Health

Tooth Care

ഭക്ഷണശേഷം ടൂത്ത് പിക്കിന്റെ ഉപയോഗം കഴിവതും കുറയ്ക്കുക. പല്ലിനെയും, മോണയേയും ഇത് ദോഷകരമായി ബാധിക്കും.രാത്രിഭക്ഷണത്തിനു ശേഷം പല്ല് തേയ്ക്കുന്നത് ശീലമാക്കുക. പല്ല് തേയ്ക്കാതെ ഉറങ്ങിയാല്‍ പല്ലില്‍ പ്ലാക്ക് അടിയുന്നത് കൂടും. ഇത് ഇനാമല്‍...

ഷാഹിദ് കപൂറിന് കാന്‍സറോ.. താരം വ്യക്തമാക്കുന്നു

അടുത്തയിടെയായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്ന വാര്‍ത്തകളില്‍ ഒന്നായിരുന്നു ബോളിവുഡ് താരം ഷാഹിദ് കപൂറിന് കാന്‍സറാണെന്ന്. സ്റ്റേജ് 1 തരത്തിലുള്ള ഉദര കാന്‍സറാണ് ഷാഹിദിന് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ചൊന്നും ഷാഹിദ് പ്രതികരിച്ചിരുന്നുമില്ല. എന്നാല്‍ ഇന്നലെ താരം...

വായ് യുടെ ശുചിത്വം നോക്കണേ ഇല്ലെങ്കില്‍ ഈ മാരകരോഗങ്ങള്‍ പിടിപെടാം

വായ് യുടെ ആരോഗ്യത്തില്‍ എന്തുമാത്രം ശ്രദ്ധയുണ്ട് നിങ്ങള്‍്ക്ക് ? വിശദീകരണത്തിലേക്ക് കടക്കും മുമ്പ് ഒരു കാര്യം ആദ്യമേ പറയട്ടെ. വായ് യുടെ ആരോഗ്യം ശ്ര്ദധിച്ചില്ലെങ്കില്‍ ഹൃദ്രോഗം, സ്‌ട്രോക്ക്, പ്രമേഹം, എന്നു തുടങ്ങി ലിവര്‍...

വന്ധ്യത: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വന്ധ്യതയെന്നാല്‍ ശാപമെന്നാണ് ഇന്നും പലരുടെയും ധാരണ. പക്ഷേ വന്ധ്യത ഒരിക്കലും ശാപമല്ല. അത് സ്ത്രീയിലോ പുരുഷനിലോ അല്ലെങ്കില്‍ രണ്ടുപേരിലോ സംഭവിക്കാവുന്ന ചെറിയൊരു തകരാര്‍ മാത്രമായിരിക്കാം. ആറിലൊരു ദമ്പതി എന്ന കണക്കില്‍ വന്ധ്യത അനുഭവിക്കുന്നുണ്ടെന്നാണ് ...

രാത്രി ഏറെ വൈകി ഉറങ്ങുന്നവര്‍ക്ക് പ്രമേഹ സാധ്യത കൂടുതല്‍

രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നത് ഇന്ന് സാധാരണസംഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും ജോലിയുടെ സ്വഭാവവും അതിന് കാരണമായിട്ടുണ്ട്. രാത്രി വളരെ വൈകി ഉറങ്ങാന്‍ പോകുന്നവരെല്ലാം ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നാണ് പുതിയ...

ഉറങ്ങിയെണീറ്റിട്ടും ക്ഷീണമോ?

എല്ലാ രാത്രിയും ആറേഴ് മണിക്കൂർ ഉറങ്ങിയിട്ടും നേരം പുലർന്നെണീല്ക്കുമ്പോൾ വല്ലാത്ത ക്ഷീണം. ആ ക്ഷീണം ദിവസം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കൃത്യമായ സമയം ഉറങ്ങിയതുകൊണ്ടുമാത്രം ഉറക്കം ശരിയായിരിക്കണമെന്നില്ല അളവിനെക്കാൾ...

