Education & Science

വാക്ക് കടയുമ്പോൾ

സാഹിത്യസംബന്ധമായ ചെറിയ കുറിപ്പുകൾ. വ്യത്യസ്തമായ വീക്ഷണകോണിൽ നമുക്ക് അറിവുള്ളതും അറിഞ്ഞുകൂടാത്തതുമായ എഴുത്തുകാരുടെയും പ്രതിഭാധനന്മാരുടെയും ജീവിതത്തിലൂടെയാണ് ഗ്രന്ഥകാരൻ നമ്മെ ഈ പുസ്തകത്തിലൂടെ കൊണ്ടുപോകുന്നത്. മലയാളത്തിലെ എഴുത്തുകാർ മുതൽ അന്യഭാഷാ എഴുത്തുകാർവരെ ഓരോരോ അവസരങ്ങളിലായി ഇതിലൂടെ...

കാറ്റത്തൊരു കിളിക്കൂട്

നമ്മുക്കറിയാവുന്നവരും നമ്മൾതന്നെയുമാണോയെന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ കൊണ്ട് ജീവിതം രചിച്ചിരിക്കുന്ന ഹൃദയസ്പർശിയായ നോവൽവിനായക് നിർമ്മൽകോപ്പികൾക്ക്: ആത്മബുക്സ്,കോഴിക്കോട്, വില: 210

കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ. എന്നാൽ അവർക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കുവേണ്ടിയുള്ള നല്ല...

അവസാനത്തെ പെൺകുട്ടി

ചിലരുടെ അനുഭവങ്ങൾ നമ്മെ ഞെട്ടിച്ചുകളയും. 2018 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ച നാദിയ മുറാദിന്റെ അനുഭവങ്ങൾ അത്തരത്തിലുള്ളതാണ്. ഐ.എസ് തീവ്രവാദികളുടെ പിടിയിൽ പെട്ട് ലൈംഗിക അടിമയായി കൈമാറ്റം ചെയ്യപ്പെട്ട നാദിയ ഭാഗ്യവശാൽ...

ബ്രിജീത്താ വില്ല

വിവിധ ദേശക്കാരും വ്യത്യസ്ത സ്വഭാവക്കാരുമായ ഒരു കൂട്ടം ചെറുപ്പക്കാർ. അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ് ബ്രിജീത്താമ്മ എന്ന വൃദ്ധ.  അവർക്കിടയിൽ സംഭവിക്കുന്ന ഒരു ദുരന്തം  പല ജീവിതങ്ങളുടെയും മുഖംമൂടികൾ വലിച്ചുകീറുന്നു.  ദൃശ്യഭാഷയുടെ സൗന്ദര്യം കൊണ്ട്...

തണലായ്

തിരികെ വിളിക്കേണ്ട ശബ്ദങ്ങൾ തീരെ ലോലമാകുന്നതിന് മുമ്പ് മടങ്ങിയെത്താനുളള ക്ഷണം മുഴങ്ങുന്ന പുസ്തകം.സിസ്റ്റർ മരിയറ്റ് എഫ്സിസികോപ്പികൾക്ക്: കാർമ്മൽ ഇന്റർനാഷനൽ പബ്ലിഷിങ് ഹൗസ്,തിരുവനന്തപുരം, വില: 100

ബന്ധങ്ങൾ തകർക്കുന്ന Technoference

ചിലർക്കെങ്കിലും അപരിചിതമായ വാക്കായിരിക്കും ടെക്നോഫെറൻസ്. എന്താണ് ഈ വാക്കിന്റെ അർത്ഥം?  ഡിജിറ്റൽ മാധ്യമങ്ങൾ അല്ലെങ്കിൽ മൊബൈൽ ഡിവൈസുകൾ മൂലം രണ്ടു വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കപ്പെടുന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഏതു...

ചാവുകടല്‍

ഇസ്രായേല്‍ - ജോര്‍ദാന്‍ അതിര്‍ത്തിയില്‍, മധ്യധരണ്യാഴിയോട് ചേര്‍ന്നുകിടക്കുന്ന ഒരു ഉപ്പുവെള്ളതടാകമാണ് ചാവുകടല്‍ (Dead Sea). സത്യത്തില്‍ ചാവുകടല്‍ എന്ന പേര് തികച്ചും തെറ്റിദ്ധാരണാജനകമാണ്. ഒന്നാമതായി, പേര് സൂചിപ്പിക്കുന്നതുപോലെ അതൊരു കടലല്ല. മറിച്ച്, വിശാലമായ...

പ്രകാശിത വൈധവ്യം പ്രശോഭിത സമൂഹത്തിന്

വൈധവ്യത്തിന്റെ തിക്താനുഭവങ്ങളിലൂടെ കടന്നുപോയിട്ടും അതിനെയെല്ലാം ആത്മബലം കൊണ്ട് കീഴടക്കുകയും അതിജീവനത്തിന്റെ കരുത്തോടെ ഉയിർത്തെണീല്ക്കുക മാത്രമല്ല മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്ത വിധവകളുടെ ജീവിതം പറയുന്ന പുസ്തകം. സ്വയം വിളക്ക് ഊതിയണച്ച് ഇരുളിൽ കഴിയാൻ ആഗ്രഹിക്കുകയും...

ആത്മബലം എന്ന കല

വിഖ്യാതനായ ബൗദ്ധഗുരുവാണ് തിക് നാറ്റ് ഹാൻ. ആത്മാവ് നഷ്ടമാകുന്ന നമ്മുടെ കാലത്തിന് ആത്മാവ് നല്കാനുള്ള ഒരു ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ആത്മബലം എന്ന കല എന്ന ഗ്രന്ഥത്തിലൂടെ ആത്മബലത്തിന്റെ  വിശാലമായ അർത്ഥങ്ങളാണ് അദ്ദേഹം...

ബുദ്ധ സാക്ഷാത്കാരം

കാലം ഏറി വരും തോറും മനുഷ്യരുടെ ഇടയിൽ മതങ്ങളുടെ പിടിവാശി വല്ലാതെ കൂടി വരുമ്പോൾ ബുദ്ധന്റെ ചിന്തകളും കാഴ്ച്ചപ്പാടുകളും ഏറെ പ്രസക്തമാവുകയാണ്. ബുദ്ധന്റെയും ബുദ്ധമതത്തിന്റെയും ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളെ വിശകലനം ചെയ്യുന്നതിനൊടൊപ്പം അബദ്ധ...

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ് കൂടുതൽ  എന്ന് ചോദിച്ചാൽ അതിന് കൃത്യമായ മറുപടി പറയാനും ബുദ്ധിമുട്ടായിരിക്കും. പരീക്ഷ എഴുതുന്നതും പഠിക്കുന്നതും കുട്ടികളാണെങ്കിലും അവരുടെ വിജയത്തെയും പഠനത്തെയും...
error: Content is protected !!