കമന്റടി എന്ന വാക്ക് ആദ്യമായി കേൾക്കുന്നത് കുട്ടിക്കാലത്തെന്നോ ആണ്. പെൺകുട്ടികൾ നടന്നുവരുമ്പോൾ കലുങ്കിലോ കടത്തിണ്ണയിലോ ഇരുന്ന് സഭ്യമല്ലാത്ത വാക്കുകൾ സംസാരിക്കുന്ന തൊഴിൽരഹിതരും വേണ്ടത്ര പഠിപ്പ് ഇല്ലാത്തവരുമായ നാട്ടുകാരായ ആണുങ്ങൾ പറഞ്ഞിരുന്ന വാക്കുകളെ അന്ന്...
ആ വലയിൽ പെട്ടവരാരും അത് പൊട്ടിച്ചു പുറത്തേക്ക് പോയിട്ടില്ല. പോകാൻ കഴിയാത്ത വിധം ആകർഷണത്തിന്റെ മാസ്മരികത ആ വലയ്‌ക്കേറെയുണ്ട് എന്നതാണ് യാഥാർത്ഥ്യവും. ഇന്റർനെറ്റ് എന്ന വലയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്റർനെറ്റിനെ ഒഴിവാക്കിക്കൊണ്ട് ജീവിക്കാൻ കഴിയാത്തവിധമാണ്...
ഓൺലൈൻ ഗെയിം ആപ്പ് അമ്മ ഡിലീറ്റ് ചെയ്തതിന്റെ പേരിൽ വീടിന് തീകൊളുത്താൻ ശ്രമിച്ച ഒരു കൗമാരക്കാരനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞമാസമാണ് റിപ്പോർട്ട് ചെയ്തത്. മൊബൈൽ ഗെയിമിന്റെ അടിമയായിക്കഴിഞ്ഞതോടെ ആ കുട്ടിയുടെ സ്വഭാവം പോലും വന്യമായി...
ഒരു കൊറോണ എല്ലാവരെയും ആപ്പിലാക്കിയിരിക്കുന്നു. എല്ലാറ്റിനും ഇപ്പോൾ ആപ്പ് വേണമെത്ര. അടുത്തകാലം വരെ കുട്ടികൾക്ക് മൊബൈലും ടാബും ലാപ്പ് ടോപ്പുമൊക്കെ കൊടുക്കുന്നതിൽ മാതാപിതാക്കൾ മടിയുള്ളവരായിരുന്നു.പക്ഷേ ഇന്ന് കുട്ടികളുടെ കൈയിലേക്ക് മൊബൈലും ടാബും വച്ചുകൊടുക്കാതെ...
ഒരിക്കലെങ്കിലും സെല്‍ഫി എടുക്കാത്തവരുണ്ടോ? ഇല്ല എന്നുതന്നെയാവും എല്ലാവരുടെയും ഉത്തരം. എന്നാല്‍ സെല്‍ഫിഭ്രമം അപകടകരമായ ചില അവസ്ഥാവിശേഷങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഹൈദരാബാദില്‍ നടന്ന ഒരു പഠനം പറയുന്നത്. പലരുടെയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കാനും ആത്മാഭിമാനം കുറയ്ക്കാനും സെല്‍ഫി...
സോഷ്യൽ മീഡിയയുമായി പരിചയപ്പെട്ടിട്ടുള്ള ഒരാളുടെ കണ്ണിൽ ഒരിക്കലെങ്കിലും ആ പേര് തടഞ്ഞിട്ടുണ്ടാവും, അതിലെ വരിയും. ഒരിക്കൽ തടഞ്ഞതുകൊണ്ടുതന്നെ പിന്നെയെപ്പോഴെങ്കിലും ആ പേര് കണ്ടാൽ അതിനെ ഉപേക്ഷിച്ചുപോകാനും കഴിയില്ല. ഇങ്ങനെ സോഷ്യൽ മീഡിയയിൽ അടയാളങ്ങൾ...
മൊബൈൽ ഫോൺ ഒഴിവാക്കിക്കൊണ്ടൊരു ജീവിതം നമുക്കുണ്ടോ? പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും മൊബൈലിനൊപ്പമാണ്. കോവിഡ് ഏല്പിച്ച സാമൂഹിക അകലം കണക്കിലെടുത്ത് നേരിട്ടുള്ള അധ്യയനം സാധ്യമാവാതിരുന്നപ്പോൾ കുട്ടികളെ ഒരു ഒഴിയാബാധപോലെ മൊബൈൽ പിടികൂടുകയായിരുന്നു. പുതിയൊരു അധ്യയന...