Health
വലുപ്പത്തില്‍ കാര്യമില്ല, ഈ കുഞ്ഞന്‍ ഭയങ്കരനാ
ആളൊരു കാന്താരിയാ.. നാട്ടിന്‍പ്പുറങ്ങളിലെ പതിവ് പ്രയോഗമാണ് ഇത്. എന്താണ് ഇതിന്റെ അര്‍ത്ഥം. ആള് നിസ്സാരക്കാരനല്ല എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്രയോഗം നമ്മുടെ കാന്താരി മുളകില്‍ നിന്നായിരിക്കണം രൂപമെടുത്തതെന്ന് കരുതാവുന്നതാണ് . അതെ, നമ്മുടെ...
Health
ഉറക്കമുണര്‍ന്ന് എണീല്ക്കുന്പോഴേ എന്തിനാണ് വെള്ളം കുടിക്കേണ്ടത്?
ദിവസത്തില്‍ പല തവണ വെള്ളം കുടിക്കാറുണ്ടെങ്കിലും അത് കൊണ്ട് എന്തൊക്കെ പ്രയോജനങ്ങളാണ് ഉണ്ടാകുന്നതെന്ന് പലരും അറിയാറില്ല. പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് എണീല്ക്കുമ്പോഴേ ഒരു ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രഭാതഭക്ഷണത്തിന്...
Health
ചെറുതല്ലാത്ത ചെറുധാന്യങ്ങൾ
ജീവിതശൈലീരോഗങ്ങൾ വ്യാപകമായപ്പോൾ മുതലാണ് പുതിയ ഭക്ഷണസംസ്‌കാരത്തെക്കുറിച്ചുള്ള പഠനങ്ങളും ബോധവൽക്കരണവും കൂടുതൽ ശക്തമായത്. അരിയും ആട്ടയും മൈദയും പ്രധാനവിഭവങ്ങളായി പരിഗണിച്ചുപോന്നിരുന്ന മലയാളിയുടെ ഭക്ഷണശീലങ്ങളുടെ പഴക്കത്തെ പുതുതായി അലങ്കരിക്കാൻ പലരും ഇക്കാലയളവിൽ നിർബന്ധിതരായിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ്...
Health
ഈന്തപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ
ദൈനംദിന ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈന്തപ്പഴം. കാരണം നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, പഞ്ചസാര, ഡയറ്ററി ഫൈബർ, പ്രോട്ടീൻ, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളും ഇതിൽ ധാരാളമായുണ്ട്....
Sports
ആഷസ് ക്രിക്കറ്റ് പരമ്പര
ആഷസ് എന്നാല്‍ ചാരം. ആസ്ത്രേലിയയും, ഇംഗ്ലണ്ടും തമ്മില്‍ നടന്നു വരാറുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് ഈ പേര് വന്നതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്. 1882 - ല്‍ ആസ്ത്രേലിയയും, ഇംഗ്ലണ്ടും തമ്മില്‍ ഇംഗ്ലണ്ടില്‍വെച്ച്...
Mind
മനസ്സിനെ മനസ്സിലാക്കാം?
2024 ൽ കേന്ദ്ര സർക്കാർ ദേശീയ സാമ്പത്തിക സർവേയുടെ ഭാഗമായിനടത്തിയ മാനസികാരോഗ്യ പഠനവും അതിന്റെ റിപ്പോർട്ടും ശ്രദ്ധേയമാണ് . മാനസികാരോഗ്യം ഒരു വ്യക്തിയെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ആ വ്യക്തി ഉൾക്കൊള്ളുന്ന കുടുംബത്തെയും,...
Health
കോമായില്‍ കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജീവിതത്തിലേക്ക്
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ...
Health
സബോളയുടെ വലുപ്പം, ലോകത്തിലേക്കും വച്ചേറ്റവും തൂക്കം കുറഞ്ഞ ആണ്‍കുഞ്ഞിന്റെ വിശേഷങ്ങള്‍
വലിയൊരു സബോളയുടെ മാത്രം തൂക്കമുള്ള ആണ്‍കുഞ്ഞ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കുഞ്ഞിന്റെ ആകൃതിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ടോക്കിയോയിലാണ് ഏറ്റവും ചെറിയ ഈ കുഞ്ഞിന്റെ ജനനം. തൂക്കമാകട്ടെ വെറും 268 ഗ്രാം. ഗര്‍ഭപാത്രത്തില്‍ വളര്‍ച്ച...
Food
ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണോ?
മുട്ടയെക്കുറിച്ച് പല അബദ്ധധാരണകളും നിലവിലുണ്ട്. മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമെന്നാണ് അതിലൊന്ന്. മുട്ടയിലെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ കൂടുതലാണെന്നത് വാസ്തവമാണ്. ഏകദേശം 186 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഒരു വലിയ മുട്ടയിൽ അടങ്ങിയിട്ടുണ്ട്....
Health
പത്തുവര്‍ഷം കൊണ്ട് അമേരിക്കയില്‍ നിന്ന് എയ്ഡസ് തുടച്ചുനീക്കുമോ?
എയ്ഡ്‌സ് വിമുക്ത അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണിത്. വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍നിന്ന് എയ്ഡ്‌സ് തുടച്ചുനീക്കുമെന്നുള്ള തന്റെ പ്രഖ്യാപനം അദ്ദേഹം നടത്തിയത് കോണ്‍ഗ്രസിനെ സംബോധന ചെയ്തുകൊണ്ടുള്ള വാര്‍ഷിക മീറ്റിംങിലാണ്. ഇക്കാര്യത്തില്‍...
Food
മുളച്ച ഉരുളക്കിഴങ്ങ് കഴിച്ചിട്ടുണ്ടോ
ഉരുളക്കിഴങ്ങ് നല്ലതാണ്. പക്ഷേ മുളച്ച ഉരുളക്കിഴങ്ങ് ഗുണത്തെക്കാള്‍ ദോഷം ചെയ്യും. കാരണം ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോള്‍ പലരാസമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. മുളയ്ക്കുമ്പോള്‍ വിഷാംശം വര്‍ദ്ധിച്ചുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ട് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് പല...
Mind
സുശാന്തും വിഷാദവും
ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു കടലിടുക്കാണ് വിഷാദം. എത്ര ശ്രമിച്ചാലും പലപ്പോഴും അകപ്പെട്ടുപോകുന്ന ചുഴി കൂടിയാണ് അത്. വിഷാദം ജീവിതത്തിലേക്ക് കടന്നുവരുന്നത് നിങ്ങൾക്ക് പണമില്ലാത്തതുകൊണ്ടോ സൗന്ദര്യമില്ലാത്തതുകൊണ്ടോ പ്രതാപം ഇല്ലാത്തതുകൊണ്ടോ അല്ല. എല്ലാം ഉണ്ടായിരിക്കെതന്നെ എപ്പോൾ...