Personality

സ്വപ്നത്തെക്കാൾ വലുത്

സ്വപ്നം പോലും ഇതുപോലെയാവില്ല. അല്ലെങ്കിൽ ഇത് സ്വപ്നത്തെക്കാൾ വലുതാണ്. ഒന്നുമല്ലാതിരുന്ന ഒരു അവസ്ഥയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയിലേക്ക് പെട്ടെന്നൊരു നിമിഷം കൊണ്ട് ഉയരുക. ഇന്നലെവരെ സകലരാലും അവഗണിക്കപ്പെടുകയും...

മലയാള സമക്ഷം രാജീവ് ആലുങ്കൽ

കവി, ഗാനരചയിതാവ്, പ്രഭാഷകൻ, പല്ലന കുമാരനാശാൻ സ്മാരക ട്രസ്റ്റിന്റെ ചെയർമാൻ, സമാധാനം പുലരുന്ന നല്ലകാലത്തിലേക്ക് മിഴിയും മനവും നട്ട് ഉള്ളുരുക്കമുള്ള പ്രാർത്ഥനകളോടെ കാവ്യചികിത്സകനായും നമ്മോടൊപ്പം തുടരുന്ന ഈ പ്രതിഭയെ ഇങ്ങനെ ചെറിയ പ്രൊഫൈലിലേക്ക്...

മസിൽ പവർ മനസിനും

മനസിന് ശക്തിയില്ലാത്തവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചും കലഹിച്ചും എല്ലാത്തിലും അഭിപ്രായം പറഞ്ഞുകൊïേയിരിക്കും. മൗനം വിദ്വാനു ഭൂഷണമെന്നത്, മൗനം മïനു ഭൂഷണമെന്ന ആലങ്കാരികതയേറെയുള്ള ചൊല്ലിനേക്കാളുപരി പ്രായോഗികചൊല്ലായി മാറുന്ന അവസ്ഥ. രï് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ,...

ഇതൊന്നും ആരോടും പറയരുതേ…

എല്ലാ കാര്യങ്ങളും എല്ലാവരോടും തുറന്നുപറഞ്ഞില്ലെങ്കിൽ മനസ്സമാധാനം കിട്ടാത്ത പലരുമുണ്ട്. അവരോട് പറഞ്ഞ കാര്യങ്ങളും അവർക്കറിയാവുന്ന കാര്യങ്ങളും അവരെ സംബന്ധിച്ച രഹസ്യങ്ങളുമെല്ലാം നാലാളോട് പറഞ്ഞില്ലെങ്കിൽ സമാധാനമില്ലെന്നാണ് അവരുടെ മട്ട്. എന്നാൽ ഒരിക്കലും മറ്റുള്ളവരോട് തുറന്നു...

ഒറ്റപ്പെടലോ? പരിഹാരമുണ്ട്

ഒറ്റയ്ക്കായിരിക്കുക  മനുഷ്യന്റെ വിധിയല്ല, മനുഷ്യൻ സ്വയം വരിക്കുന്ന തീരുമാനം മാത്രമാണത്. സമൂഹവുമായും മറ്റ് വ്യക്തികളുമായും അടുപ്പം പുലർത്തുക എന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഓഫീസുകളിൽ ചില ഒറ്റയാന്മാരുണ്ട്.ആരോടും അടുപ്പം പുലർത്താത്തവർ. സ്വയം വരിച്ച ഏകാന്തതയിൽ ജീവിതകാലം...

ഡോ. മേരി കളപ്പുരയ്ക്കൽ മലബാറിന്റെ അമ്മ

'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും'  എന്ന പരസ്യവാചകം വരുന്നതിന് മുമ്പ് സംഭവിച്ച മുന്നേറ്റമാണ് ഇത്. അമ്പതിൽ പരം വർഷങ്ങൾക്ക് മുമ്പ് മലബാറിലെ പയ്യാവൂരിൽ നിന്നാണ് ഈ കഥ ആരംഭിക്കുന്നത്. ജീവിതസ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയുള്ള കുടിയേറ്റ...

