റോബർട്ട് ഫ്‌ലാറ്റെറി എന്ന ഹോളിവുഡ് സംവിധായകൻ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ "The Elephant Boy' ൽ അഭിനയിക്കുന്നതിനായി ഒരു നടനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നു. കർണ്ണാടകയിലെ മൈസൂരിൽ എത്തിയ അദ്ദേഹം അവിടെ...
ചോക്കുമലയുടെ മുകളിൽ നിന്ന് ചോക്ക് അന്വേഷിക്കുന്നവരെക്കുറിച്ച് ഒരു കഥയുണ്ട്. ആ കഥ സന്തോഷിക്കാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേർക്കും ബാധകവുമാണ്. നമുക്കറിയില്ല നമ്മുടെ സന്തോഷം എവിടെയാണ് കുടികൊള്ളുന്നതെന്ന്. മികച്ച കരിയർ, നല്ല ബന്ധങ്ങൾ, സാമൂഹികാംഗീകാരം,...
സന്തോഷമാണോ ആഗ്രഹിക്കുന്നത്... എങ്കിൽ അതിന് വിഘാതമായി നില്ക്കുന്നവയിൽ നിന്ന് ഒഴിവാക്കേണ്ട ഒന്നാണ് താരതമ്യം. ജീവിതത്തിലെ സന്തോഷത്തിന്റെ വെളിച്ചമെല്ലാം അണച്ചുകളയുന്ന ഒരു കരിവണ്ടാണ് താരതമ്യം.
നമ്മൾ എപ്പോഴും മറ്റൊരാളുമായി നമ്മെ താരതമ്യം ചെയ്യുന്നു. സംതൃപ്തിക്ക് പകരം...
2018 ലെ ഏറ്റവും മികച്ച സൗണ്ട് ഡിസൈനറിനുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടിയത് ദംഗൽ പോലെയുളള വേൾഡ് ഹിറ്റ് ചിത്രത്തിന് പിന്നിൽ സൗണ്ട് ഡിസൈനർ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള സനൽ ജോർജായിരുന്നു. മലയാളത്തിലെ മാധ്യമങ്ങൾ അറിയാതെ പോയ ഈ മലയാളിയെ ഒപ്പം അഭിമാനപൂർവ്വം പരിചയപ്പെടുത്തുന്നു
തിളക്കമുള്ള ത്വക്ക് എല്ലാവരുടെയും സ്വപ്നമാണ്. ഒന്ന് മനസ്സ് വച്ചാൽ ഇത് ആർക്കും സ്വന്തമാക്കാവുന്നതേയുള്ളൂ എന്നാണ് ന്യൂയോർക്കിലെ മൗണ്ട് സീനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ അസിസ്റ്റന്റ് ക്ലിനിക്കൽ പ്രഫസറും ഡെർമ്മറ്റോളജിസ്റ്റുമായ ഡോ. ജെന്നറ്റ് ഗ്രാഫ്...
കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...
ഓണം, വെറുമൊരു സദ്യയോ ഓണക്കോടിയുടെ തിളക്കമോ അല്ല. അത് സ്നേഹത്തിന്റെ കൂട്ടായ്മയാണ്. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചുചേരുന്നതിന്റെ സന്തോഷനിമിഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നലെവരെ ഉണ്ടായിരുന്ന ഒരാൾ പെട്ടെന്നൊരു നിമിഷം ഇല്ലാതെയാകുമ്പോൾ പടികടന്നുവരുന്ന...
വീട്ടിൽ കോഴിക്കുഞ്ഞുങ്ങളെ വളർത്തിയിട്ടുള്ളവർക്കറിയാം തള്ളക്കോഴിയും കുഞ്ഞുങ്ങളും തീറ്റ തേടി പറമ്പിൽ ചികഞ്ഞ് നടക്കുമ്പോൾ ഒരുകാക്കയുടെയോ കഴുകന്റെയോ ചിറകിന്റെ നിഴൽ കാണുന്ന മാത്രയിൽ തള്ളക്കോഴിയുടെ മുന്നറിയിപ്പ്. കോഴിക്കുഞ്ഞുങ്ങൾ അതു കേൾക്കുന്ന മാത്രയിൽ ഒന്നുകിൽ തള്ളക്കോഴിയുടെ...
സത്യം ചിലപ്പോള്‍ നമ്മെ വേദനിപ്പിച്ചേക്കാം. സങ്കടപ്പെടുത്തിയേക്കാം. മറ്റ് ചിലപ്പോള്‍ തകര്‍ത്തിക്കളയുകയും ചെയ്‌തേക്കാം. എന്നാല്‍ സത്യത്തെക്കാള്‍ ഭയക്കേണ്ട ഒന്നുണ്ട. അതെത്രെ കിംവദന്തികള്‍. സത്യവുമായി പുലബന്ധം പോലുമില്ലാത്തവയാണ് കിംവദന്തികള്‍. പക്ഷേ സത്യം പോലെ തോന്നിക്കുന്നവ അതിലുണ്ട്...
കര്‍ഷകരുടെ നിലവിളികള്‍ നമ്മുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോര്‍ക്കണമെന്ന് മാത്രമേയുള്ളൂ. കാര്‍ഷികസമ്പദ് ഘടന അമ്പേ തകര്‍ന്നതും ഉല്പന്നങ്ങള്‍ക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങള്‍ പലപ്പോഴും വനരോദനങ്ങള്‍...