സൗഹൃദം എന്നത് വൈകാരികമായ ഒരു ഭാവമോ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയോ മാത്രമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്. ചിലരൊക്കെ പറയാറില്ലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്...
നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്. 'മടിയൻ മല ചുമക്കും' എന്നാണ് മറ്റൊരു ചൊല്ല്....
മറ്റുള്ളവരുടെ അംഗീകാരത്തിനും ആദരവിനും വേണ്ടി ഊഴംകാത്തുനില്ക്കുന്ന നാം എത്രത്തോളം നമ്മെ അംഗീകരിക്കുന്നുണ്ട്? മറ്റുള്ളവരുടെ സൗന്ദര്യം, കഴിവ്,പദവി തുടങ്ങിയ കാര്യങ്ങളോർത്ത് അത്ഭുതം കൊള്ളുന്ന നമുക്ക് സ്വന്തം കഴിവുകളെ പ്രതി എത്രത്തോളം അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്?
ആദ്യം...
ആഗ്രഹങ്ങളുള്ളവരാണ് എല്ലാ മനുഷ്യരും. എന്നാൽ ആഗ്രഹിച്ചതുകൊണ്ടോ പ്രയത്നിച്ചതുകൊണ്ടോ മാത്രമല്ല എല്ലാം നമ്മളിലേക്ക് വന്നുചേരുന്നത്. ഏതോ ജന്മനിയോഗംപോലെ, ദൈവനിശ്ചയംപോലെ പലതും നമ്മിലേക്കു വന്നുചേരുന്നുണ്ട്. അതൊരിക്കലും നമ്മുടെ അർഹതയോ യോഗ്യതയോ കണക്കാക്കിയുമല്ല. അനർഹമായി കിട്ടുന്ന ദൈവാനുഗ്രഹങ്ങൾക്കു...
ജീവന്റെ നിറമാണ് പച്ച ജീവന്റെ നിറവാണ് പച്ച ജീവന്റെ ഗന്ധവും പച്ചതന്നെ. പച്ച ഒന്നിനെയും തകർക്കുന്നില്ല ഒന്നിനെയും തളർത്തുന്നുമില്ല. മറിച്ച് പച്ച സ്വയം തളിർത്തുകൊണ്ടേയിരിക്കുന്നു. മണ്ണിൽ വിരിഞ്ഞ് ഭൂമിയോളം വളർന്ന് അവൾ ഭൂമിയെ...
സൗഹൃദങ്ങളുടെ ഓർമ്മ പുതുക്കാനും അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ഹൃദയത്തോടു ചേർത്തുപിടിക്കാനും ഒരു ദിവസം... സൗഹൃദങ്ങളുടെ സുദിനം. ഫ്രണ്ട്ഷിപ്പ് ഡേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു ദിവസം ഫ്രണ്ട്ഷിപ്പ് ഡേ ആയി ആചരിക്കാറുണ്ട്....
ഡെയിൽ കാർനെജീ എഴുതിയ ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് 'ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ'. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ...
പ്രഗ്നാനന്ദ എന്ന പേര് കേൾക്കുമ്പോൾ ഓരോ ഇന്ത്യൻ പൗരന്റെയും ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഇവ.
2005 ൽ തമിഴ് നാട്ടിലെ ഒരു മിഡിൽ ക്ലാസ്സ് ഫാമിലി യിൽ ജനിച്ച്, മൂന്നു വയസുമുതൽ ചേച്ചി വൈഷ്ണവിക്കൊപ്പം...
കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ...
സ്വന്തം സാമ്പത്തികനിലയെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കയും, ഉത്കണ്ഠയും ഉണ്ടെങ്കില്‍, നിങ്ങള്‍ ഒറ്റയ്ക്കല്ല. ഇക്കാലത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ നിങ്ങളുടെ ഈ അവസ്ഥ നേരിടുന്നുണ്ട്. സാമ്പത്തികപ്രശ്നങ്ങള്‍ മൂലമുള്ള മാനസികസമ്മര്‍ദ്ദം ഇപ്പറയുന്നവരുടെ സുരക്ഷിതത്വബോധവും, സന്തോഷവും നശിപ്പിച്ചുകളയുന്നു. അങ്ങനെ, ബാങ്ക്...
മറ്റുള്ളവർ തമ്മിലുള്ള സംസാരമോ നോട്ടമോ കേൾ്ക്കുകയും കാണുകയും ചെയ്യുമ്പോൾ അവർക്കിടയിൽ പ്രണയമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? എന്നാൽ നിങ്ങൾക്ക് ഒരാളോട് പ്രണയമുണ്ടെന്ന് നിങ്ങൾ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിന്നെക്കാൾ കൂടുതൽ നീ മറ്റൊരാളെ ശ്രദ്ധിക്കുമ്പോൾ, അയാളെക്കുറിച്ച്...