മഴക്കാലം പൊതുവെ സാംക്രമിക രോഗങ്ങളുടെ കാലമായാണ് കണക്കാക്കുന്നത്. മലിനജലവും വൃത്തിഹീനമായ ചുറ്റുപാടുകളും കൊതുകുകളുടേയും ഈച്ചകളുടേയും വ്യാപനവും ഈ കാലഘട്ടത്തിൽ കൂടുതലായതിനാൽ രോഗസാധ്യത വളരെയാണ്. പുതിയ കാലഘട്ടത്തിൽ പുതിയ പേരിൽ പുതിയ രൂപത്തിലാണ് ഓരോ...
വന്ധ്യതയെന്നാല്‍ ശാപമെന്നാണ് ഇന്നും പലരുടെയും ധാരണ. പക്ഷേ വന്ധ്യത ഒരിക്കലും ശാപമല്ല. അത് സ്ത്രീയിലോ പുരുഷനിലോ അല്ലെങ്കില്‍ രണ്ടുപേരിലോ സംഭവിക്കാവുന്ന ചെറിയൊരു തകരാര്‍ മാത്രമായിരിക്കാം. ആറിലൊരു ദമ്പതി എന്ന കണക്കില്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് ...
സംഗീതത്തിന്റെ സാധ്യതകള്‍ ഏറെയാണ് എന്ന് തെളിയിക്കുന്ന പുതിയൊരു പഠനം കൂടി അടുത്തയിടെ പുറത്തുവന്നിരിക്കുന്നു. പാടുക, സംഗീതോപകരണങ്ങള്‍ വായിക്കുക തുടങ്ങിയവയൊക്കെ ഓട്ടിസം ബാധിച്ച കുട്ടികളില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പുതിയ പഠനം. ഓട്ടിസമുള്ള...
ദിവസത്തില്‍ പല തവണ വെള്ളം കുടിക്കാറുണ്ടെങ്കിലും അത് കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉണ്ടാകുന്നതെന്ന് പലരും അറിയാറില്ല. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോഴേ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രഭാതഭക്ഷണത്തിന്...
ബ്രെസ്റ്റ് കാൻസറോ... ഓ അത് സ്ത്രീകൾക്കല്ലേ എന്നാണ് വിചാരമെങ്കിൽ തെറ്റി. പുരുഷന്മാരിലും ബ്രെസ്റ്റ് കാൻസറുണ്ട്. എന്നാൽ അത് താരതമ്യേന കുറവാണെന്ന് മാത്രം. എങ്കിലും പുരുഷന്മാരിലെ ബ്രെസ്റ്റ് കാൻസർ കൂടുതലാവാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. തുടർച്ചയായ...
ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മനസ്സിന്റെ ആരോഗ്യവും സന്തോഷവും...
എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ...
പയര്‍ വര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വന്‍പയര്‍. കൊഴുപ്പും കാലറിയും വളരെ കുറവ്. അതുകൊണ്ടാണ് തൂക്കം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്‍പയര്‍ ഉത്തമമാകുന്നത്. വെറും ആരോഗ്യകാര്യങ്ങളില്‍ മാത്രമല്ല സൗന്ദര്യ വര്‍ദ്ധനവിനും വന്‍ പയര്‍ ഉപകാരിയാണ്. പ്രത്യേകിച്ച് ചര്‍മ്മത്തിലെ...
യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:-
വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര...
ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...