Spirituality

‘പവർഫുൾ’ ആണ് ആത്മീയത

മാതാപിതാക്കളുടെ ആത്മീയത മക്കളുടെ ജീവിതത്തെ ഗുണകരമായി ബാധിക്കും എന്ന് പുതിയ പഠനങ്ങൾ. ആത്മഹത്യ, സ്വയം ശരീരത്തെ മുറിവേല്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മക്കളെ അകറ്റിനിർത്താൻ മാതാപിതാക്കളുടെ ആത്മീയത ഏറെ സഹായകരമാവുമത്രെ.ന്യൂയോർക്ക് സ്റ്റേറ്റ്  സൈക്യാട്രിക്...

ദൈവത്തിന്റെ സ്വന്തം…

എനിക്കൊരു പരിചയക്കാരനുണ്ട് ഒാട്ടോ റിക്ഷാ ഡൈ്രവറാണ്. സുനിൽ എന്നാണ് പേര്.  അവൻ ചെ.യ്യുന്നത് പള്ളിയിൽ നടന്നുപോകാൻ ബുദ്ധിമുട്ടുള്ള ദരിദ്രരായ ആളുകളെ എല്ലാഞായറാഴ്ചയും സ്വന്തം ഒാട്ടോയിൽ പള്ളിയിലെത്തിച്ച് തിരികെ വീട്ടിലെത്തിക്കുകയാണ്.  അക്കൂട്ടത്തിലുള്ള ഒരു ചേടത്തി...

ഒരു യുവാവിന്‍റെ മൂന്ന് സംശയങ്ങള്‍

ആ യുവാവ് മൂന്ന് സംശയങ്ങളാണ് മതപണ്ഡിതനോട് ചോദിച്ചത്. യഥാര്‍ത്ഥത്തില്‍ ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അവിടുത്തെ രൂപം എന്താണ്? രണ്ട് വിധി എന്നു പറഞ്ഞാല്‍ എന്താണ് മൂന്ന് ചെകുത്താനുംനരകവും ഒരേ തീകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണെന്ന് ചില മതവിശ്വാസങ്ങള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍...

പ്രതീക്ഷയുടെ ഉയിർപ്പ്

എല്ലായിടത്തും പ്രതീക്ഷയ്ക്ക് പരിക്ക് പറ്റിയ കാലമാണ് ഇത്. കോവിഡൊക്കെയായിബന്ധപ്പെട്ട് പറയുന്ന പഠനങ്ങളിൽ പറയുന്നത് കോവിഡുണ്ടാക്കിയ പരിക്കിൽ നിന്ന് ലോകം പുറത്തുകടക്കണമെങ്കിൽ 25 വർഷമെടുക്കുമെന്നാണ്. അല്പം പോലും അതിശയോക്തിപരമല്ല ഇത്. കാരണം മനുഷ്യന് അത്രത്തോളം...

വിശ്വാസിയായിരിക്കുന്നതിന്റെ ഗുണങ്ങള്‍

നിങ്ങള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു എന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നിങ്ങള്‍ ഏതെങ്കിലും മതത്തിലോ മതാചാരങ്ങളിലോ വിശ്വസിക്കുന്നുണ്ടോ എന്നത്. ഒരാള്‍ വിശ്വാസിയായിരിക്കുന്നത് വിശ്വാസിയല്ലാതിരിക്കുന്നതിനെക്കാള്‍ ഏറെ നല്ലതാണ് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സന്തോഷപ്രകൃതിയുള്ളവനും ദീര്‍ഘായുസ് ഉള്ളവനുമാക്കിത്തീര്‍ക്കാന്‍...

സ്വർഗ്ഗം തുറക്കുന്ന സമയം

പള്ളിയിലെ പ്രതിനിധിയോഗത്തിൽ പങ്കെടുക്കാൻ ഒരു ചെറുപ്പക്കാരൻ നേരം വൈകിയാണ് എത്തിയത്. കാരണം ചോദിച്ചപ്പോൾ അവൻ പറഞ്ഞു, അച്ചോ ഒരു ചാരിറ്റി ചെയ്യാനുണ്ടായിരുന്നു. ചാരിറ്റി എന്ന വാക്ക് കേൾക്കുമ്പോഴേ നമുക്ക് പിന്നെ മറുത്തൊന്നും പറയാനില്ലല്ലോ.യോഗം...

