അനുയോജ്യമായപങ്കാളിയെ കണ്ടെത്തിയതുകൊണ്ടുമാത്രമല്ല ഒരു ദാമ്പത്യവും വിജയിച്ചിട്ടുള്ളത്.മറിച്ച് ലഭിച്ച ദാമ്പത്യത്തെ അനുയോജ്യമായ വിധത്തിൽ സമീപിച്ചതുകൊണ്ടാണ്. പെട്ടെന്നൊരു ദിവസംകൊണ്ടോ ഒരാളുടെ മാത്രം ഭാഗത്തുനിന്നുള്ള ബോധപൂർവ്വമായ ശ്രമം കൊണ്ടോ മാത്രം ഒരു ദാമ്പത്യവും വിജയിച്ചിട്ടില്ല.
വലിയൊരു ബിസിനസ് ശൃംഖല...
'ഭാവിയെക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത പേടി തോന്നുന്നു. വയ്യാതാകുന്ന കാലത്ത് പരിചരിക്കാനും ഭക്ഷണം പാകം ചെയ്തുതരാനും ആരുമില്ലല്ലോ?'
വിവാഹമോചിതനായ ഒരു സുഹൃത്തുമായി കഴിഞ്ഞ ദിവസം സംസാരിച്ചപ്പോൾ അവൻ പങ്കുവച്ച ആകുലതയായിരുന്നു അത്.
വിവാഹം കഴിച്ച ഒരാൾക്കും വയ്യാതാകുന്ന കാലത്ത്...
വിഷ് യൂ എ ഹാപ്പി ആന്റ് പ്രോസ്പറസ് മാരീഡ് ലൈഫ് എന്ന് വിവാഹാഘോഷങ്ങളുടെ ഭാഗമായി ബന്ധുക്കളും സുഹൃത്തുക്കളും ആശംസിച്ചത് വെറുതെയായില്ല ഈ ദമ്പതികളുടെ കാര്യത്തിൽ. കാരണം നൂറ്റിമൂന്ന് വയസുള്ള വില്യംസും...
ഓരോ പുരുഷനും സ്ത്രീ തന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുണ്ട്. അവൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള പുരുഷനാകുന്നുണ്ടോ താൻ എന്നത് അവന്റെ എന്നത്തെയും ഏറ്റവും വലിയ ഉത്കണ്ഠകളിലൊന്നാണ്. ഓരോ സ്ത്രീയും വ്യത്യസ്തരാണ്. ഓരോ പുരുഷനും...
സുന്ദരനും സൽസ്വഭാവിയും ആരോഗ്യവാനും സമ്പന്നനുമായ ഭർത്താവ്. സ്നേഹനിധിയായ മക്കൾ. പക്ഷേ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണ്.
സുന്ദരിയും വിദ്യാസമ്പന്നയും ആരോഗ്യമുള്ളവളുമായ ഭാര്യ. വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതേയുള്ളൂ. പക്ഷേ ഭർത്താവ് തന്റെ സഹപ്രവർത്തകയുമായി അടുപ്പത്തിലാണ്.
നമുക്കുചുറ്റും നടക്കുന്ന,...
വിവാഹജീവിതം എന്നത് ഓരോ ദിവസവും തിരുത്താനും ക്ഷമിക്കാനും പശ്ചാത്തപിക്കാനുമുള്ള ഒരു ഉടമ്പടിയാണ്. കാരണം ഈ ലോകത്ത് പെര്‍ഫെക്ട് ഭര്‍ത്താവോ പെര്‍ഫെക്ട് ഭാര്യയോ ഇല്ല. പക്ഷേ വിവാഹജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെയും ധാരണ ഞാന്‍ പെര്‍ഫെക്ടാണ്...
പരസ്പരം സ്നേഹവും താല്പര്യവുമൊക്കെയുണ്ട്. എന്നാൽ അതൊക്കെ ചില നിർദ്ദിഷ്ട അവസരങ്ങളിലും വേളകളിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നവരാണ് ദമ്പതികളിൽ പലരും. ഓ ഈ പ്രായത്തിലാണോ ഇതൊക്കെ എന്നാണ് അവരിൽ പലരുടെയും മട്ട്.
വിവാഹം കഴിഞ്ഞ കാലത്ത് എന്നതുപോലെ...
ബന്ധങ്ങളിൽ പരിക്കേല്ക്കാത്തവരും പരിക്കേല്പിക്കാത്തവരുമായി ആരാണുള്ളത്? വളരെ സ്മൂത്തായി പോകുന്നുവെന്ന് വിചാരിക്കുമ്പോഴായിരിക്കും ചില അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. അത് പിന്നീട് രൂക്ഷമായ ബന്ധത്തകർച്ചയിലേക്ക് നയിക്കും. ദാമ്പത്യത്തിൽ മാത്രമല്ല ഏതൊരു ബന്ധവും സർവീസ് ചെയ്യാനും റിപ്പയർ ചെയ്യാനും...
ഇന്ത്യ ടുഡേ കോൺക്ലേവ് 2024 ൽ പങ്കെടുത്ത സുധാ മൂർത്തി ദാമ്പത്യജീവിതത്തെക്കുറിച്ചു പറഞ്ഞ ചില നിരീക്ഷണങ്ങൾ ഇപ്പോൾ സോഷ്്യൽ മീഡിയായിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. സുധാമൂർത്തി പറഞ്ഞത് വിവാഹിതരാണോ എങ്കിൽ നിങ്ങൾ യുദ്ധം ചെയ്യാൻ...
വിവാഹം കഴിച്ചു ചെല്ലുന്ന വീട് സ്വന്തം വീടായി കണക്കാക്കി പെരുമാറുക. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കരുതി സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറണം.വാങ്ങലല്ല, കൊടുക്കലാണ് സന്തോഷത്തിനടിസ്ഥാനം എന്ന് കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുക.പുതിയ വീട്ടില്‍ സ്വന്തം...
സ്നേഹം തണുത്തുറഞ്ഞുപോകുന്ന ബന്ധങ്ങളിൽ വച്ചേറ്റവും മുൻപന്തിയിലുളളത് ദാമ്പത്യബന്ധം തന്നെയാവാം. കാരണം ഇത്രയധികം കൂടിച്ചേരലുകൾ നടക്കുന്നതും എപ്പോഴും ഒരുമിച്ചായിരിക്കുന്നതുമായ മറ്റൊരു ബന്ധവും ഈ ലോകത്തിൽ ഇല്ല. സുഹൃദ്ബന്ധത്തിനും മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിനും മഹത്വമുണ്ടെങ്കിലും...
വിവാഹം കഴിഞ്ഞ് ദമ്പതികൾ തമ്മിൽ പരസ്പരം വിയോജിപ്പുകൾ പ്രകടമാക്കുന്നതും ഒടുവിൽ വിവാഹമോചനത്തിൽ എത്തുന്നതുമായ സംഭവങ്ങൾ ഇന്ന് സാധാരണമായിക്കഴിഞ്ഞു. വലിയ വലിയ പ്രശ്‌നങ്ങളാണ് പണ്ടു കാലങ്ങളിൽ വിവാഹമോചനത്തിന് കാരണമായി മാറിയിരുന്നതെങ്കിൽ ഇന്നാവട്ടെ തീരെ ചെറിയ...