Inspiration & Motivation

ജീവിതം

അയൽവക്കത്ത്  ഒരു ദുരന്തമുണ്ടായി. പതിനെട്ടു വയസുള്ള ഒരു പയ്യൻ ബൈക്കപകടത്തിൽ തൽക്ഷണം മരിച്ചു. അതിന് ഒരു മാസം മുമ്പാണ് ആ വീട്ടിൽ തന്നെ മരണമടഞ്ഞ പയ്യന്റെ മുത്തശ്ശിയുടെ ആത്മഹത്യ നടന്നത്. അടുപ്പിച്ചടുപ്പിച്ച രണ്ടു...

കൊറോണ നല്കിയ നന്മകൾ

എല്ലാ മനുഷ്യരും രാജ്യങ്ങളും കൊറോണയെ ഏറ്റവും ഭീതിയോടെ വീക്ഷിക്കുമ്പോഴും ഈ വൈറസ് നമുക്ക് ചില നന്മകൾ പകർന്നുനല്കിയിട്ടുണ്ട് എന്ന കാര്യം മറക്കാനാവില്ല. എല്ലാവരും വീടുകളിലേക്ക് മടങ്ങി എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം....

സ്‌നേഹമേ..സ്‌നേഹമേ

ഈ ലോകത്തിന് ദൈവം നല്കിയിരിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണ്? അനുകരിക്കാന്‍ എളുപ്പമായ ഏററവും മഹത്തായ കല ഏതാണ്? രണ്ടിനും സ്‌നേഹം എന്നാണ് മറുപടി. സ്‌നേഹിക്കാന്‍ കഴിയുക എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ...

ക്ഷമിക്കാൻ എന്തെളുപ്പം!

അവന്തികയുടെ ആറാം പിറന്നാളിന് പത്തു ദിവസം മാത്രം അവശേഷിക്കവെയായിരുന്നു  ദൽഹി, കീർത്തിനഗറിലുള്ള വീട്ടിൽവച്ച് അവളുടെ പിതാവിനെയും മാതാവിനെയും അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്. കോൺഗ്രസ് ലീഡറും എംപിയുമായിരുന്ന ലളിത് മേക്കനും ഗീതാഞ്ജലിയുമായിരുന്നു അവന്തികയുടെ മാതാപിതാക്കൾ....

ചോദ്യങ്ങളെ ഭയപ്പെടുമ്പോൾ…

ചോദ്യങ്ങളെ പൊതുവെ എല്ലാവർക്കും പേടിയാണ്. ചെറിയ ക്ലാസുകളിലെ മുതൽ വലിയ ക്ലാസുകളിലെ വരെ അധ്യാപകരുടെ ചോദ്യങ്ങളെ പേടിച്ചുകഴിഞ്ഞിരുന്ന ഒരു വിദ്യാർത്ഥിക്കാലം പലരുടെയും ഓർമ്മയിലുണ്ടാവും. ഉത്തരങ്ങൾ അറിയാവുന്നവരെയാകട്ടെ ഇത്തരം പേടികളൊന്നും ബാധിക്കുകയേയില്ല. കാരണം അവരുടെ...

അച്ചടക്കം അത്ര നിസ്സാരമല്ല

'ഇന്നത്തെ  നമ്മുടെ പ്രസംഗവിഷയം അച്ചടക്കം എന്നതാണല്ലോ.' ഒരുകാലത്ത് ക്ലാസ് മുറികളിൽ നിറഞ്ഞു നിന്ന ഒരു വാചകമായിരുന്നു ഇത്. അങ്ങനെ പ്രസംഗിച്ചവർക്ക് ഒരുപക്ഷേ ആ വിഷയത്തിന്റെ പ്രാധാന്യം മനസ്സിലായിട്ടുണ്ടാവണം എന്നില്ല. എന്നാൽ അത് തിരഞ്ഞെടുത്തവർ തീർച്ചയായും...

