ഇന്റർനെറ്റ് ഇന്ന് ഒരാവശ്യ വസ്തുപോലെ ആയിരിക്കുകയാണ്. വിവരങ്ങൾ വിരൽത്തുമ്പിലാക്കാനും, മനുഷ്യജീവിതം കൂടുതൽ സുഗമമാക്കാനും ഇന്റെർനെറ്റിന് കഴിഞ്ഞിട്ടുണ്ട് എന്നത് നിസ്തർക്കമായ വസ്തുതയാണ്. മണിക്കൂറുകൾ കാത്തുനിന്നു ലഭ്യമാകുമായിരുന്ന പല സേവനങ്ങളും ഇന്റർനെറ്റിന്റെ സഹായത്തോടെ ഞൊടിയിടയില്‍ ലഭ്യമാകുന്നത്...