ഉറക്കകുറവോ പരിഹാരമുണ്ട്

പലരെയും പലകാരണങ്ങള്‍ കൊണ്ടും പിടികൂടുന്ന ഒന്നാണ് ഉറക്കക്കുറവ്. എന്നാല്‍ ജീവിതരീതിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധി വരെ ഉറക്കക്കുറവ് പരിഹരിക്കാന്‍ കഴിയും. അതിലൊന്നാണ് കൃത്യസമയത്ത് ഉറങ്ങാന്‍ കിടക്കുന്നത്. അവിചാരിചതമായ കാരണങ്ങളൊഴിച്ച് മിക്കദിവസവും കിടക്കാന്‍...

വയറു വേദനയും ഇടയ്ക്കിടെ വയറ്റില്‍ നിന്ന് പോകലുമുണ്ടോ?

ടെന്‍ഷന്റെ ഇക്കാലത്ത് ചെറുപ്പക്കാരെ പിടികൂടിയിരിക്കുന്ന  ഒരു അസുഖമാണ് ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം. മനോജന്യ ശാരീരിക രോഗമാണ് ഇത്. മനസ്സിന്റെ അസ്വസ്ഥതകളും പിരിമുറുക്കവും മൂലം വയറ് പിണങ്ങുന്ന അവസ്ഥയാണ് ഈ രോഗം. വയറുവേദനയും ഇടയ്ക്കിടെ...

ഹൃദയാരോഗ്യവും ഭക്ഷണവും

അമേരിക്കയിൽ ഒരു ദിവസം നടക്കുന്ന മൂന്നു മരണങ്ങളിൽ ഒന്ന് ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ഉണ്ടാകുന്നവയാണ് എന്നാണ് കണക്കുകൾ പറയുന്നത്. 2017 ലെ ഒരു റിപ്പോർട്ട് അനുസരിച്ച് ഓരോ നാല്പതു സെക്കന്റിലും ഒരാൾ ഹൃദ്രോഗം...

വീട്ടമ്മമാരേ ഇവയൊന്നും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ…

ഏതു തരത്തിലുള്ള ആഹാരപദാര്‍ത്ഥങ്ങളും സൂക്ഷിച്ചുവയ്ക്കാനുളള വെറുമൊരു പെട്ടിയാണോ ഫ്രിഡ്ജ്? വേനല്‍ അല്ലേ അടുക്കളയിലേക്കുള്ള എല്ലാം ഫ്രിഡ്ജില്‍ സൂക്ഷിച്ചേക്കാം എന്നൊരു അബദ്ധധാരണ പല വീട്ടമ്മമാര്‍ക്കുമുണ്ട്. ശരി തന്നെയാണ് ഫ്രിഡ്ജ് ഉള്ളതുകൊണ്ട് ഒരുപരിധിവരെ വീട്ടമ്മമാര്‍ക്ക് ജോലിഭാരം...

മുരിങ്ങയിലെ കഴിക്കൂ, മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റൂ

മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നതുപോലെയാണ് മുരിങ്ങയിലയുടെ കാര്യവും. ഇന്ന് മാര്‍ക്കറ്റുകളില്‍ നിന്ന് വിഷമടിച്ച പച്ചക്കറികള്‍ വാങ്ങാന്‍ ധൃതിപിടിച്ചോടുന്ന നമ്മള്‍ വീട്ടുപരിസരങ്ങളിലെ ഈ നന്മമരത്തെ കണ്ടില്ലെന്ന് നടിക്കുന്നു. എന്നാല്‍ മുരിങ്ങയിലയ്ക്ക് മുന്നൂറില്‍പ്പരം രോഗങ്ങളെ അകറ്റാനുള്ള...

കേള്‍വിശക്തി നഷ്ടപ്പെടുത്തുന്ന ഇയര്‍ ഫോണ്‍

നമ്മുടെ ചെവികള്‍ പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വയം ഒരു...
error: Content is protected !!