയവരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അത്രയും തന്നെ അകലവും വ്യാപ്തിയും...
ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം.
നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്...
പത്തുവർഷം മുമ്പാണ് ഇൗ ഗ്രാമത്തിന് മീതെ അശാന്തിയുടെ പുകപടലങ്ങൾ ആദ്യമായി ഉയർന്നത്. കാരണം അന്നാണ് ഇവിടെ ക്വാറിയുടെ പ്രവർത്തനം ആരംഭിച്ചത്. അതിനെതിരെ അവിടവിടെയായി ചെറിയ ചെറിയ ആശങ്കകളും പിറുപിറുക്കലുകളും ഉയർന്നെങ്കിലും...
പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല. നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം. ശക്തമായ...
മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...
വീട്ടില്‍ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയിട്ടുള്ളവര്‍ക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പില്‍ ചികഞ്ഞ് നടക്കുമ്പോള്‍ ഒരു കാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴല്‍ കാണുന്ന മാത്രയില്‍ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങള്‍ അതു കേള്‍ക്കുന്ന മാത്രയില്‍ ഒന്നുകില്‍...
പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്. ബുദ്ധിമുട്ടുള്ള വിഷയത്തിന് അവൻ ട്യൂഷന് പോകുന്നുമുണ്ട്. മാസംതോറും മാതാപിതാക്കൾ കൃത്യമായി ട്യൂഷൻ ഫീസ് നല്കിവരുകയുംചെയ്യുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വളരെ അവിചാരിതമായി...
കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ആദ്യമായി ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നത് കാണാന്‍ തലേന്നേ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തുകയും പൊളിഞ്ഞുവീഴുന്ന ഫ്ലാറ്റുകൾക്ക് മുമ്പില്‍ നിന്ന് സെല്‍ഫി എടുക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നുവല്ലോ. അതിന് സാധിക്കാത്തവര്‍ വീടുകളിലെയും...