മക്കൾ നല്ലവരായിത്തീരണമെന്നും നല്ലരീതിയിൽ പെരുമാറണമെന്നും ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പക്ഷേ മക്കൾക്ക് തങ്ങൾ നല്കുന്ന പാഠങ്ങളോ തങ്ങൾ ഇടപെടുന്ന രീതിയോ ആണ് അവരെ നല്ലതോ മോശമോ ആക്കുന്നതെന്ന കാര്യത്തെക്കുറിച്ച് പല മാതാപിതാക്കളും...
ഓരോ മാതാപിതാക്കളുടെയും കണ്‍മണികളാണ് അവരുടെ പൊന്നോമനകള്‍. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ വച്ചാല്‍ ഉറുമ്പരിക്കും എന്ന മട്ടിലാണ് അവര്‍ തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതും. സുരക്ഷിതമായിട്ടാണ് മക്കള്‍ ജീവിക്കുന്നതെന്ന് വിശ്വസിക്കുമ്പോഴും ഒളിപ്പിച്ചുവച്ച ക്യാമറക്കണ്ണുകള്‍ നമ്മുടെ...
കുഞ്ഞുങ്ങളെ പലവിധ കാര്യങ്ങൾ പഠിപ്പിക്കുന്ന മുതിർന്നവരിൽ ഭൂരിപക്ഷവും ഒരു കാര്യം അറിയുന്നില്ല അവരിൽ നിന്ന് തങ്ങൾക്കേറെ പഠിക്കാനുണ്ടെന്ന്. കാരണം ഓരോ കുട്ടിയും ഓരോ പാഠപുസ്തകമാണ്. നമ്മളെ ഓരോരുത്തരെയും ഈ ലോകത്തെ മുഴുവനും തന്നെ...
കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ പലപ്പോഴും മുറിപ്പെടുത്തുന്നത്. വീട് എന്ന കുട്ടികളുടെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളില്‍ പോലും എത്രയധികമായിട്ടാണ് അവര്‍ക്ക് മുറിവേല്ക്കുന്നത്.! നാളെ അവര്‍ ഈ...
വാവു ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വലിവ് അഥവാ ആസ്തമ കൂടും എന്നൊരു വിശ്വാസം പരക്കെയുണ്ട്. എന്നാല്‍ ആധുനിക മെഡിക്കല്‍ സയന്‍സിന് ഇങ്ങനെയൊരു അഭിപ്രായമില്ല. ശാസ്്ത്രീമായി തെളിയിച്ചിട്ടില്ലാത്ത ഒരു കാര്യമാണ് ഇതെന്നാണ് മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായം....
മൂത്ത കുട്ടിയാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം. ഇളയ ആളാണെങ്കിലും വായിക്കേണ്ടത് അത്യാവശ്യമാണ്. കാരണം നിങ്ങള്‍ രണ്ടുപേരെയും കുറിച്ചാണ് ഇവിടെ പറയുന്നത്. മൂത്ത മക്കള്‍ വളരെയധികം കഠിനാദ്ധ്വാനികളാണ് എന്നാണ് ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍...
ചെറിയ കുട്ടികളെ വീട്ടുജോലികളില്‍ പങ്കെടുപ്പിക്കുന്നതുവഴി അവരില്‍ ആത്മവിശ്വാസവും, ചുമതലാബോധവും വളര്‍ത്താം. മാത്രമല്ല, അമ്മമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വീട്ടില്‍ കുട്ടികള്‍ക്ക് നല്‍കാവുന്ന ചില ജോലികള്‍ ഇവയാണ്:-
ഉണര്‍ന്നു എഴുന്നേല്‍ക്കുമ്പോള്‍തന്നെ കിടക്കവിരികള്‍ ചുളിവു നിവര്‍ത്തിയിടുന്നതിനും,...
മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറിക്കൊണ്ടിരിക്കുന്ന യുവജനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. തീരെ ചെറിയ കുട്ടികള്‍ പോലും മൊബൈലിലും അത് നല്കുന്ന അത്ഭുതങ്ങളിലും മതിമറന്നു വീണുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നടുക്കമുളവാക്കുന്ന ഒരു വാര്‍ത്ത മധ്യപ്രദേശില്‍...
കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ മകൻ അടുത്തുവന്ന് കിടന്നു. പിന്നെ നിഷ്‌ക്കളങ്കമായി അവൻ ചോദിച്ചു. അപ്പ ആരാ അപ്പേ? അവന്റെ ചോദ്യം മനസ്സിലാവാതെ ഞാൻ പറഞ്ഞു,...
മൂന്നാറിനടുത്തുള്ള ഒരു സ്‌കൂളിലാണ് ഞാൻ പഠിച്ചത്. മധ്യവേനൽ അവധി തുടങ്ങുന്നത് പരീക്ഷകളുടെ അവസാനത്തോടെയാണ്. അതുകൊണ്ട് അവസാന പരീക്ഷയും കഴിയുന്നതോടെ ഞങ്ങൾ കൂട്ടുകാർ ഒരുമിച്ച് കൂടുമായിരുന്നു; സന്തോഷം പങ്കുവയ്ക്കാൻ, ഇനിയുള്ള ദിവസങ്ങൾ ആഘോഷമാക്കാൻ. കൂട്ടുകാരുടെയെല്ലാം...