'രാവിലെ പഴങ്കഞ്ഞിയാടോ കുടിച്ചിട്ടുവന്നെ, ഒരുഷാറുമില്ലല്ലോ'
ചോദ്യങ്ങൾ ചോദിച്ചതിന് കൃത്യമായി ഉത്തരം പറയാത്ത വിദ്യാർത്ഥിയോട് ചില അധ്യാപകർ ചോദിക്കുന്ന ചോദ്യമാണ് ഇത്. പഴങ്കഞ്ഞി യാതൊരു ഗുണവുമില്ലാത്ത ആഹാരമാണെന്ന ധ്വനിയാണ് അതിലുളളത്. പക്ഷേ പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനാണോ?...
ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന് ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്. ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ...
നമ്മൾ കൂടുതലായി സമയം ചെലവഴിക്കുന്നത് മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കണ്ടെത്താനുമായിട്ടാണ്. ഒരു പരിധിവരെ അത് ശരിയുമാണ്. കാരണം നമ്മൾ ജീവിക്കുന്നത് പലപ്പോഴും മറ്റുള്ളവരുമായി ഇടപെട്ടുകൊണ്ടാണല്ലോ. പക്ഷേ മറ്റുള്ളവരെ ...
നമ്മുടെ ചെവികള്‍ പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വയം ഒരു...
നാല്‍പ്പത് വയസ്സ് കഴിഞ്ഞാല്‍ ഭക്ഷണകാര്യത്തില്‍ ഏവരും ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. നാല്‍പ്പതുകാര്‍ ഇരുപതുകാരെപ്പോലെ ഭക്ഷണം കഴിച്ചാല്‍ അമിതവണ്ണം നിശ്ചയം. സാധാരണഗതിയില്‍ നാല്‍പ്പതാം വയസ്സുമുതലാണ് കാര്‍ഡിയോ, വാസ്ക്കുലര്‍ അസുഖങ്ങളും, പ്രമേഹം തുടങ്ങിയ അസുഖങ്ങളും...
വിജയിച്ചവരുടെ രഹസ്യങ്ങൾ അറിയാൻ എ ല്ലാവർക്കും ആഗ്രഹമുണ്ട്. ഏതു രീതിയിൽ പ്രവർത്തിച്ചതുകൊണ്ടാണ് അവർ ജീവിതത്തിൽ വിജയിച്ചത് എന്നകാര്യമാണ് എല്ലാവർക്കും അറിയേണ്ടത്. ഓരോരുത്തരുടെയും വിജയരഹസ്യങ്ങൾ വ്യത്യസ്തമായിരിക്കാം. പക്ഷേ എല്ലാ വിജയരഹസ്യങ്ങൾക്കും പിന്നിൽ ഒരു കാരണമുണ്ട്....
ഷാമ്പൂ പുരട്ടി മുടിയെല്ലാം പൊഴിഞ്ഞു എന്ന പരാതി പലപ്പോഴും കേള്‍ക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന എല്ലാ ഷാമ്പൂവും മാറി മാറി പരീക്ഷിക്കുന്നവര്‍ക്കാണ് ഈ അബദ്ധം സാധാരണ സംഭവിക്കുന്നത്. മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞ് ഷാമ്പൂ ഉപയോഗിക്കുകയാണ് വേണ്ടത്.
ചര്‍മ്മം പോലെതന്നെ മുടിയുടെയും...
മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ...
വിദ്യാധനം സർവധനാൽ പ്രധാനം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ആരോഗ്യവും. ആരോഗ്യം പ്രധാനസമ്പത്താണ്. ഭൂരിപക്ഷം പേരും ആരോഗ്യകാര്യങ്ങളിൽ കൂടുതലായി ശ്രദ്ധ കൊടുക്കുന്നവരുമാണ്. പണ്ടുകാലങ്ങളിൽ ഒറ്റപ്പെട്ട ജിംനേഷ്യം സെന്ററുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാട്ടിൻപ്പുറങ്ങളിൽ പോലും...
ചൂടുചായ അന്നനാളിയിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പുതിയ ഗവേഷണം. അയ്യായിരത്തിലധികം ആളുകള്‍ക്കിടയില്‍ നടത്തിയ ഗവേഷണഫലമായാണ് ഈ കണ്ടെത്തല്‍. 700 മില്ലി ചായ എല്ലാ ദിവസവും അറുപത് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടില്‍ സ്ഥിരമായി കുടിക്കുന്നവര്‍ക്ക്...
പ്രഭാതത്തിൽ ഓടാൻ പോകാൻ തയ്യാറുള്ളവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ നിരവധിയായ ശാരീരികമാനസിക ഗുണങ്ങളാണ് ലഭിക്കുന്നത്. ബ്രിട്ടീഷ് ജർണൽ ഓഫ് സ്പോർട്സ് മെഡിസിൻ പറയുന്നതുപ്രകാരം ഓട്ടംവഴി രോഗങ്ങൾ മൂലം വരാൻസാധ്യതയുള്ള മരണത്തിൽ നിന്ന് 27...
ഇന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് ഓട്ടിസം. ശാപമായും മാതാപിതാക്കളുടെ പാപഫലമായുമൊക്കെ സങ്കുചിതവും ക്രൂരവുമായി ചിലരാൽ വിലയിരുത്തപ്പെട്ടതാണ് ഓട്ടിസത്തെ ഇത്രയേറെ ചർച്ചയിലേക്കും വിവാദങ്ങളിലേക്കും തള്ളിയിട്ടത്. ഈ സാഹചര്യത്തിൽ...