Family & Relationships

കുട്ടികളോട് പറയരുതാത്ത കാര്യങ്ങള്‍ 

ഓഫീസിലെ ടെന്‍ഷന്‍ കൊണ്ടാണ് മാനുവല്‍ വീട്ടിലെത്തിയത്. അപ്പോള്‍ എട്ടുവയസ്സുകാരനായ മകന്‍ ആരോണ്‍ ചിത്രരചനയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. അയാള്‍ ദേഷ്യപ്പെട്ടു പറഞ്ഞു: ''വെറുതെയിരുന്ന് കുത്തിവരയ്ക്കുന്നു, പേപ്പറും മഷിയും കളയാന്‍. ഏറ്റുപോടാ.''സങ്കടപ്പെട്ട് ആരോണ്‍ എണീറ്റുപോയി. പിന്നീടിതേവരെ പടം വരയ്ക്കാനായി...

ഗര്‍ഭകാലത്തുണ്ടാകുന്ന പ്രശ്നങ്ങള്‍, അവയുടെ പരിഹാരങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ പുറംവേദന ഉണ്ടാകുന്നത് സാധാരണമാണ്. ഹൈഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ ഈ സമയത്ത് ആ ശീലം ഉപേക്ഷിക്കുക. നട്ടെല്ലിനു കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ് ഹൈഹീല്‍ ചെരുപ്പുകള്‍. അതുപോലെ എന്തെങ്കിലും കാര്യങ്ങള്‍ക്കായി പെട്ടെന്ന് കുനിയരുത്....

മരണത്തെക്കുറിച്ച് കുട്ടികളോട് പറയാമോ?

പല മുതിർന്നവരും ഒന്നുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്, കുട്ടികളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ് മരണം. പ്രിയപ്പെട്ട ഒരാൾ മരിച്ചുപോകുമ്പോഴോ അല്ലെങ്കിൽ മരണത്തെക്കുറിച്ച് മുന്നറിയിപ്പ് കിട്ടുമ്പോഴോ കുട്ടികളോട് അതേക്കുറിച്ച് പറയാൻ മാതാപിതാക്കളും മുതിർന്നവരും...

കുട്ടികളെ ബഹുമാനിക്കണോ?

അധ്യാപകരെ കാണുമ്പോൾ എണീറ്റ് നിന്ന് അവരെ അഭിവാദ്യം ചെയ്യുന്നതാണ് കുട്ടികളുടെ പതിവ്. തങ്ങളെ പഠിപ്പിക്കുന്ന അധ്യാപകരോടുള്ള ബഹുമാനവും സ്നേഹവും ആദരവും പ്രകടിപ്പിക്കാനുളള മാർഗ്ഗമാണ് അത്. എന്നാൽ ആ അധ്യാപകൻ അല്പം വ്യത്യസ്തനായിരുന്നു. തന്നെ...

പെരുമാറ്റം നന്നാക്കൂ, എല്ലാം നന്നാകും

ജീവിതയാത്രയിൽ വലിയ വിലപിടിപ്പുള്ളവയായി കരുതേണ്ടവയാണ് ബന്ധങ്ങൾ. എന്നാൽ ചിലരെങ്കിലും ബന്ധങ്ങൾക്ക് വേണ്ടത്ര വില കല്പിക്കാറില്ല. ഫലമോ ബന്ധങ്ങൾക്ക് പരിക്കേല്ക്കും, മനസ്സുകൾ തമ്മിൽ അകന്നുപോവും.ബന്ധങ്ങൾക്ക് ഇടർച്ചകളും പതർച്ചകളും സൃഷ്ടിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത് പെരുമാറ്റങ്ങളിലെയും അതിൽ തന്നെ...

ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ

പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ. പൗരുഷത്വത്തെ നിർവചിക്കുന്നതിൽ ഈ ഹോർമോൺ പ്രധാന പങ്കുവഹിക്കുന്നുണ്ട്.  എന്നാൽ പ്രായം ചെല്ലുന്തോറും ടെസ്റ്റോസ്റ്റെറോൺ ശരീരത്തിൽ കുറഞ്ഞുവരാറുണ്ട്.  പക്ഷേ പ്രകടമായ ലക്ഷണങ്ങളോ...

കുടുംബജീവിതം വിജയിക്കാൻ ആറു നിയമങ്ങൾ

ആറു നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദമാകുമോ? സംശയിക്കണ്ടാ. ഭർത്താവും പിതാവും ഒപ്പം ബ്ലോഗറുമായ റിയാൻ സ്റ്റീഫൻ പറയുന്നത് ഈ നിയമങ്ങൾ പാലിച്ചാൽ കുടുംബജീവിതം വിജയപ്രദം ആകുമെന്ന് തന്നെയാണ്. 2016 ലാണ് അദ്ദേഹം കുടുംബജീവിതക്കാർക്ക്...

കുട്ടികളെ പോസിറ്റീവാക്കാം

കുട്ടികൾ മിടുക്കരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കൾ ആരും തന്നെയുണ്ടാവില്ല. പരീക്ഷയിലെ വിജയത്തിന്റെ അടിസ്ഥാനത്തിലോ മാർക്കിന്റെ തിളക്കത്തിലോ മാത്രമല്ല കുട്ടികളുടെ മിടുക്ക് നാം കണക്കാക്കേണ്ടത്. കുട്ടികളുടെ ജീവിതസമീപനവും കാഴ്ചപ്പാടുകളും പെരുമാറ്റവും ശുഭാപ്തിവിശ്വാസവും എല്ലാം അവരെ മിടുക്കരാക്കി...

ഈ നിറങ്ങള്‍ കുട്ടികള്‍ക്ക് അത്യാവശ്യം

കുട്ടികളുടെ ഭക്ഷണകാര്യം ചിന്തിക്കുമ്പോള്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. അഞ്ചു തരത്തിലുള്ള നിറങ്ങള്‍ കുട്ടികളിലെ ഭക്ഷണ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കേള്‍ക്കുമ്പോള്‍ ചെറിയ സംശയം തോന്നിയേക്കാം. ഭക്ഷണവും നിറവും തമ്മില്‍...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ. എന്നാല്‍ അവര്‍ക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും.ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള നല്ല രണ്ട്...

അവർ മുന്നോട്ട് പറക്കട്ടെ…

മധ്യവർഗ കുടുംബത്തിലെ ഭൂരിപക്ഷം പേരെയും പോലെയായിരുന്നു അയാളും. തനിക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങളെല്ലാം മക്കൾക്ക് നല്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധി. അതുകൊണ്ട് കഷ്ടപ്പെട്ടാണെങ്കിലും അയാൾ മക്കളെ നാട്ടിലെ ഏറ്റവും മികച്ച സിബിഎസ്ഇ സ്കൂളിൽ ചേർത്തു....

എത്രത്തോളം കർക്കശക്കാരാവാം?

ഏറ്റവും  ബുദ്ധിമുട്ടേറിയ ഒരു ജോലിയായിട്ടാണ് പേരന്റിംങിനെ ഇന്ന് ലോകം കാണുന്നത്. കാരണം മികച്ചൊരു പേരന്റ് ആകുന്നത് അത്ര നിസ്സാരമോ എളുപ്പമോ അല്ല.മക്കൾക്ക് ജന്മം നല്കി, അവരുടെ ഭൗതികാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തു, നല്ല വിദ്യാഭ്യാസം നല്കി...
error: Content is protected !!