Family & Relationships

ബന്ധങ്ങൾ തകരാൻ കാരണമുണ്ട്

ബന്ധങ്ങളുടെ ലോകത്തിലാണ് നാം ജീവിക്കുന്നത്.  പലരുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ഓഫീസിലും പൊതുഇടങ്ങളിലുമെല്ലാം പലതരം ബന്ധങ്ങളുടെ കണ്ണികൾ കോർക്കപ്പെട്ടുകിടക്കുന്നു. എന്നിട്ടും ചിലയിടങ്ങളിൽ ചില ബന്ധങ്ങൾ അയഞ്ഞുകിടക്കുന്നു. ചിലത് പൊട്ടികിടക്കുന്നു. ചിലത് കൂടിച്ചേരാതെ കിടക്കുന്നു....

സ്ത്രീക്കൊപ്പം

നീ വെറും പെണ്ണാണ്. വെറും പെണ്ണ്. പുരുഷമേധാവിത്വത്തിന്റെയും അധീശമനോഭാവത്തിന്റെയും ഉഗ്രരൂപിയായ, പൗരുഷമൊത്ത പുരുഷൻ തന്റെ കീഴുദ്യോഗസ്ഥയോട് പറയുന്ന വെള്ളിത്തിരയിലെ ഒരു ഡയലോഗാണ് ഇത്.  സ്ത്രീ വെറും നിസ്സാരക്കാരിയാണോ?പുരുഷനെക്കാൾ ഒരുപടി താഴെ നില്ക്കാൻ വിധിക്കപ്പെട്ടവളാണോ? പുരുഷന്റെ...

വൈകി ഉണരുന്ന, ഉറങ്ങുന്ന യുവത്വം !

ഒരു അച്ഛന്റെ ധർമ്മസങ്കടം ഇങ്ങനെയാണ്.മകന് പ്രായം പത്തിരുപത്തിമൂന്നായി.പക്ഷേ യാതൊരു ഉത്തരവാദിത്തവുമില്ല. ആശുപത്രിയിൽ ഡോക്ടറെ കാണാൻ കൂട്ടുവരാമോയെന്ന് ചോദിച്ചിട്ടുപോലും അവൻ വന്നില്ല.ഫ്രണ്ട്സ് പറയുന്നതേ കേൾക്കൂ.. ഏതുസമയവും മൊബൈലിൽ  കുത്തിക്കൊണ്ടിരിക്കുന്നത് കാണാം.  ഞങ്ങള് ഒന്നുറങ്ങി ഉറക്കമുണർന്നു...

വിശ്വാസവഞ്ചന; പ്രതിവിധിയും പ്രതികരണവും

അത്രമേൽ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു പങ്കാളിയെ. എന്നിട്ടും ഒരുനാൾ വളരെ അപ്രതീക്ഷിതമായി നിങ്ങൾ മനസ്സിലാക്കുന്നു, പങ്കാളി നിങ്ങളെ ചതിക്കുകയായിരുന്നു. നടുക്കമുളവാക്കുന്ന ഈ തിരിച്ചറിവിന് മുമ്പിൽ എന്താണ് പോംവഴിയായിട്ടുള്ളത്? ഒന്നുകിൽ നിങ്ങൾക്ക്  ബന്ധം വിച്ഛേദിക്കാം....

ഇന്റർവ്യൂ! പേടി വേണ്ട

ഇന്റർവ്യൂ.  കേൾക്കുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് വർദ്ധിക്കും. ദേഹം തണുക്കും. കൈ വിയർക്കും. അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ ഇന്റർവ്യൂവിനെ? ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഇന്റർവ്യൂ വളരെ അനായാസകരമാക്കാം. ഇതാ അതിലേക്കുള്ള ചില നിർദ്ദേശങ്ങൾ.ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ...

പുരുഷനും ലൈംഗികതയും

സ്ത്രീയുടേതില്‍ നിന്ന് വിഭിന്നമാണ് പുരുഷന്റെ ലൈംഗികത. സ്ത്രീകള്‍ക്ക് ലൈംഗികതയോടുള്ള താല്പര്യം അവരുടെ വൈകാരിക തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം അത് ശാരീരികമാണ്. ലൈംഗികപ്രതികരണത്തിന് വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് അവന്റെ ശരീരത്തിലെ...

കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ?

