Family & Relationships
Family
നിങ്ങളുടെ സ്നേഹം ഇതില്‍ ഏതാണ്?
സ്‌നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ദാമ്പത്യത്തിലെ സ്‌നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്‌നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. സ്‌നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന്‍ ആണ്. ആദ്യമായി ഒരു വ്യക്തിയോട്...
Children
ഈ നിറങ്ങള്‍ കുട്ടികള്‍ക്ക് അത്യാവശ്യം
കുട്ടികളുടെ ഭക്ഷണകാര്യം ചിന്തിക്കുമ്പോള്‍ നിറങ്ങള്‍ക്കുള്ള പ്രാധാന്യം വിസ്മരിക്കാവുന്നതല്ല. അഞ്ചു തരത്തിലുള്ള നിറങ്ങള്‍ കുട്ടികളിലെ ഭക്ഷണ കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദരുടെ അഭിപ്രായം. കേള്‍ക്കുമ്പോള്‍ ചെറിയ സംശയം തോന്നിയേക്കാം. ഭക്ഷണവും നിറവും തമ്മില്‍...
Parenting
വീടുകളില്‍ ഇങ്ങനെയൊരു പരിശീലനം നല്കാറുണ്ടോ?..
നമ്മുടെ കുഞ്ഞുങ്ങളൊക്കെ അമ്മയെന്ന് എഴുതിപഠിക്കുന്നതിനൊപ്പം എഴുതിപഠിക്കേണ്ട ഒരു വാക്ക് കൂടിയാണ്.കരുണ. കാരണം കരുണ എന്താണെന്ന് പല കുട്ടികള്‍ക്കും ഇന്ന് അറിയില്ല. സഹപാഠികളോട് കരുണ കാണിക്കാന്‍ മറന്നുപോകുന്നവര്‍..അറിയാതെ പോകുന്നവര്‍.. കരുണ ഇല്ലാതെ പോകുന്ന കാലമാണ്...
Family
സെക്‌സിനോട് പിണക്കം വേണ്ട…
അടുത്ത ഒരു ബന്ധുവിന്റെ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുടുംബകോടതിയിലെ ചില ഉദ്യോഗസ്ഥരുമായി സംസാരിച്ചത് ഓർക്കുന്നു. അന്ന് എംഎയ്ക്ക് പഠിക്കുന്ന സമയമാണ്. കോട്ടയം കളക്ട്രേറ്റിലായിരുന്നു അന്ന് ആ ഡിപ്പാർട്ട്മെന്റ്.ജീവിതപങ്കാളിയുമായുള്ള പ്രശ്നങ്ങൾ ബന്ധു പറഞ്ഞുകഴിഞ്ഞപ്പോൾ കൂടുതൽ ചോദിച്ചറിയുന്നതിന്റെ...
Married Life
നവവരന്‍ ഓര്‍മ്മിക്കാന്‍
ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാന്‍ തയ്യാറാകണം. അടിച്ചമര്‍ത്തലാണ് മിക്ക പ്രശ്നങ്ങള്‍ക്കും തുടക്കമെന്ന് ഓര്‍മ്മയിലിരിക്കട്ടെ.വിവാഹത്തിലൂടെ ജീവിതപങ്കാളി മാത്രമല്ല, മറ്റൊരു കുടുംബമാണ് നിങ്ങളുടെ കുടുംബവുമായി കൂടിച്ചേരുന്നത്. ഭാര്യവീട്ടുകാരോട് സ്നേഹത്തോടും, ബഹുമാനത്തോടും പെരുമാറുക. തന്റെ കുടുംബാംഗങ്ങളെ വേണ്ടരീതിയില്‍ അംഗീകരിക്കാതിരിക്കുന്നത്...
