എത്രയോ പേരുടെ കാത്തിരിപ്പുകള്‍, എത്രയെത്ര സ്വപ്‌നങ്ങള്‍. ഒന്നും സഫലമാകാതെ പാതിവഴിയില്‍ നിലച്ചുപോയപ്പോള്‍ ചിതറിത്തെറിച്ചത് 19 ജീവനുകള്‍. കേരളത്തിന്റെ നെഞ്ചിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടമരണം. അതാണ് കഴിഞ്ഞ ദിവസം സേലം കൊച്ചി ദേശീയപാതയായ...
ഇന്നലെ ഒരു സുഹൃത്തുമായി ഫോണിലൂടെ സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു, സ്വസ്ഥമായി ഇപ്പോള്‍ വീട്ടില്‍വച്ച് ഒരു പുസ്തകം വായിക്കാനോ സൂക്ഷിക്കാനോ കഴിയുന്നില്ലല്ലോ. ഇന്ന് ഒരു വീട്ടില്‍ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യാമെങ്കില്‍ നാളെ മറ്റൊരു...
'ഒപ്പം'... എന്തു മനോഹരമായ വാക്കാണ് അത്. എപ്പോഴും ആരോ കൂടെയുണ്ട് എന്ന വാഗ്ദാനമാണ് അത്. ആർത്തലച്ചുപെയ്യുന്ന പെരുമഴയത്തും കത്തിയെരിയുന്ന പൊരിവെയിലത്തും ഒപ്പം ഒരാൾ. ജീവിതത്തിലെ സന്തോഷങ്ങളുടെ കൊടുമുടിയിലും സങ്കടങ്ങളുടെ താഴ് വരയിലും...
മാവിന്‍ തൈ നട്ടിട്ട് ഏതാനും വര്‍ഷം കഴിഞ്ഞ് അതില്‍ നി്ന്ന ചക്ക പറിക്കാന്‍ കഴിയുമോ? പ്ലാവ് നട്ടിട്ട് അതില്‍ നി്ന്ന് തേങ്ങ പറിക്കാന്‍ കഴിയുമോ? ഇല്ല. നാം നടുന്നതില്‍ നിന്നേ നമുക്ക് ഫലം...
ഓരോ ദുരന്തങ്ങളും മനുഷ്യ മനസുകളുടെ നന്മകളെ പുറത്തേക്ക് കൊണ്ടുവരാനുള്ള അവസരങ്ങളാണ്. കേരളത്തെ ദുരിതത്തിലാഴ്ത്തിയ രണ്ടു പ്രളയകാലത്തും മനുഷ്യന്‍, കൂടുതല്‍ മാനവികനായും മാനുഷികനായും മാറിയതിന്റെ ജീവിക്കുന്ന സാക്ഷ്യങ്ങള്‍ നാം നേരില്‍ കണ്ടതാണ്. നിപ്പ വൈറസ്...
ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കാഞ്ഞിരംപാടം സ്വദേശി രാമകൃഷ്ണന്റെ മരണം ഓരോ കുടുംബനാഥന്മാരുടെയും വേദനയാണ്. പ്രത്യേകിച്ച് സ്ഥിരവരുമാനമോ ഗ്ലാമറുള്ള ജോലിയോ ഇല്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇടത്തരക്കാരോ അതിലും താഴേക്കിടയിലോ ഉള്ള...
ഒരു നേരത്തെ ഭക്ഷണത്തിന് രുചി കുറഞ്ഞുപോയാല്‍ കലഹിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്യുന്ന മക്കളും മാതാപിതാക്കളും ഉള്ള കാലത്താണ് നമ്മുടെയൊക്കെ ആഡംബര ജീവിതങ്ങളെ ചോദ്യം ചെയ്യുന്ന വിധത്തില്‍ഭരണസിരാകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ആ വാര്‍ത്ത വന്നത്....
അരങ്ങത്ത് ബന്ധുക്കള്‍ അവര്‍അണിയറയില്‍ ശത്രുക്കള്‍...പുറമെ പുഞ്ചിരിയുടെ പൂമാലകള് എരിയുന്നുഅകലേ കുടിപ്പകയുടെ തീജ്വാലകള്‍ എരിയുന്നു
ശ്രീകുമാരന്‍തമ്പി എഴുതിയ ഈ ഗാനത്തിലെ വരികള്‍ വീണ്ടും പാടിപ്പോകുന്നതിന് കാരണം ഒന്നേയുള്ളൂ. കൂടത്തായിയിലെ ജോളിയും ജോളി നടത്തിയ ക്രൂരമായ കൊലപാതകങ്ങളും....
മന:സാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിലെ നീറ്റലും വിങ്ങലുമാണ് വാളയാര്‍ . അടപ്പള്ളത്തു പീഡനത്തിരയായി ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരിമാരുടെ വേദനയും ആ കുടുംബത്തിന്റെ സങ്കടവും ഏതൊരാളെയും തകര്‍ത്തുകളയുന്നതാണ്. പക്ഷേ നിയമം ആ കണ്ണീരു കാണാതെ പോയി....
കർഷകരുടെ നിലവിളികൾ നമുക്ക് ചുറ്റിനും ഉയരുന്നുണ്ട്, ശ്രദ്ധിച്ച് ഒന്ന് കാതോർക്കണമെന്ന് മാത്രമേയുള്ളൂ. കാർഷികസമ്പദ്ഘടന അമ്പേ തകർന്നതും ഉല്പന്നങ്ങൾക്ക് വിലയിടിവു സംഭവിച്ചതുമാണ് ഈ വിലാപങ്ങൾക്ക് കാരണമായിരിക്കുന്നത്. പക്ഷേ ഈ വിലാപങ്ങൾ പലപ്പോഴും വനരോദനങ്ങൾ മാത്രമാവുകയാണ്...
മിസ്റ്റർ ബ്രഹ്മചാരികൾ വർദ്ധിച്ചുവരുകയാണോ ലോകമെങ്ങും അവിവാഹിതരായി തുടരുന്ന പുരുഷന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നു എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. നോർത്ത് അമേരിക്കയിലും യൂറോപ്യൻ സമൂഹത്തിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. നിക്കോസ്യാ യൂണിവേഴ്സിറ്റി 6794 പുരുഷന്മാരെ...