Family & Relationships
Youth
ആൺകുട്ടികൾക്കും ചില പ്രശ്‌നങ്ങളുണ്ട്
അന്ന് ഹോസ്റ്റലിലെ കുട്ടികൾ സ്‌കൂളിൽ നിന്ന് വന്നപ്പോൾ ഭക്ഷണമുറിയിലേക്ക് പോകാതെ നേരേ എന്റെ അടുത്തേക്കാണ് വന്നത്. 'അവർ സ്‌കൂളിൽ എന്തോ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്', എന്റെ മനസ്സ് മന്ത്രിച്ചു. അധ്യാപകർ അറിയിക്കുന്നതിന് മുമ്പ് നേരിട്ട് കാര്യം...
Relationship
സൗഹൃദം, അതൊരു സംഭവമാണ്!
''സൗഹൃദം വിശുദ്ധമായ ഒരു ആരാധനാലയമാണ്. സുഹൃത്തുക്കൾ അവിടെ മുനിഞ്ഞുകത്തുന്ന മെഴുകുതിരികളും''ഏതു പ്രായക്കാരും ഏത് അവസ്ഥയിലുള്ളവരും സൗഹൃദം ആഗ്രഹിക്കുന്നുണ്ട്. നേഴ്സറി ക്ലാസു മുതൽ ഓഫീസു വരെയുള്ള ജീവിതത്തിലെ വിവിധഘട്ടങ്ങൾ അതിനുള്ള ഉദാഹരണമാണ്....
Parenting
കുട്ടികളെ ഒറ്റയ്ക്ക് വളർത്തുമ്പോൾ…
തന്നെ ഇന്നലെ വരെ താങ്ങിനടത്തിയിരുന്ന പുരുഷന്റെ പിന്തുണയും സ്‌നേഹവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായിപ്പോകുമ്പോൾ ജീവിതത്തിൽ ഒറ്റയ്ക്കായി പോകുന്ന സ്ത്രീയാണ് വിധവ. അവളുടെ സഹനങ്ങൾ അനവധിയും അവളുടെ മുറിവുകൾ ആഴത്തിൽ ഉള്ളവയുമാണ്. സാമ്പത്തികം,...
Parenting
ADHD: മനസ്സിലാക്കേണ്ട കാര്യങ്ങൾ ഇതാ…
ADHD എന്നത് ഇന്ന് ലോകമാകെയുള്ള കുട്ടികളിൽ കണ്ടുവരുന്ന ഒരു മാനസിക ആരോഗ്യ അവസ്ഥയാണ്. അതിന്റെ പൂർണ രൂപം Attention Deficit Hyperactivtiy Disorder എന്നാണ്. വ്യത്യസ്തമായ മസ്തിഷ്‌ക പ്രവർത്തനത്തിന്റെ ഫലമായി ശ്രദ്ധക്കുറവും അമിതചലനശേഷിയും...
Children
സോഷ്യല്‍ മീഡിയാ ഉപയോഗത്തെക്കാള്‍ കുട്ടികള്‍ക്ക് ദോഷം ഉറക്കക്കുറവ്
മക്കളുടെ ഇന്റര്‍നെറ്റ്- മൊബൈല്‍ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നവരാണ് മാതാപിതാക്കളിലേറെയും. പക്ഷേ അവരൊരിക്കലും മക്കളുടെ ഉറക്കക്കുറവിനെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. പക്ഷേ മക്കളുടെ ഉറക്കക്കുറവ് പ്രധാനപ്രശ്‌നം തന്നെയായി മാതാപിതാക്കള്‍ തിരിച്ചറിയണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കുട്ടികള്‍ കൂടുതല്‍...
Men
നന്നായി അറിയണം നെയ്യുടെ ഗുണങ്ങള്‍
നെയ്യോ..കേള്‍ക്കുന്പോള്‍ തന്നെ പല പുരുഷന്മാരുടെയും ആദ്യ പ്രതികരണം അയ്യോ കൊഴുപ്പ് എന്നായിരിക്കും. പക്ഷേ പുരുഷന്മാര്‍ ദിവസവും ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അവകാശപ്പെടുന്നത്. ദിവസവും നെയ്യ് കഴിക്കുന്നതിലൂടെ പുരുഷന്മാരുടെ...
