നല്ലതാകാൻ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് പലരും. പ്രവൃത്തിക്കാനും അവർ നാളേയ്ക്കുവേണ്ടി കാത്തിരിക്കുന്നു. ഫലമോ നാളെയെന്നത് നീണ്ടുനീണ്ടുപോകുന്നു. അതുകൊണ്ടാണ് പഴമക്കാർ പറഞ്ഞിരുന്നത് 'നാളെ നാളെ നീളെ നീളെ'യെന്ന്. 'മടിയൻ മല ചുമക്കും' എന്നാണ് മറ്റൊരു ചൊല്ല്....
എവിടെ ജീവിതമുണ്ടോ അവിടെ പ്രതീക്ഷയുണ്ട്. എവിടെ പ്രതീക്ഷയുണ്ടോ അവിടെ ജീവിതവും. മുനീറ അബ്്ദുള്ള എന്ന സ്ത്രീയുടെ ജീവിതത്തെ സംബന്ധിച്ച് ഈ വാക്യം ഏറെ അര്‍തഥവത്താണ്. കാരണം 27 വര്‍ഷങ്ങളാണ് കോമായില്‍ ആ സ്ത്രീ...
ശാന്ത മഹാസമുദ്രത്തിനടുത്ത ഒരു ദ്വീപസമൂഹത്തിലെ ഒരു ആദിവാസി ഗോത്ര സമൂഹത്തിലെ മൂപ്പനോട് അവരുടെ ഏറ്റവും വലിയ സുകൃതം ഏതാണ് എന്നു മിഷണറിമാർ ചോദിച്ചു. തങ്ങളുടെ ഏറ്റവും വലിയ സുകൃതം ഏറ്റവും വലിയ തിന്മയുമായി...
വിവാഹനിശ്ചയം ഉറപ്പിച്ച യുവതിയായിരുന്നു കരിഷ്മ. എന്നാൽ വിവാഹദിനങ്ങൾ അടുത്തുവരുംതോറും അവൾക്ക് ആശങ്കകളേറിവന്നു. തനിക്ക് വിവാഹിതയാകാൻ കഴിയുമോ? ജീവിതകാലം മുഴുവൻ പങ്കാളിക്ക് തന്നോട് പ്രതിബദ്ധതയുണ്ടായിരിക്കുമോ? ഇങ്ങനെ പലപല പ്രശ്നങ്ങളുമായിട്ടാണ് അവൾ കൗൺസലിംങിനെത്തിയത്. എന്തായിരുന്നു കരിഷ്മയുടെ പ്രശ്നം?...
ഒരു ദിവസം ഉറങ്ങിയെണീറ്റുവരുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന ചിന്തകൾ ആ ദിവസത്തെ മുഴുവൻ സ്വാധീനിക്കാറുണ്ട്. നല്ല ചിന്തകളുമായിട്ടാണ് ഉറങ്ങിയെണീറ്റുവരുന്നതെങ്കിൽ ആ ദിവസം മുഴുവൻ നമുക്ക് സന്തോഷകരമായ അനുഭവമായിരിക്കും. സംതൃപ്തിയും ഫലദായകത്വവും അനുഭവപ്പെടുകയും...
ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാൽ ജീവിതത്തെ മാറ്റിമറിക്കണമെന്ന് ആഗ്രഹമുള്ളവർക്കുപോലും എങ്ങനെയാണ് ജീവിതത്തെ മാറ്റിമറിക്കേണ്ടത് എന്നറിയില്ല. അതുകൊണ്ട് ജീവിതത്തെ മാറ്റിമറിക്കാനുള്ള ചില വഴികൾ നോക്കാം.
പ്രതികരണം മാന്യമായിരിക്കുകയും കുറയ്ക്കുകയും ചെയ്യുക
ചിലരുണ്ട് എന്തിനോടും വളരെ പെട്ടെന്ന് പ്രതികരിക്കും....
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തെ നെടുകെയും കുറുകെയും ഛേദിച്ചുകളയുന്ന അനുഭവമാണ് വൈധവ്യം. അപ്രതീക്ഷിതമോ അല്ലെങ്കിൽ മുന്നറിവുകളോടുകൂടിയതോ ആയ ഭർത്താവിന്റെ മരണത്തിന് ശേഷം അവളുടെ ജീവിതം ആകെ മാറിമറിയുന്നു. അവളുടെ ജീവിതം പിന്നീട് മറ്റൊരു...
ഒരിക്കലും മാപ്പ് ചോദിക്കാൻ ഇടവരാത്ത വിധത്തിൽ ജീവിക്കുന്നതിനെയാണോ സ്നേഹത്തിൽ കഴിയുന്നത് എന്ന് പറയുന്നത്? അങ്ങനെയൊരു വിചാരമുണ്ടെങ്കിൽ അത് തിരുത്തിക്കോളൂ. കാരണം ഏതൊരു ബന്ധത്തിലും തട്ടലും മുട്ടലുമുണ്ട്. ഉരസലും തീയെരിയലുമുണ്ട്. ദാമ്പത്യബന്ധത്തിൽ മാത്രമല്ല സുഹൃദ്...
കഴിഞ്ഞ നാലുവർഷങ്ങളിലും ജൂൺ ലക്കത്തിൽ ഇതുപോലൊരു കുറിപ്പ് എഴുതാറുണ്ട്. ഒപ്പത്തിന്റെ രണ്ടുവർഷം, മൂന്നുവർഷം, നാലുവർഷം എന്ന മട്ടിൽ.. ഇപ്പോഴിതാ ഒപ്പം അഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പിന്നിട്ടുവന്ന വർഷങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു വായനക്കാരൻ എഴുതിയ കത്തിലെ...
സൗഹൃദം എന്നത് വൈകാരികമായ ഒരു ഭാവമോ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന അവസ്ഥയോ മാത്രമല്ല. അതിനപ്പുറം ഒരു വ്യക്തിയുടെ ജീവിതത്തെ സമഗ്രമായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു ബന്ധമാണ്. ചിലരൊക്കെ പറയാറില്ലേ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്...
ഒരു വ്യക്തിയോട് സ്‌നേഹം തോന്നുന്നതും ആകർഷണം തോന്നുന്നതും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ? അതോ വ്യത്യാസമുണ്ടോ? ബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ പ്രതിനിധാനം ചെയ്യുന്ന തികച്ചും വിഭിന്നമായ അർത്ഥത്തിൽ പ്രയോഗിക്കുന്ന രണ്ടുവാക്കുകളാണ് ഇവ. ഈ വാക്കുകൾക്ക് തമ്മിൽ...
എത്രയോ നാടകങ്ങൾ ഇതിനകം കണ്ടിട്ടുള്ളവരാണ് മലയാളികൾ. പക്ഷേ അവർ ഇന്നുവരെ കണ്ടിട്ടില്ലാത്തവിധത്തിലുള്ള പുതിയൊരു നാടകത്തിന് ഇതാ തിരശ്ശീല ഉയരുന്നു. നാടകസങ്കല്പങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും പുലർത്തുകയും എന്നാൽ അരങ്ങുകൾക്ക് ഇതുവരെ പരിചയമില്ലാത്ത ഏതാനും അഭിനേതാക്കളെ...