Film Review
ബ്രദേഴ്സ് ഡേ
നര്‍മ്മത്തിലൂടെ ചിരിപ്പിച്ചും വില്ലനിസത്തിലൂടെ വെറുപ്പിച്ചും പ്രേക്ഷകരുടെ ഇഷ്ടംനേടിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാനസംരംഭമാണ് പൃഥിരാജ് ചിത്രമായ ബ്രദേഴ്സ്ഡേ. അദ്ദേഹം തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്. ഇഴ മുറുക്കമുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവും. കലാഭവന്‍ ഷാജോണിനെക്കുറിച്ച്...
Cover Story
ഞാൻ ഇങ്ങനാണ് ഭായ്, അതിന് എന്താണ് ഭായ്?
ഡാ തടിയാ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ വരികളാണ് ഇത്.  നായകന്റെ ആകാരഭംഗിയെക്കുറിച്ചുള്ള പൊതുസങ്കല്പങ്ങളെ തകിടം മറിച്ചുകൊണ്ടുളള കേന്ദ്രകഥാപാത്രമാണ് ഈ സിനിമയിലുളളത്. നായകനും കൂട്ടുകാരും കൂടി ചേർന്നുപാടുന്ന വിധത്തിലാണ് ഗാനരംഗം.പലവിധത്തിലുള്ള ബോഡി ഷെയിമിങിന്...
Personality
മൂത്തകുട്ടിയാണോ അതോ…?
ജനനക്രമം  വ്യക്തിത്വത്തെ ബാധിക്കുമെന്നാണ് ചില നിരീക്ഷണങ്ങൾ. കുടംബത്തിലെ മൂത്ത കുട്ടിയായി ജനിച്ച ഒരാളിൽ നിന്നും വ്യത്യസ്തമായ സ്വഭാവപ്രത്യേകതകളായിരിക്കും ഇളയകുട്ടിയുടേത്.  ഇവർ രണ്ടുപേരെയും പോലെയല്ല ഒറ്റക്കുട്ടിയായി ജനിച്ച ഒരാൾ.  ജനനക്രമവും വ്യക്തിത്വവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്...
Film Review
വേട്ടയാടപ്പെടുന്ന ഇരകൾ
ഇരകൾ വേട്ടയാടപ്പെടാനുള്ളവരാണ്. വേട്ടക്കാരൻ ശക്തനും ഇര ദുർബലനുമാകുന്നു.വേട്ടക്കാരൻ എത്രത്തോളം ശക്തനാണോ അത്രത്തോളം ഇരയുടെ ചെറുത്തുനില്പ് ദുർബലമാകുന്നു. ആത്യന്തികമായി പറഞ്ഞാൽ ഇരയും വേട്ടക്കാരനും തമ്മിലുള്ള ഓട്ടമത്സരമാണ് ജീവിതം. ഈ മത്സരത്തിൽ തോറ്റുപോകുന്നത് ഇരയാണ്. കാരണം...
Cover Story
‘NO’ എന്തൊരു വാക്ക് !
'നിങ്ങൾ NO പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല. മറ്റേതൊരു ദിവസവും പോലെ ഇതും കടന്നുപോകും. എന്നാൽ നിങ്ങൾ YES പറഞ്ഞാൽ അതൊരു ചരിത്രമായിരിക്കും''ട്രാഫിക്ക്' സിനിമയിലെ ഒരു ഡയലോഗ് ആണ് ഇത്. ചരിത്രമാകാൻ വേണ്ടിയാണ് പലരും...
Film Review
ഇഷ്കിലെ സച്ചിനും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമനും
അതെ, ടാഗ് ലൈന്‍ പറയുന്നതുപോലെ ഇഷ്ക് ഒരു പ്രണയസിനിമയേ അല്ല.  പേരും ഷൈന്‍ നീഗത്തിന്റെ മുഖവും കാണുമ്പോള്‍ ഭൂരിപക്ഷവും  കരുതിപോകാവുന്ന ധാരണകളെ മാറ്റിയെഴുതുന്ന സിനിമയാണ് ഇത്. എവിടെയോ വായിച്ചുകേട്ടതുപോലെ സദാചാരം മാത്രമല്ല  സിനിമ...
Cover Story
പാട്ടിന്റെ ‘സീതായനം’
'സപ്തസ്വരങ്ങളുണർന്നൂ..രാഗലയങ്ങൾ വിടർന്നൂ'....   വേദിയിൽ കല്യാണിരാഗത്തിന്റെ ആരോഹണവരോഹണത്തിലൂടെ ഒരു മധുരസ്വരം അനർഗ്ഗളം ഒഴുകി പരന്നു..സ്വരങ്ങളും ജതികളും ഗാനസാഹിത്യവും ശ്രുതിശുദ്ധമായി സദസ്സിലേയ്ക്ക് പ്രവഹിച്ചു. അതെ, കേരളം കണ്ട മികച്ച സംഗീതമത്സരത്തിന്റെ ഫൈനലിൽ 'സീതാലക്ഷ്മി' എന്ന പതിമൂന്നുകാരി...
Personality
‘പോലീസ് സിസ്റ്റർ’
സമയം രാത്രി പത്തുമണി. സ്ഥലംഅങ്കമാലി നസ്രത്ത് കോൺവെന്റ്... രാത്രിയുടെ നിശ്ശബദതയിൽ കോളിംങ് ബെൽ നിർത്താതെ ശബ്ദിച്ചുതുടങ്ങി. അസാധാരണമായ ആ മണിമുഴക്കം കേട്ട് കോൺവെന്റിലെ  മുറികളിലോരോന്നിലായി വെളിച്ചം തെളിഞ്ഞു. ആശങ്കപ്പെട്ടും ഭയപ്പെട്ടും ഒടുവിൽ വാതിൽ...
