Married Life

പങ്കാളിയോട് പറയേണ്ട വാക്കുകൾ

ദാമ്പത്യജീവിതത്തിൽ അസ്വാരസ്യം സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് വാക്കുകളാണ്. പങ്കാളികൾ ബോധപൂർവ്വമോ അല്ലാതെയോ പറയുന്ന വാക്കുകൾ മറ്റേ ആളിൽ ഏല്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അതോടൊപ്പം മുറിവുണ്ടാക്കുന്നതുമായിരിക്കും. എന്നാൽ ദാമ്പത്യജീവിതം മനോഹരമാക്കാൻ ബോധപൂർവ്വം ചില ശ്രമങ്ങൾ...

പ്രഭാതത്തില്‍ സെക്‌സിലേര്‍പ്പെടൂ, ഗുണങ്ങള്‍ പലതാണ്

പലരുടെയും ഒരു ദിവസം ആരംഭിക്കുന്നത്  ചൂടു കാപ്പിയോടെയായിരിക്കും. എന്നാല്‍  എന്തുകൊണ്ട് സെക്‌സ് ചെയ്തുകൊണ്ട് ഒരു ദിവസം ആരംഭിച്ചുകൂടാ? ഒരു ദിവസം മുഴുവന്‍ നീണ്ടുനില്ക്കുന്ന എനര്‍ജിയും മൂഡും നല്കാന്‍ അതിരാവിലെയുള്ള സെക്‌സിന് കഴിയുമെന്നാണ് പഠനങ്ങള്‍...

സ്വാർത്ഥത ബന്ധങ്ങളെ തകർക്കുമ്പോൾ…

രവി ഓഫീസിൽ നിന്ന് ഇറങ്ങിയത്  വൈകിയായിരുന്നു. പിന്നെ വീട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള തിരക്കിലായിരുന്നു. ബസിൽ കയറിയിരുന്നപ്പോഴാണ് ഇന്ന് ഭാര്യയുടെ പിറന്നാളായിരുന്നുവല്ലോയെന്നും സമ്മാനം വാങ്ങാൻ മറന്നുവല്ലോയെന്നും അയാൾക്കോർമ വന്നത്. ബസിൽ നിന്നിറങ്ങി ഗിഫ്റ്റ് വാങ്ങാൻ...

എന്തിനാണ് വിവാഹം കഴിക്കുന്നത് ?

'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?' വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച ആകുലതയായിരുന്നു അത്.  വിവാഹം കഴിച്ച ഒരാൾക്കും വയ്യാതാകുന്ന കാലത്ത്...

ജീവിതപങ്കാളിയോട് പകവീട്ടാറുണ്ടോ?

ദാമ്പത്യബന്ധത്തെ പലപ്പോഴും അസ്വസ്ഥമാക്കുകയും പിന്നീട് ശിഥിലമാക്കുകയും ചെയ്യുന്ന ഒന്നാണ് പകവീട്ടലുകള്‍. മുമ്പെന്നോ ഒരിക്കല്‍ ജീവിതപങ്കാളി പറഞ്ഞതോ ചെയ്തതോ ആയ കാര്യം ഓര്‍മ്മയില്‍ സൂക്ഷിച്ച് അവസരം വരുമ്പോള്‍ തിരിഞ്ഞുകൊത്തുകയും ആക്രമിക്കുകയും ചെയ്യുന്ന ഒട്ടുമിക്ക ദാമ്പത്യങ്ങളിലെയും...

ലൈഫ് ഓഫ് വില്യംസ് & വില്ലി

വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും...

അമ്മമനസ് തങ്കമനസ്…

നിങ്ങളുടെ പ്രായം എത്രയുമായിക്കൊള്ളട്ടെ, നിങ്ങൾ ആരുമായിരുന്നുകൊള്ളട്ടെ, പക്ഷേ നിങ്ങളൊരിക്കലും അമ്മയെ വേദനിപ്പിക്കരുത്. അമ്മയിൽ നിന്ന് മാനസികമായി അകന്നുപോകുകയുമരുത്. കാരണം അമ്മയാണ് നിങ്ങളെ ഇത്രടം വരെയെത്തിച്ചത്. അമ്മയുടെ എത്രയോ രാത്രികളുടെ ഉറക്കമില്ലായ്മയുടെയും എത്രയോ...

79 വർഷം; ഗിന്നസ് ബുക്ക്

ഇക്വഡോറിലെ ജൂലിയോ സീസർ മോറ ടാപ്പിയായും വൽഡ്റാമിന മാക്ലോവിയയുമാണ് ഗിന്നസ് ബുക്കിൽ കയറിക്കൂടിയ ദമ്പതികൾ. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന ദമ്പതികൾ എന്ന ബഹുമതിയാണ് ഗിന്നസ് ബുക്ക് ഇവർക്ക് നല്കിയിരിക്കുന്നത്. ജൂലിയോ സീസറിന്...

പുതുതായി വിവാഹിതയായ വധു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കണക്കാക്കി പെരുമാറുക. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറണം.വാങ്ങലല്ല, കൊടുക്കലാണ് സന്തോഷത്തിനടിസ്ഥാനം എന്ന് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുക.പുതിയ വീട്ടില്‍ സ്വന്തം...

നവവരന്‍ ഓര്‍മ്മിക്കാന്‍

ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ തയ്യാറാകണം. അടിച്ചമര്‍ത്തലാണ് മിക്ക പ്രശ്നങ്ങള്‍ക്കും തുടക്കമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില്‍ അംഗീകരിക്കാതിരിക്കുന്നത്...

സന്തോഷകരമായ ദാമ്പത്യത്തിന്

തുടക്കത്തിലുള്ള സന്തോഷവും സ്നേഹവും പല വിവാഹബന്ധങ്ങളിലും കാലങ്ങൾ കഴിയുംതോറും കുറഞ്ഞുവരുന്നതായിട്ടാണ് കണ്ടുവരുന്നത്.  ഭാര്യയും ഭർത്താവും വിരുദ്ധധ്രുവങ്ങളിലാകുന്നു. ഭാര്യ പറയുന്നത് ഭർത്താവിനോ ഭർത്താവ് പറയുന്നത് ഭാര്യയ്ക്കോ മനസ്സിലാകാതെ വരുന്നു. മനസ്സിലാകാത്തതിന്റെ പേരിൽ കലഹം രൂപപ്പെടുന്നു....

കുടുംബം സ്വര്‍ഗമാക്കണോ.?

നവജീവന്റെ ഒരു ഘട്ടത്തില്‍ സഹായികളായി വന്നിരുന്ന മൂന്ന് സഹോദരങ്ങളെ ഞാനോര്‍മ്മിക്കുന്നു.  പരസ്പരം സ്‌നേഹവും ആദരവും സഹായ മന:സ്ഥിതിയും ഒക്കെ ഉണ്ടായിരുന്ന നല്ല വ്യക്തികളായിരുന്നു അവര്‍. പിന്നീട് അവര്‍ വിവാഹിതരായി. കാലക്രമേണ  നവജീവനിലേക്ക് വരാതായി....
error: Content is protected !!