Informative

ഡ്രൈവിംഗ് ലൈസന്‍സ് – അറിയേണ്ട കാര്യങ്ങള്‍

വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. ഡ്രൈവിംഗ് പഠിക്കാനായി ലേണേഴ്സ് ലൈസന്‍സും,...

വില്യം ഷേക്സ്പിയര്‍

ആംഗലേയ കവിയും, നാടകകൃത്തുമായ വില്യം ഷേക്സ്പിയര്‍ ലോകസാഹിത്യചരിത്രത്തില്‍ ഉന്നതസ്ഥാനത്ത് വിരാജിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ഇന്നും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഷേക്സ്പീരിയന്‍ കൃതികള്‍ക്കും, ഉദ്ധരിണികള്‍ക്കും പ്രസക്തി ഏറെയാണ്‌. ഷേക്സ്പിയര്‍ ഇന്നും പഠിതാക്കള്‍ക്ക് ഇഷ്ടവിഷയമാണ്. ആകെ...

ചെവിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ!

ചെവിയിലെ ബാഹ്യകര്‍ണ്ണവും, മധ്യകര്‍ണ്ണവും തമ്മില്‍ വേര്‍തിരിക്കുന്ന സ്തരം (ടിംപാനിക് മെമ്പറെയ്ന്‍) കേള്‍വിശക്തിയെ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ചെവിയില്‍ റീഫില്‍ പോലെയുള്ള വസ്തുക്കള്‍ ഇടുമ്പോള്‍ ലോലമായ ഈ സ്തരത്തിന് പരിക്കേല്‍ക്കാം. ചെവിയിലെ ഈ...

കാരുണ്യ ആരോഗ്യ സുരക്ഷാ ഇൻഷൂറൻസ് പദ്ധതി

വർധിച്ചുവരുന്ന ചികിൽസാ ചെലവുകൾ ആരോഗ്യ ഇൻഷൂറൻസ് എന്ന ആശയത്തിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത്. പൊതു-സ്വകാര്യ കമ്പനികളുടെ ചെറുതും വലുതുമായ അനേകം ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ ഇതിനായി നമുക്ക് മുന്നിലുണ്ട്. പക്ഷെ ഇവയിൽ പലതും വൻ...

അധ്യാപനവൈകല്യം ഇന്നിന്റെ ഒരു സാമൂഹ്യപ്രശ്നമാകുമ്പോൾ

പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ ഗവേഷണം നടത്താത്ത സർവ്വകലാശാലകളോ ലോകത്തു തന്നെ കാണാനിടയില്ല....

അടുക്കളയിലേയ്ക്ക് ചില പൊടിക്കൈകള്‍

പാചകം എളുപ്പമാക്കാനും, സ്വാദുള്ള ആഹാരം വിളമ്പാനും ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ ഇവ ശ്രദ്ധിക്കൂ:- ഇറച്ചി വറുക്കുമ്പോഴും, കറി വെയ്ക്കുമ്പോഴും ഒന്നോ രണ്ടോ തക്കാളി കൂടി ചേര്‍ത്താല്‍ ഇറച്ചി മൃദുവാകും. നന്നായി വേവുകയും ചെയ്യും.  ഗ്രാമ്പൂവിന്റെ ഇല ചേര്‍ത്ത്...

വ്യായാമവും ഭക്ഷണത്തില്‍ ചിട്ടകളും

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള മനസ്സും വേണം. മനസ്സ് വെച്ചാല്‍ രോഗങ്ങളെ പടിക്ക് പുറത്താക്കാമെന്നു ചുരുക്കം. എന്നാല്‍ മനസ്സ് മാത്രം പോരാ, മടി മാറ്റി ചിട്ടയായി വ്യായാമം ചെയ്യുന്നതിനും മനസ്സുറപ്പുകൂടി വേണം. ആരോഗ്യകരമായ ഒരു...

വീടിനുള്ളിലെ താരം

വീടിനെക്കുറിച്ചുള്ള പണ്ടുകാലത്തെ സങ്കല്പങ്ങളൊക്കെ എന്നേ മാറിമറിഞ്ഞിരിക്കുന്നു. കെട്ടിലും മട്ടിലും മാത്രമായിരുന്നു നേരത്തെ വീടുകൾ ശ്രദ്ധ പതിപ്പിച്ചിരുന്നത്. എന്നാൽ ഇന്നാവട്ടെ വീടുകളുടെ ശ്രദ്ധ മറ്റ് പലകാര്യങ്ങളിലേക്കും തിരിഞ്ഞിരിക്കുന്നു. അതിൽ പ്രധാനപ്പെട്ടതാണ് അകത്തളങ്ങളുടെ മനോഹാരിതയ്ക്ക് കൊടുക്കുന്ന...

സിസേറിയന്‍ ശസ്ത്രക്രിയ

സി - സെക്ഷന്‍ (C-Section) അഥവാ സിസേറിയന്‍ (Caesarean) ശസ്ത്രക്രിയ ഇന്ന് പ്രസവത്തോടനുബന്ധിച്ച് വ്യാപകമായ തോതില്‍ നടന്നുവരുന്നു. സ്വാഭാവികമായ പ്രസവത്തിനു ബുദ്ധിമുട്ടുകള്‍ നേരിടുമ്പോഴാണ് വയറു കീറി കുഞ്ഞിനെ പുറത്തെടുക്കുന്ന സിസേറിയന്‍ ശസ്ത്രക്രിയ നടത്തി...

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം ആരോഗ്യകരമായി

കുഞ്ഞുങ്ങളുടെ തലയോട്ടിക്ക് മുതിര്ന്നവരുടെതിനേക്കാള്‍ കട്ടി കുറവായതിനാല്‍ അവരില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന തോത് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് കുട്ടികളെ സെല്‍ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. നവജാതശിശുക്കളുടെ അടുത്തുനിന്നും പരമാവധി അകലെ ഫോണ്‍ സൂക്ഷിക്കുക. ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നത്...

സ്ത്രീകൾക്ക് പ്രവേശനമില്ല!

വടക്കുകിഴക്കൻ ഗ്രീസിലെ ചാസിഡൈസ് ഉപദ്വീപിന്റെ മുനമ്പിൽ സ്ഥിതിചെയ്യുന്ന  മതാധിഷ്ഠിതരാഷ്ട്രമായ മൗണ്ട് ആതോസിന്റെ വിശേഷങ്ങൾ ശൂന്യാകാശത്തുപോലും സ്ത്രീ തന്റെ സാന്നിധ്യം അറിയിക്കുന്ന ഇക്കാലത്ത് ഒരേ ഒരിടത്ത് മാത്രമേ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. മൗണ്ട് ആതോസിൽ മാത്രം....

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍

ഹാന്‍ഡ്ഫ്രീ സെറ്റുകള്‍ റേഡിയേഷന്‍ പ്രശ്നമുണ്ടാക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത്തരം ഹാന്‍ഡ്ഫ്രീ സെറ്റുകളിലൂടെയും കുറഞ്ഞ തോതില്‍ റേഡിയേഷന്‍ ശരീരത്തിലേയ്ക്ക് എത്തുന്നുണ്ട്. ഗുണമേന്മയുള്ള ഹാന്‍ഡ് ഫ്രീ സെറ്റുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ബ്ലൂടൂത്ത് ഹെഡ്സെറ്റ് വാങ്ങുമ്പോള്‍ ഇയര്‍പീസും...
error: Content is protected !!