ശരീരം ക്ഷേത്രമാണെന്ന് എല്ലാ മതങ്ങളും ഒന്നുപോലെ പറയുന്നുണ്ട്. ആദരവോടും പൂജ്യമായും ശരീരത്തെ സൂക്ഷിക്കണം എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. ആരോഗ്യപരമായ ശീലങ്ങൾ വഴി ജീവിതം മെച്ചപ്പെടും. ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മനസ്സിന്റെ ആരോഗ്യവും സന്തോഷവും...
ചിരിക്കാൻ കഴിയാത്ത ഒരു ദിവസം പാഴായിരിക്കും. മനുഷ്യന് മാത്രം ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളിലൊന്നാണ് ചിരി. പരസ്പരമുള്ള വ്യക്തിബന്ധങ്ങളിൽ അത് ഒഴിവാക്കാനാവാത്തതുമാണ്. കൂടുതൽ സ്നേഹത്തിലേക്കും അടുപ്പത്തിലേക്കുമുള്ള വഴി തുറക്കലാണ് ഓരോ ചിരികളും. അപരിചിതരുടെ മുഖത്ത് വിരിയുന്ന...
മനസ്സിനാണോ ശരീരത്തിനാണോ പ്രായം വർദ്ധിക്കുന്നത്? ശരീരത്തിന് പ്രായം വർദ്ധിക്കുന്നത് സ്വഭാവികമാണ്. ഓരോ വർഷം കഴിയും തോറും പ്രായം വർദ്ധിക്കുകയും അതിനനുസരിച്ചു ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. വാർദ്ധക്യസംബന്ധമായ രോഗങ്ങൾ, ത്വക്കിലുണ്ടാകുന്ന മാറ്റങ്ങൾ, അവയവസംബന്ധമായ...
പനിയുടെ കാലം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. പലതരം പനികള്‍. പനി എന്തുമാകട്ടെ ഓരോ പനിക്കും അതിന്റേതായ ഗൗരവം കൊടുക്കണം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്ന് പറയാറില്ലേ. പനിയുടെ കാര്യത്തിലും അത് സത്യമാണ്. പനിക്ക് വേണ്ടത്ര ഗൗരവവും...
ഇന്ന് ഭൂരിപക്ഷം ആളുകളും സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. സമീപത്തുള്ള കടയിൽ പോകാൻ പോലും വാഹനങ്ങളെ ആശ്രയിക്കുന്നവർ. നടന്നു ചെന്ന് സാധനം വാങ്ങിയിരിക്കുന്ന കാലമൊക്കെ പഴഞ്ചനായി മാറിക്കഴിഞ്ഞു. ഇങ്ങനെ നടക്കാൻ മടിക്കുകയും മറക്കുകയും...
ചിലരെ പുഞ്ചിരിയോടെ മാത്രമേ കാണാൻ കഴിയൂ. എത്ര പ്രസന്നമായ മുഖം എന്ന് കാണുന്നവരെക്കൊണ്ട് അവർ മനസ്സിലെങ്കിലും പറയിപ്പിക്കുകയും ചെയ്യും. എന്നാൽ എല്ലാ ചിരിയും യഥാർത്ഥമല്ലെന്നാണ് തെറാപ്പിസ്റ്റുകൾ പറയുന്നത്. ഉള്ളിലുള്ള ഉത്കണ്ഠകളെ മറച്ചുപിടിക്കാനുള്ള, ഒരു...
കുട്ടികളിലെ പൊണ്ണത്തടി പല അമ്മമാരുടെയും ഉറക്കം കെടുത്തുന്ന ഒരു വസ്തുതയാണ്. ഇന്ന് കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നും പൊണ്ണത്തടിയാണ്. എന്നാല്‍ ഇതിന് കാരണം അമ്മമാരുടെ ഗര്‍ഭകാലത്തെ ഭക്ഷണരീതികളാണ് എന്ന് എത്ര പേര്‍ക്കറിയാം? ഗര്‍ഭകാലത്ത് അമ്മമാര്‍...
മഴക്കാലത്ത് തിളപ്പിച്ചാറിച്ച വെള്ളമാണ് കുടിക്കേണ്ടത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ വെള്ളം കുടിക്കാന്‍ വരുമ്പോള്‍ നല്ല ചൂടാണെങ്കിലോ..അടുത്ത ടാപ്പില്‍ നിന്ന് കുറെ പച്ചവെള്ളം ചേര്‍ത്ത് ചൂടുവെള്ളംകുടിക്കും. ഫലമോ തിളപ്പിച്ചാറിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണം...
ചുട്ടുപൊള്ളുന്ന വേനലിനെ നേരിടാൻ ഏതു മാർഗ്ഗവും നോക്കുന്നവരായിക്കഴിഞ്ഞു നമ്മൾ. അതിൽപ്പെടുന്ന ഒരു രീതിയാണ് കുടിക്കാൻ രാമച്ചമിട്ട വെള്ളം ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ് രാമച്ചം. ക്ഷീണം മാറാനും ഉന്മേഷം...
ദിവസം ഒരു കാരറ്റ് കഴിക്കാമോ, ആരോഗ്യത്തിന് അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ദർ പറയുന്നത്. കാരണം പ്രോട്ടീൻ, കാൽസിയം, ഇരുമ്പ്, തയാമിൻ, വിറ്റമിൻ എ, സി എന്നിവയെല്ലാം വലിയൊരളവിൽ അടങ്ങിയിട്ടുണ്ട് കാരറ്റിൽ. കാരറ്റിന്റെ...
കണ്ടുമുട്ടുകയോ പരിചയത്തിലുള്ളതോ ആയ ചില വ്യക്തികൾ നമ്മെ കൂടുതൽ ആകർഷിക്കാറുണ്ട്. പെരുമാറ്റമോ രൂപഭംഗിയോ സംസാരമോ അവർ പുലർത്തുന്ന ജീവിതദർശനമോ ഇതിൽ പ്രധാനപങ്കുവഹിക്കാറുണ്ട്. എന്നാൽ ചിലർ എത്ര ആകർഷകമായി സംസാരിച്ചാലും അവരിൽ നാം ഇംപ്രസഡാകണം...