വയസ് നാല്പതു കഴിഞ്ഞോ. എങ്കിൽ ഇനി പഴയതുപോലെയുള്ള ജീവിതരീതി ഉപേക്ഷിക്കൂ. കൂടുതൽ ശ്രദ്ധയും പരിചരണവും ആരോഗ്യത്തിനും ശരീരത്തിനും കൊടുക്കേണ്ടിയിരിക്കുന്നു. കാരണം 40 മുതൽ അറുപതു വരെ പ്രായമുള്ള പുരുഷന്മാർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത സ്ത്രീകളെ...
എല്ലാ രാത്രിയും ആറേഴ് മണിക്കൂർ ഉറങ്ങിയിട്ടും നേരം പുലർന്നെണീല്ക്കുമ്പോൾ വല്ലാത്ത ക്ഷീണം. ആ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനില്‍ക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൃത്യമായ സമയം ഉറങ്ങിയതുകൊണ്ടുമാത്രം ഉറക്കം ശരിയായിരിക്കണമെന്നില്ല അളവിനെക്കാൾ...
എന്തൊരു ചൂട് എന്ന് പറയാത്തവരായി നമുക്കിടയിൽ ആരും തന്നെയുണ്ടാവില്ല. കാരണം അകവും പുറവും ഒന്നുപോലെ പുകയ്ക്കുന്ന ചൂടാണ്. ചൂട് ഇങ്ങനെ ദിനംപ്രതി വർദ്ധിച്ചുവരുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉടലെടുക്കാറുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്നതിനെക്കാൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ...
മെല്ലിച്ച ശരീരപ്രകൃതിയുള്ളവര്‍ക്ക് തടിവയ്ക്കാന്‍ മോഹം. തടിയുള്ളവര്ക്കാകട്ടെ സ്ലിമ്മാകാന്‍ മോഹം. മനുഷ്യമനസ്സുകളുടെ പ്രത്യേകതയാണ് ഇവ രണ്ടും. തടി ഇല്ലാത്തവര്‍ അവരുടെ ജീവിതത്തിന്റെ ഒരു പ്രത്യേക സമയം വരെ തടി കൂട്ടാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. തടിയുള്ളവരാകട്ടെ മരണം...
ആന്തരികസമാധാനം അനുഭവിക്കാൻ കഴിയാത്ത മനുഷ്യരാണ് കൂടുതലും. ബാഹ്യമായി നോക്കുമ്പോൾ ചിലപ്പോൾ പലതുംകാണും, സന്തോഷിക്കാനും അഭിമാനിക്കാനും കഴിയുന്നവിധത്തിലെന്ന മറ്റുളളവർക്ക് തോന്നുന്ന വിധത്തിലുള്ള പലതും. എന്നാൽ അവരോട് ചോദിച്ചുനോക്കുമ്പോൾ മനസ്സിലാകും അവരുടെ ഉള്ളിൽ സമാധാനമില്ല, സന്തോഷമില്ല....
തകർന്ന ബന്ധങ്ങളെ എങ്ങനെയാണ് റിപ്പയർ ചെയ്യാൻ കഴിയുന്നത്? ഒറ്റ വഴിയേയുള്ളൂ. ആത്മാർത്ഥമായി സോറി പറയുക, മാപ്പ് ചോദിക്കു ക. നല്ല ക്ഷമ പാലങ്ങൾ പണിയുകയും മുറിവുകളെ സൗഖ്യമാക്കുകയും ചെയ്യുന്നു. സത്യത്തിൽ, സോറി പറയുക എന്നത്...
യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:-
വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര...
ഇതിന് പകരം ഒരു തെങ്ങ് വച്ചിരുന്നെങ്കിൽ ഒരു കരിക്കെങ്കിലും കുടിക്കാമായിരുന്നുവെന്നൊക്കെ ചില ഡയലോഗുകൾ കേട്ടിട്ടില്ലേ. കരിക്കിൻവെള്ളത്തിന്റെ നാനാവിധത്തിലുള്ള ഗുണഗണങ്ങളെക്കുറിച്ച് വിശദമായി അറിയുമ്പോൾ അതിൽ ചിലപ്പോഴെങ്കിലും ശരിയുണ്ടെന്ന് മനസ്സിലാവും. അതെ കരിക്കിൻവെള്ളം നിസ്സാരക്കാരനല്ല. പ്രത്യേകിച്ച്...
കേരളത്തിലെ 20 ശതമാനം ആളുകള്‍ക്കും പ്രമേഹമുണ്ട് എന്നതാണ് ഞെട്ടിക്കുന്ന ഒരു കണക്ക്. അങ്ങനെ കേരളം ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമായി മാറിയിരിക്കുകയാണത്രെ. ലോകമെങ്ങും പ്രമേഹബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. 1980 ല്‍...
പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...