ചിരിക്കാൻ പിശുക്ക് വേണ്ടേ വേണ്ട!

ചിരി. മനുഷ്യന് മാത്രം സാധിക്കുന്ന വലിയൊരു സിദ്ധിയാണ് അത്. മനുഷ്യരെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്ന സവിശേഷമായ ഘടകവും അതുതന്നെ. ശുദ്ധമായ ഹൃദയത്തിന്റെ പ്രതിഫലനമാണ് സത്യസന്ധമായ ചിരി. പക്ഷേ, സങ്കടത്തോടെയാണെങ്കിലും പറയാതിരിക്കാൻ വയ്യ നമ്മുടെ...

കൺഫ്യൂഷനിലാണെങ്കിൽ ദൈവത്തോട് സംസാരിക്കൂ

കൺഫ്യൂഷൻ ഇല്ലാത്ത വ്യക്തികളാരെങ്കിലുമുണ്ടാവുമോ ഈ ലോകത്ത്? ജീവിതത്തിൽ നിർണ്ണായകമായ ചില തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുമ്പോൾ എല്ലാവരും കൺഫ്യൂഷനിലാകും. അത് പരിഹരിക്കാൻ കൂട്ടുകാരെയോ ബന്ധുക്കളെയോ ഒക്കെ സമീപിക്കുമ്പോൾ അവർ നല്കുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും...

അനുഗ്രഹങ്ങൾ എന്ന സമ്പാദ്യം

ഈ ലോകത്തിൽ ഒരാൾക്ക് നേടാൻ കഴിയുന്നതിലും ഏറ്റവും വലിയ സമ്പാദ്യം അനുഗ്രഹങ്ങളാണ് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. മാതാപിതാക്കന്മാരുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. അനുഗ്രഹങ്ങൾ കൈവശമാക്കാനുള്ളതാണ് ഓരോ ജീവിതങ്ങളും. പക്ഷേ പലരും...

ദൗർബല്യങ്ങളുടെ കഥ പറയുന്ന ക്രിസ്മസ് രാവ്

ചിലപ്പോൾ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. നീ വിചാരിച്ചാൽ ഏതു കാര്യവും പൂ നുള്ളുന്ന പോലെ നിസാരമല്ലേ. എന്നിട്ടെന്തുകൊണ്ട് ചെയ്യുന്നില്ല? 'എന്നിട്ടും ഇതൊന്നും ദൈവം ചെയ്യുന്നില്ലല്ലോ, ദൈവമേ!'എന്നാണ് പ്രതിസന്ധിഘട്ടങ്ങളിൽ നാം നിലവിളിച്ചു പോകുന്നത്....

വിശ്വാസി ആയാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍

വിഷാദവും ആത്മഹത്യയും. അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നമായി കണക്കാക്കപ്പെടുന്നത് ഇവ രണ്ടുമാണ്. 2016 ല്‍ 45,000 ആളുകളാണ് വിഷാദത്തിനും നിരാശയ്ക്കും അടിപ്പെട്ട് സ്വയം ജീവന്‍ വലിച്ചെറിഞ്ഞത്. 1999 ലെ വച്ചുനോക്കുമ്പോള്‍ 25...

കോറോണക്കാലത്തെ ആത്മീയത

ജർമ്മൻ സാഹിത്യക്കാരൻ ഹെർമൻ ഹേസ്സേ യുടെ 'സിദ്ധാർത്ഥ' എന്ന ഒരു നോവലുണ്ട്. സിദ്ധാർഥൻ എന്ന ഒരു യുവാവും അദ്ദേഹത്തിന്റെ സുഹൃത്തും ബുദ്ധനെ അന്വേഷിച്ചു നടക്കുന്നതാണ് കഥയുടെ ഇതിവൃത്തം. ഒരുപാടു അന്വേഷണങ്ങൾക്കു ശേഷം അവർ...
error: Content is protected !!