Teenage
Gen Zനെ പുറത്തിറക്കൂ
ലോകത്തിലെ ഏറ്റവും ഡിജിറ്റൽ തലമുറയായി അറിയപ്പെടുന്നത് 1997 നും 2012 നും ഇടയിൽ ജനിച്ചവരാണ്. Gen Z എന്നാണ് ഇവർ വിശേഷിപ്പിക്കപ്പെടുന്നത്. കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ അവർ സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ...
Married Life
സന്തുഷ്ടകരമായ ദാമ്പത്യജീവിതം വേണോ.. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
സ്‌നേഹം: കുടുംബജീവിതത്തില്‍ ഏറ്റവും അധികം പോഷിപ്പിക്കേണ്ട ഒരു പുണ്യമാണ് സ്‌നേഹം. എല്ലാ മനുഷ്യരുടെയും ഉള്ളിലുള്ള പൊതുവികാരമാണ് സ്‌നേഹിക്കപ്പെടുക എന്നത്. എന്നാല്‍ സ്‌നേഹത്തെ വെറും വൈകാരിക തലത്തില്‍ മാത്രമായി ഒതുക്കിനിര്‍ത്തരുത്. പക്ഷേ പല ദമ്പതികളും...
Parenting
കുട്ടികളെ സ്മാര്‍ട്ട് ആയി വളര്‍ത്താം…
മലയാളിയുടെ പ്രധാന പ്രശ്നം മക്കളെ കരുതുന്നതിലോ അവരുടെ ശിക്ഷണത്തിലോ പരിധി എത്രത്തോളമെന്ന് അറിവില്ലാത്തതാണ്. മക്കള്‍ക്ക് അതിര്‍വരമ്പുകളുള്ള സ്വാതന്ത്ര്യം അനുവദിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. അതിനുള്ള ചില കാര്യങ്ങള്‍:-സ്നേഹം ഒളിച്ചു വെയ്ക്കരുത്:- പല രക്ഷിതാക്കളും മനസ്സില്‍...
Men
ടെസ്റ്റോസ്റ്റെറോൺ കുറയുമ്പോൾ
പുരുഷന്മാരിലെ പേശി വളർച്ചയെയും ലൈംഗികതയെയും നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റെറോൺ. പൗരുഷത്വത്തെ നിർവചിക്കുന്നതിൽ ഈ ഹോർമോൺ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ പ്രായം ചെല്ലുന്തോറും ടെസ്റ്റോസ്റ്റെറോൺ ശരീരത്തിൽ കുറഞ്ഞുവരാറുണ്ട്. പക്ഷേ പ്രകടമായ ലക്ഷണങ്ങളോ...
Relationship
പ്രണയത്തിനുമുണ്ട് പരിഭവങ്ങൾ
പ്രാണന് തുല്യമായ സ്നേഹമാണ് പ്രണയം. പ്രണയിക്കാനും പ്രണയിക്കപ്പെടാനുമുള്ള പ്രാണന്റെ പ്രിയങ്ങൾക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല. ഒന്നും മറച്ചുവയ്ക്കാതെ സ്നേഹിച്ചിട്ടും ഏറ്റവും വിലപ്പെട്ട സമയം ധൂർത്തടിച്ചിട്ടും എന്തേ എന്റെ മനസ്സിൽ പരിഭവങ്ങൾ ബാക്കിയാകുന്നു. എന്റെ...
Mind
ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ വയ്യാതായിട്ടുണ്ടോ?
ഭാര്യയുടെ ദേഷ്യം സഹിക്കാന്‍ കഴിയാതെവന്നപ്പോഴാണ് ആ ചെറുപ്പക്കാരന്‍ ഭാര്യയെയും കൂട്ടി മനശാസ്ത്രരോഗവിദഗ്ദന്റെ അടുക്കലെത്തിയത്. ഭാര്യക്ക് എന്തോ മാനസികരോഗമാണ് എന്നാണ് അയാള്‍ കരുതിയിരുന്നത്. ഭാര്യയുമായി ദീര്‍ഘനേരം സംസാരിക്കുകയും സ്ഥിതിഗതികള്‍ മനസ്സിലാക്കുകയും ചെയ്തുകഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഭാര്യയുടെ...