പരീക്ഷയുടെ ദിവസങ്ങളില്‍ കുട്ടികള്‍ കൂടെക്കൂടെ ബാത്ത്‌റൂമില്‍ പോകുന്നുണ്ടോ? ഛര്‍ദ്ദി, വയറുവേദന, തലവേദന,നെഞ്ചുവേദന തുടങ്ങിയവയാണെന്ന് പറയുന്നുണ്ടോ? പേടിക്കേണ്ട നിങ്ങളുടെ കുട്ടികളെ പരീക്ഷാഭയം പിടികൂടിയിരിക്കുന്നുവെന്നതിന്റെ സൂചനയാകാം ഇത്. മിക്കവാറും കുട്ടികളെ പരീക്ഷയടുക്കാറാകുമ്പോള്‍ പിടികൂടുന്ന ഒന്നാണ് പരീക്ഷാഭയം....

ദമ്പതികള്‍ സന്തുഷ്ടരാണോ, ദീര്‍ഘായുസിന് സാധ്യത

സന്തുഷ്ടകരമായ ദാമ്പത്യജീവിതമാണോ നിങ്ങളുടേത്? ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ നിങ്ങള്‍ പരസ്പരം സംതൃപ്തരും സന്തുഷ്ടരുമാണോ. എങ്കില്‍ അടിയും പിടിയുമായി കഴിയുന്ന യാതൊരു തരത്തിലുമുള്ള യോജിപ്പുകളുമില്ലാതെ ജീവിക്കുന്ന ദമ്പതിമാരുമായി താരതമ്യപഠനം നടത്തിയാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെക്കാള്‍ ദീര്‍ഘായുസ്...

ഇങ്ങനെ ചെയ്താൽ മക്കളെ മിടുക്കരാക്കാം

തങ്ങളുടെ മക്കൾ ലോകത്തിലെ തന്നെ ഏറ്റവും നല്ല വ്യക്തികളായി വളരണമെന്നാണ് മാതാപിതാക്കന്മാരുടെ ആഗ്രഹം. പക്ഷേ ഇവിടെ ഒരു കാര്യം മാതാപിതാക്കൾ മനസ്സിലാക്കേണ്ടതുണ്ട്. ഈ ലോകത്തിൽ ഒരു വ്യക്തിയും പെർഫെക്ട് പേഴ്സണായി ജനിക്കുന്നില്ല. സാഹചര്യങ്ങളും...

നിങ്ങളുടെ സ്നേഹം ഇതില്‍ ഏതാണ്?

സ്‌നേഹം നാലുതരത്തിലുണ്ടെന്നാണ് സി എസ് ളൂയിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.  ദാമ്പത്യത്തിലെ സ്‌നേഹം എന്നതുകൊണ്ട് നാം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പറയാനാണ് അദ്ദേഹം സ്‌നേഹത്തിന്റെ നാലുവിഭാഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. സ്‌നേഹത്തിന്റെ ആദ്യഘട്ടം അഫക്ഷന്‍ ആണ്. ആദ്യമായി ഒരു വ്യക്തിയോട്...

ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ഉത്കണ്ഠയും കാരണമാകാം

ഉത്കണ്ഠ ഒരു വ്യക്തിയെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നു, പെരുമാറ്റ വൈകല്യം സൃഷ്ടിക്കുന്നു, അതുപോലെ ഉന്മേഷക്കുറവ്, ശാരീരിക വേദന, നെഞ്ചുവേദന,...

ലൈംഗികത ഇല്ലാത്ത ദാമ്പത്യജീവിതമോ?

ലൈംഗികതയ്ക്ക് ദാമ്പത്യജീവിതത്തിൽ വളരെ വലിയ സ്ഥാനമാണുള്ളത്. ദമ്പതികളുടെ അടുപ്പവും സ്നേഹവും നിർവചിക്കുന്നതിലെ പ്രധാന ഘടകം അവരുടെ ദാമ്പത്യജീവിതത്തിലെ  ക്വാളിറ്റിയുള്ള ലൈംഗികത തന്നെയാണ്. ഗുണകരവും ക്രിയാത്മകവും സന്തോഷപ്രദവുമായ ലൈംഗികതയാണ് ദാമ്പത്യജീവിതത്തിൽ അനുഭവിക്കുന്നതെങ്കിൽ ആ ദമ്പതികൾക്കിടയിൽ...
error: Content is protected !!