ഒരാളുടെ പരിചയസമ്പത്തോ അയാളുടെ യോഗ്യതകളോ വച്ചുകൊണ്ടുമാത്രം അയാൾ ആ ജോലിയിൽ സമർത്ഥനാണെന്നോ മികവുതെളിയിക്കുന്ന വ്യക്തിയാണെന്നോ തീർപ്പുപറയാനാവില്ല. അയാൾ മറ്റുള്ളവരുമായി ഇടപെടുന്ന രീതിയും അവർക്കുകൊടുക്കുന്ന ആദരവും സ്ഥാനവും എല്ലാം ചേർന്നാണ് അയാളുടെ ജോലിയിലുള്ള മികവ്...
ജോലി സംബന്ധമായ അഭിമുഖങ്ങളിൽ പലപ്പോഴും കടക്കേണ്ട കടമ്പയാണ് സെൽഫ് ഇൻട്രൊഡക്ഷൻ. മാറിയ കാലത്ത് നേരിട്ടുള്ള മുഖാഭിമുഖങ്ങളിൽ മാത്രമല്ല ഓൺലൈൻ മീറ്റിംങുകളിലും സാധാരണമായ കാര്യമാണ് ഇത്. ബോർഡ് റൂം ടേബിളിന് ചുറ്റുമിരിക്കുമ്പോൾ മീറ്റിംങ് ലീഡർ...
വീമാനം പറത്തുന്ന വൈമാനികനെ പൈലറ്റ് എന്നു വിളിക്കുന്നതു പോലെ, തീവണ്ടിയോടിപ്പിക്കുന്നയാളാണ് ലോക്കോ പൈലറ്റ്. സ്ത്രീകൾക്കടക്കം ശോഭിയ്ക്കാവുന്ന ഒരു ജോലി മേഖല കൂടിയാണ്, ലോക്കോ പൈലറ്റിന്റേത്.മണിക്കൂറുകളോളം തുടർച്ചയായി ജോലി ചെയ്യുന്നതിനുള്ള ശാരീരിക ക്ഷമതയും കാഴ്ചശക്തിയുമുള്ള നിർദ്ദിഷ്ട...
ജോലിയെക്കുറിച്ചുള്ള സങ്കല്പങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപനത്തിന്റെ ഇക്കാലത്ത്. വൈറസിനെ പ്രതിരോധിക്കാൻ ജോലിക്കായി ഓഫീസിലെത്തേണ്ടതെന്നും വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നും മൾട്ടി നാഷനൽ കമ്പനികൾ പോലും സ്റ്റാഫുകൾക്ക് നിർദ്ദേശം നല്കിക്കഴിഞ്ഞു....
Happiness is a direction not a place (Sydney j Harris)
സന്തോഷമുള്ള വ്യക്തികൾ സന്തോഷമില്ലാത്ത വ്യക്തികളെക്കാൾ ജോലിയിൽ 30 ശതമാനം കൂടുതൽ ഉല്പാദനക്ഷമതയുള്ളവരും മൂന്നിരട്ടി ക്രിയാത്മകത ഉള്ളവരുമാണെന്നാണ് ചില പഠനങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്....
ജോലി കിട്ടുക എന്നത് ഇന്നത്തെ കാലത്ത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിലേറെ ബുദ്ധിമുട്ടാണ് മനസ്സിനിണങ്ങിയ ജോലി കണ്ടെത്തുന്നത്. ഇനി അങ്ങനെയൊരു ജോലി കിട്ടിയാലോ അവിടെ എപ്പോഴും ശോഭിക്കാൻ കഴിയണമെന്നുമില്ല. സ്പെയിനിലെ കരിയർ വിദഗ്ദനായ
ഫെർനാഡോ...
ജീവിതത്തില്‍ മാത്രമല്ല, തൊഴിലിലും വിജയിക്കാന്‍ ചില ഘടകങ്ങള്‍ ആവശ്യമാണ്. ജോലിയില്‍ തിളങ്ങുന്ന വ്യക്തികളെ ശ്രദ്ധിച്ചാല്‍ ചില ഗുണങ്ങള്‍ കണ്ടറിയാന്‍ സാധിക്കും. അങ്ങനെയുള്ള ചില വിജയപാഠങ്ങള്‍ ഇതാ:-
കഴിവും അഭിരുചിയും തമ്മിലുള്ള പൊരുത്തം:- ചിരിക്കാന്‍ അറിയാത്തവര്‍ കട...
പ്രശസ്തമായ കമ്പനികളുടെ തലപ്പത്തിരിക്കുന്ന, നൂറുകണക്കിന് ജോലിക്കാരുടെ ബോസായിരിക്കാം നിങ്ങൾ. ആ സ്ഥാനത്തിരിക്കാനുള്ള വിദ്യാഭ്യാസയോഗ്യതയും പരിചയസമ്പ ത്തും ഉണ്ടായിരിക്കുകയും ചെയ്യും. പക്ഷേ അങ്ങനെയുള്ളവർക്കുപോലും ഇല്ലാതെ പോകുന്ന ഒരു സംഗതിയുണ്ട്. അവരിൽ പലരുടെയും കമ്മ്യൂണിക്കേഷൻ വേണ്ടത്ര...
ജോലിയിൽ സന്തോഷം കണ്ടെത്താൻ ആദ്യം ചെയ്യേണ്ടത് ജോലിയെ സ്നേഹിക്കുക എന്നതുതന്നെയാണ്. ജോലിയെ സ്നേഹിക്കാതെ വരുമ്പോഴാണ് ചെയ്യുന്ന ജോലി നമുക്ക് ഭാരപ്പെട്ടതായി തോന്നുന്നത്. മൂഡ് വ്യതിയാനങ്ങൾ കൊണ്ടോ ശാരീരികമായ അസുഖങ്ങൾ മൂലമോ തോന്നാവുന്ന വല്ലപ്പോഴുമുള്ള...
'ഇനി നിങ്ങളെക്കുറിച്ച് സംസാരിക്കൂ.''എന്തൊക്കെയാണ് നിങ്ങളുടെ സ്ട്രങ്ത്.''നിങ്ങളെക്കുറിച്ച് സഹപ്രവർത്തകരുടെ അഭിപ്രായം എന്താണ്?'
ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഇങ്ങനെ ചില നിർദ്ദേശങ്ങളും ചോദ്യങ്ങളും കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. കേട്ടപാടെ ഇന്റർവ്യൂ ബോർഡിലെ ആളുകളെ ഇംപ്രസ് ചെയ്യാനായി സ്വന്തം കഴിവുകളും മേന്മകളും...