ദേഷ്യം

രണ്ടു സുഹൃത്തുക്കള്‍ തമ്മിലോ അല്ലെങ്കില്‍ അച്ഛനും മകനും തമ്മിലോ അമ്മയും മകളും തമ്മിലോ ഒക്കെ വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സ്വഭാവികമാണ്. വിപരീത ആശയങ്ങളോടുള്ള ചേര്‍ച്ചക്കുറവോ വ്യത്യസ്തമായ മാനസികാവസ്ഥയോ എല്ലാം ചേര്‍ന്നായിരിക്കും രണ്ടുപേരെ തമ്മില്‍ പലപ്പോഴും...

മികവുറ്റതാക്കാം സംഭാഷണം

സംഭാഷണം വലിയൊരു കലയാണ്. അതുകൊണ്ടാണ് ഒരേ സമയം അത് ചിലരെ  ചിലരിലേക്ക് ആകർഷിക്കുന്നതും മറ്റ് ചിലരെ അകറ്റിക്കൊണ്ടുപോകുന്നതും. ചിലരുമായി സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയാറില്ല. ചിലർ  സംസാരിച്ചുതുടങ്ങുമ്പോൾ ഓടിപ്പോയാൽ മതിയെന്നാവും. വ്യക്തിപരമായ ചില...

തപസ്സിലെ ദൈവശാസ്ത്രവും മനസ്സിലെ വെളളിത്തിരയും

കത്തോലിക്കാ സഭ! ഫ്രാൻസിസ്‌കൻ കപ്പൂച്ചിൻ സന്യാസസമൂഹം!'ഹൃദയവയലും' 'നിലത്തെഴുത്തും' തന്ന ബോബിയച്ചൻ..ആംഗികവും, വാചികവുമായ അനുഗ്രഹനർമ്മങ്ങൾ കൊണ്ട് കേരളമാകെ നിറയുന്ന കാപ്പിപ്പൊടിയച്ചൻ..അങ്ങനെയൊക്കെയിരിക്കെ, ആകാശത്തിരശ്ശീലയിൽ, ഔന്നത്യങ്ങളിൽ നിത്യം വിളങ്ങുന്ന പ്രപഞ്ചസത്യത്തിന്റെ കാവലാളായ കരുണാമയനെ ഉപാസിക്കാനും ഒപ്പം വെളളിവെളിച്ചത്തിൽ...

മറ്റുള്ളവരുടെ ഇഷ്ടം കുറയുന്നുണ്ടോ?

മറ്റുളളവർ നമ്മെ പഴയതുപോലെ സ്നേഹിക്കുന്നുണ്ടെന്ന അബദ്ധധാരണ ഉള്ളിൽസൂക്ഷിക്കുന്നവരായിരിക്കും  ചിലരെങ്കിലും. എന്നാൽ ഒരു കാര്യം അറിയണം. പലർക്കും പഴയതുപോലെ നമ്മോട് സ്നേഹമില്ല. നമ്മോടുള്ള അവരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്. നാം അത് അറിയുന്നില്ലെന്നേയുള്ളൂ. പക്ഷേ...

മടി മലയാകുമ്പോൾ

ജീവിതത്തിലെ വിജയങ്ങൾക്ക് തടസ്സമായി നില്ക്കുന്നതിൽ പ്രധാനപ്പെട്ടതാണ് അലസത. അലസരായിട്ടുളള വ്യക്തികൾ   ജീവിതത്തിൽ  ഒരിക്കലും വിജയിക്കുന്നില്ല. കാരണം പ്രവർത്തിക്കാൻ കഴിവുണ്ടായിട്ടും അധ്വാനിക്കാനുള്ള വിമുഖതയാണ് അലസത. തികച്ചും അപകീർത്തിപരമായ ഒന്നായിട്ടാണ് അലസതയെ കണക്കാക്കുന്നത്. ഒരു...

നൂലുകൊണ്ട് ഒരു ചിത്രലോകം

നൂല് നട്ട് ചിത്രലോകം പണിയുന്ന ഒരാളെ പരിചയപ്പെടാം. രാജേഷ് പച്ച എന്നാണ് അദേഹത്തിന്റെ പേര്. സ്വദേശം കണ്ണൂർ ജില്ലയിലെ ചാലാട്. തൊഴിൽ ഇലക്ട്രീഷ്യൻ. പകൽ വെളിച്ചത്തിന്റെ ലോകത്ത് വിഹരിക്കുന്ന അദ്ദേഹം രാത്രി സ്വപ്‌നങ്ങളുടെ...
error: Content is protected !!