പുതുവർഷത്തിൽ ചെറുതായി തുടങ്ങാം

പുതിയവർഷത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാത്ത വ്യക്തികളാരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാൽ ആ തീരുമാനങ്ങൾ നടപ്പിലാക്കുന്ന വ്യക്തികൾ വളരെ കുറവായിരിക്കും. തീരുമാനങ്ങൾ നടപ്പിലാകാത്തത് അവ പലപ്പോഴും വലിയ തീരുമാനങ്ങളും നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കും എന്നതുകൊണ്ടാണ്....

ഇമേജ്

ഇമേജ് ഒരു കിരീടമാണ്.  രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം. അത് നിനക്ക് ഏതുനേരവും ശിരസില്‍ ചൂടി നടക്കാം.  ചിലപ്പോള്‍ അത് ഷോക്കേസില്‍ മാത്രമായി ഒതുക്കിവയ്ക്കാം. ഇനിയും ചിലപ്പോള്‍ അത് വച്ച്  ചില ഉദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കാം. ...

കിടപ്പുരോഗികളെ സന്ദർശിക്കുമ്പോൾ…

കിടപ്പുരോഗികൾ പല തരക്കാരുണ്ട്. വാർദ്ധക്യംമൂലം അവശതയിലെത്തി കിടപ്പുരോഗികളായി മാറിയവരുണ്ട്. അബോധാവസ്ഥയിൽ കഴിയുന്ന കിടപ്പുരോഗികളുണ്ട്, ചെറുപ്രായത്തിൽ തന്നെ ഏതെങ്കിലും അപകടത്തെ തുടർന്ന് കിടപ്പുരോഗികളായവരുണ്ട്. സന്ദർശിക്കുന്നത് ആരെയുമായിരുന്നുകൊള്ളട്ടെ സന്ദർശകർ ചില പൊതുമര്യാദകൾ സൂക്ഷിക്കുന്നത് നല്ലതാണ്. രോഗികളെ പരിചരിക്കുന്നവരോടും...

ചെറിയ തുടക്കം

ഒറ്റയടിക്ക് ഈ ലോകത്തെ മാറ്റിമറിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഈ ലോകം ഒറ്റയടിക്ക് രൂപാന്തരപ്പെട്ടതല്ല. ജനിച്ചുവീഴുന്ന കുഞ്ഞ് ഉടൻതന്നെ ചാടിയെണീറ്റ് ഓടിപ്പോകാറുണ്ടോ? എത്രവട്ടം തട്ടിത്തടഞ്ഞ് വീണും എഴുന്നേറ്റുമാണ് കുഞ്ഞ് നടക്കാൻ പഠിക്കുന്നതും...

മഴയത്ത് കരയാന്‍ ഇഷ്ടപ്പെടുന്നവര്‍

സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലെ ഒറ്റപ്പെടലുകളും സങ്കീര്‍ണ്ണതകളും എത്രയോ അധികമാണ്. നടി ശ്രീദേവിയുടെ മരണത്തോട് അനുബന്ധിച്ച് രാംഗോപാല്‍ വര്‍മ്മ എഴുതിയ കുറിപ്പിലെ  വരികള്‍ മനസ്സിലാക്കിതന്നത് അതാണ്. നന്നേ ചെറുപ്പത്തിലേ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവന്നതുകൊണ്ടുതന്നെ സാധാരണ കുട്ടികള്‍ക്ക്...

അഭിനന്ദനം തേടി നടക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

മറ്റുള്ളവരുടെ അഭിനന്ദനം തേടി നടക്കുന്നവരാണ് നമ്മളെല്ലാവരും. നമ്മുടെ ശരീരസൗന്ദര്യത്തെപ്പറ്റി, കഴിവുകളെക്കുറിച്ച്, പെരുമാറ്റത്തെയും പ്രവൃത്തികളെയും കുറിച്ച്, ബുദ്ധിയെക്കുറിച്ച്, പഠനമികവിനെയും മത്സരവിജയത്തെയും കുറിച്ച്.. ഇങ്ങനെ നൂറുവട്ടം കാര്യങ്ങളിൽ മറ്റുള്ളവർ നമ്മെപ്രശംസിക്കണമെന്നാണ് നമ്മുടെ ആഗ്രഹം. പക്ഷേ അത്തരം...
error: Content is protected !!