ഒരു മകൻ ജനിക്കുമ്പോൾ സാധാരണയായി ഒരമ്മയ്ക്ക് സന്തോഷവും സമാധാനവും അഭിമാനവുമൊക്കെയാണ് ഉണ്ടാകുന്നതെങ്കിൽ ഇവിടെ ബ്ലെസി എന്ന അമ്മയ്ക്ക് ഒരു മകൻ ജനിച്ചപ്പോൾ ഉണ്ടായത് തിക്താനുഭവങ്ങളും അവഗണനയും ഒറ്റപ്പെടലുമായിരുന്നു. ചവിട്ടി നില്ക്കുന്ന മണ്ണ് പോലും...
'ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോവുക അത്ര എളുപ്പമല്ല.' ആർ ജെ അമൻ നടിയും ഭാര്യയുമായ വീണാ നായരുമായുള്ള വേർപിരിയലിനെക്കുറിച്ച് എഴുതിയ കുറിപ്പിലെ ഒരു വരിയാണ് ഇത്.
വിവാഹമോചനമെന്ന് കേൾക്കുമ്പോൾ പുറത്തുനില്ക്കുന്ന ഒരാളെ സംബന്ധിച്ച് വളരെ ഈസിയായ...
സെക്‌സ് എന്നാല്‍ ലൈംഗികബന്ധം മാത്രമാണ് എന്നാണ് നമ്മളില്‍ ഭൂരിപക്ഷത്തിന്റെയും വിചാരം. തെറ്റായ ഒരു ചിന്തയും സമീപനവുമാണ് അത്. അങ്ങനെയൊരു ധാരണ ഉള്ളില്‍ കയറിക്കൂടിയിരിക്കുന്നതുകൊണ്ടാണ് ജീവിതത്തിലെ ഒരു നിശ്ചിതകാലഘട്ടം എത്തുമ്പോഴെങ്കിലും ചില ദമ്പതികളെങ്കിലും തങ്ങളുടെ...
'ഓൾഡ് പീപ്പിൾ' ലോകം മുഴുവൻ പ്രായമായവരെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. അമേരിക്കക്കാരാകട്ടെ 'സീനിയേഴ്സ്' എന്ന് വിശേഷിപ്പിക്കുന്നു.സീനിയർ സിറ്റിസൺ എന്ന പ്രയോഗം ബ്രിട്ടീഷുകാരുടേതാണ്. യൗവനത്തിനും മധ്യവയസിനും ശേഷമുള്ള കാലമാണ് വാർദ്ധക്യകാലം എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. എന്നാൽ...
കുടുംബജീവിതത്തെ കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട ഘടകം സ്‌നേഹമാണ് എന്ന കാര്യത്തില്‍ ആരും സംശയം പറയുമെന്ന് തോന്നുന്നില്ല. പക്ഷേ സാമ്പത്തികത്തിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്. കുടുംബജീവിതത്തിന്റെ സന്തോഷത്തില്‍ പണം പ്രധാനപങ്കുവഹിക്കുന്നുവെന്ന് തന്നെ ചുരുക്കം. കാരണം പണമാണ്...
ഭർത്താവ് ജോലി കഴിഞ്ഞ് നേരെ വീട്ടിലെത്തണമെന്നാണ് എല്ലാ ഭാര്യമാരുടെയും ആഗ്രഹം. എന്നാൽ പുരുഷനെ സംബന്ധിച്ച് ഇതെല്ലായ്പ്പോഴും സാധിക്കണമെന്നില്ല. കാരണം കുടുംബം എന്ന വ്യവസ്ഥിതിക്ക് വെളിയിൽ അവൻ അവന്റേതായ ചില സന്തോഷങ്ങളും സ്പെയ്സുകളും കണ്ടെത്താൻ...
ഭര്‍ത്താവിന്റെ വകയിലുള്ള ഒരമ്മാവന്‍ വീട്ടിലേക്കു നടന്നു വരുന്നത് അകലെ നിന്നേ സൗദാമിനി കണ്ടു. നാശം! അവള്‍ മനസ്സിലോര്‍ത്തു. ''കാലമാടനെ കെട്ടിയെടുത്തുകൊണ്ടുവരുന്നുണ്ട്'' അവള്‍ പറഞ്ഞു. നാലു വയസ്സുള്ള മകള്‍ ഈ കാഴ്ചകള്‍ കാണുന്നുണ്ടെന്നും കേള്‍ക്കുന്നുണ്ടെന്നും...
ജോലി കഴിഞ്ഞ് വന്ന് അടുക്കളയില്‍ ഭാര്യയുമായി വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടിരിക്കുകയായിരുന്നു ഭര്‍ത്താവ്. അതിനിടയിലാണ് അയാള്‍ ഒരു മാമ്പഴം അടുക്കളയിലിരിക്കുന്നത് കണ്ടത്. വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ അയാളതെടുത്ത് കടിച്ചു.
നന്നായി പഴുത്തിട്ടില്ല. എങ്കിലും നല്ല രുചിയുണ്ട്. അടുപ്പിന് നേരെ...
വിവാഹിതരായിട്ട് രണ്ടുവർഷം കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ ആ ദമ്പതികൾ. പക്ഷേ അപ്പോഴേക്കും അവർക്കിടയിൽ പ്രശ്നങ്ങൾ കുന്നോളം ഉയർന്നുകഴിഞ്ഞിരുന്നു. അതിന്റെ ഒടുവിൽ ഭാര്യ വിവാഹമോചനം എന്ന് ഉറക്കെ പറഞ്ഞു. സ്വഭാവികമായും അതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ...
അപ്പേ, ദൈവം എന്തിനാണ് അമ്മയെ നമ്മുടെ അടുക്കൽ നിന്നും എടുത്തുകൊണ്ടുപോയത്? ഇളയ മകന്റെ ആ ചോദ്യത്തിന് മുമ്പിൽ അവനെ നെഞ്ചോടു ചേർത്തുപിടിച്ച് നിശ്ശബ്ദം കരയാൻ മാത്രമേ ആ അപ്പന് കഴിഞ്ഞുള്ളൂ. അമ്മയുടെ പേര്...
ഭാര്യ പറയുന്നത് അനുസരിക്കുന്നത് ഭര്‍ത്താവ് എന്ന നിലയില്‍ മോശം കാര്യമാണോ..ന്യൂജന്‍ കാലമായിരുന്നിട്ടും ഇന്നും പലരുടെയും ധാരണ ഭാര്യ പറയുന്നത് ഭര്‍ത്താവ്അനുസരിക്കേണ്ട കാര്യമില്ല എന്നാണ്. മറിച്ച് താന്‍ പറയുന്നത് ഭാര്യ അനുസരിക്കണമെന്ന് ശഠിക്കുന്നവരും കുറവല്ല....