Family
വളർത്താൻ വേണ്ടിയുള്ള വഴക്കുകൾ
പരസ്പരം കലഹിക്കാത്ത, പിണങ്ങാത്ത, ശണ്ഠകൂടാത്ത ദമ്പതികളുണ്ടാവുമോ? ഇല്ല. ഇനി പിണങ്ങിയില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ മിക്കവാറും അതിന് മുമ്പിൽ രണ്ടു സാധ്യതകളുണ്ട്. രണ്ടുപേരും ഒന്നുകിൽ വിശുദ്ധരായിരിക്കും. അല്ലെങ്കിൽ കാര്യകാരണങ്ങൾ തിരിച്ചറിയാനോ മനസ്സിലാക്കാനോ പ്രാപ്തിയില്ലാത്തവരായിരിക്കും.ഈ രണ്ടു...
Health
പൊണ്ണത്തടി മാനസികാരോഗ്യം തകര്‍ക്കുമോ?
പൊണ്ണത്തടി ആര്‍ക്കും ഇഷ്ടമില്ല. പുരുഷനും സ്ത്രീകളും ഒന്നുപോലെ അത് ഇഷ്ടപ്പെടാത്തവരാണ്. എങ്കിലും പുരുഷന്മാരെക്കാള്‍ സ്ത്രീകളെയാണ് പൊണ്ണത്തടി ദോഷകരമായി ബാധിക്കുന്നത്. സ്ത്രീകളെ ഇത് കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിയിടാന്‍ കാരണമാകുന്നുവെന്ന് പുതിയ പഠനം പറയുന്നു. ലോകം...
Family
മണം
രാവിലെ നാലുവയസുകാരനായ ഇളയ മകന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓര്‍മ്മവന്നത്, കോഴിക്കൂട് തുറന്നുവിട്ടില്ലല്ലോയെന്ന്. ഒമ്പതു മണി സമയം കഴിഞ്ഞിരുന്നു. ഭക്ഷണം കൊടുക്കുന്നത് തല്ക്കാലത്തേക്ക് നിര്‍ത്തിയിട്ട് വേഗം ചെന്ന് കോഴിക്കൂട് തുറന്നുവിട്ടു. വീണ്ടും മകന്റെ അടുക്കലേക്ക് വന്നപ്പോഴേയ്ക്കും...
Men
പുരുഷന്മാരിലെ കാൻസർ ലക്ഷണങ്ങൾ
പല പുരുഷന്മാരും തങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നവരല്ല. എന്തെങ്കിലുമൊക്കെ ശാരീരികാസ്വസ്ഥതകൾ തോന്നുന്നുണ്ടെങ്കിൽ തന്നെ ഒന്നുകിൽ അതിനെ അവഗണിക്കുകയോ അല്ലെങ്കിൽ സ്വയം ചികിത്സ നടത്തുകയോ ചെയ്യുകയാണ് പലരുടെയും പതിവ്. പക്ഷേ ശരീരത്തിലും ആരോഗ്യകാര്യങ്ങളിലും...
She
നിനക്ക് ഇത് സാധിക്കുമോ?
ടിവിയിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യം ഇപ്രകാരമാണ്. പന്തുകളിക്കുന്ന കുറെ ആൺകുട്ടികൾക്കിടയിലേക്ക് കളിക്കാനായി ഇറങ്ങിച്ചെല്ലുന്ന ഒരു കൊച്ചു പെൺകുട്ടി. പക്ഷേ അവളെ കളിയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ആൺകുട്ടികളുടെ ശ്രമം. നീയൊരു പെൺകുട്ടിയല്ലേ നീ...
Men
LOW ENERGY..? പരിഹാരമുണ്ട്
പല പുരുഷന്മാരെയും പിടികൂടാൻ സാധ്യതയുള്ള ഒന്നാണ് നിരുന്മേഷം. ജോലി ചെയ്യുന്നുണ്ടെങ്കിലും അതിൽ സന്തോഷിക്കാനോ കാര്യക്ഷമതയോടെ ജോലി ചെയ്യാനോ കഴിയാതെ വരുന്ന പുരുഷന്മാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ഇവിടെ പ്രധാന...
She
അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ
ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും ഒരേ അളവിൽ നൽകുന്ന പ്രക്രിയ. പ്രസവകാല ബുദ്ധിമുട്ടുകൾ സഹിച്ചുള്ള ജീവിതവും വലിയ വേദനയുടെ പ്രക്രിയ അനുഭവ വേദ്യമാകുന്ന പ്രസവവും മറ്റും...
